"എളന്തിക്കര ഹൈസ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എളന്തിക്കര ഹൈസ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലം (മൂലരൂപം കാണുക)
18:10, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
കൊറോണയെന്നൊരു മഹാമാരി കാരണം | |||
മനുഷ്യരെല്ലാം വട്ടംകറങ്ങി | |||
മനുഷ്യരുടെ ശല്യമില്ലാത്തതിനാൽ | |||
പ്രകൃതി സൗന്ദര്യത്താൽ ആറാടി | |||
അകത്തിരുന്നു അകത്തിരുന്നു മടുത്ത | |||
ജനങ്ങൾ പുറത്തേക്ക് എത്തിനോക്കുന്നു | |||
ബന്ധുജനങ്ങൾ ഇല്ല സുഹൃത്തുക്കൾ ഇല്ല | |||
അവനവന്മാർ മാത്രമായി ഒതുങ്ങിടുന്നു | |||
കൊലയുമില്ല വെട്ടുംകുത്തുമില്ല | |||
ലോകമെങ്ങും നിശബ്ദത മാത്രം | |||
പരദൂഷണമില്ല കൊതിയില്ല | |||
സൗന്ദര്യവർദ്ധകശാലകൾ ഇല്ല | |||
ആട്ടവുമില്ല പൂരവുമില്ല | |||
ആഘോഷങ്ങളേതുമില്ല |