Jump to content
സഹായം

"അസ്സിസ്സി സ്കൂൾ വാഴപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:
== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
2006 -2007 ലും 2007 --2008 ലും സ്പെഷ്യല്‍ സ്കൂള്‍ യുവനോത്സവത്തില്‍ ഓവറോള്‍ ഫസ്റ്റും സ്വര്‍ണ്ണക്കപ്പും നേടി. 2009 വരെ എല്ലാ വര്‍ങ്ങളിലും എസ്. എസ്. എല്‍. സി. വിജയം 100% ആണ്.
2006 -2007 ലും 2007 --2008 ലും സ്പെഷ്യല്‍ സ്കൂള്‍ യുവനോത്സവത്തില്‍ ഓവറോള്‍ ഫസ്റ്റും സ്വര്‍ണ്ണക്കപ്പും നേടി. 2009 വരെ എല്ലാ വര്‍ങ്ങളിലും എസ്. എസ്. എല്‍. സി. വിജയം 100% ആണ്.
 
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
    ബാന്റ് സെറ്റ്, നൃത്തപരീശലനം
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
 
    നിദ്യാര്‍ത്ഥികള്‍ക്കാനശ്യമായ ബുക്കുകള്‍ ഉണ്ടാക്കുന്ന ഒരു യൂണിറ്റ് ഇവിടെ പ്രവര്‍ത്തിക്കുന്നു.
 
മാനേജ്മെന്റ്
 
      എറണാകുളം സെന്റ് ജോസഫ്സ് പ്രോവിന്‍സിലെ മൂന്ന് ബധിരവിദ്യാലയങ്ങളില്‍ ഒന്നാണ് മുവാറ്റുപുഴയിലെ അസ്സീസി ബധിരവിദ്യാലയം . ഇത് ഒരു രസിഡന്‍ഷ്യല്‍ സ്കൂളാണ്..
 
     
മുന്‍ സാരഥി
      സി. പവിത്ര മേരി
സവിശേഷതകള്‍
      കുട്ടികളുടെ ശ്രവണവൈകല്യം തിരിച്ചറിയാനുള്ള സൗകര്യം ഇവിടെയുണ്ട്. പ്രത്യേക സജ്ജീകരണങ്ങളോടുകൂടിയ സ്പീച്ച് തെറാപ്പി ഇവിടെ ലഭ്യമാണ്. 2 വയസ്സ് മുതലുള്ള കുട്ടികള്‍ക്ക് സ്പീച്ച് തെറാപ്പി
      കൊടുക്കുന്നു.ബധിരരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്നതിനായി ചിത്രരചന, പെയിന്റിങ്ങ്, തയ്യല്‍ ,കൊത്തുപണി, എംബ്രോയിഡറി , അലങ്കാരവസ്തുക്കളുടെ നിര്‍മ്മാണം ഇവയില്‍ പരിശീലനം കൊടുക്കുന്നു.




12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/75217" എന്ന താളിൽനിന്ന് ശേഖരിച്ചത്