Jump to content
സഹായം

"സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ പ്രാധാന്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശുചിത്വത്തിന്റെ പ്രാധാന്യം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
<p.<br>നമ്മുടെ നിത്യജീവിതത്തിൽ ശുചിത്വത്തിന് പ്രാധാന്യം കല്പിക്കേണ്ടത്ഏറ്റവും അത്യാവശ്യമായ കാര്യമാണ്.മനുഷ്യജീവിതത്തിൽ ആരോഗ്യത്തിനും ഭക്ഷണത്തിനും എത്രയേറെ പ്രാധാന്യം നാം കൊടുക്കുന്നുവോ അത്രയേറെ പ്രാധാന്യം ശുചിത്വത്തിനും നൽകേണ്ടതുണ്ട്.
നമ്മുടെ നിത്യജീവിതത്തിൽ ശുചിത്വത്തിന് പ്രാധാന്യം കല്പിക്കേണ്ടത്ഏറ്റവും അത്യാവശ്യമായ കാര്യമാണ്.മനുഷ്യജീവിതത്തിൽ ആരോഗ്യത്തിനും ഭക്ഷണത്തിനും എത്രയേറെ പ്രാധാന്യം നാം കൊടുക്കുന്നുവോ അത്രയേറെ പ്രാധാന്യം ശുചിത്വത്തിനും നൽകേണ്ടതുണ്ട്.
വിദ്യാഭ്യാസരംഗത്തും സംസ്കാരത്തിലും ഒന്നാം സ്ഥാനത്താണ് കേരളം. അതുപോലെ തന്നെ മാലിന്യങ്ങളുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല കേരളം. വീടും പരിസരവും ശ്രദ്ധയോടെ പരിപാലിക്കേണ്ടിയിരിക്കുന്നു. ദിവസവും വീടിന്റെ അകവും പുറവും പരിസരവുമെല്ലാം വൃത്തിയാക്കുകയും കൊതുക്,ഈച്ച എന്നിവയെ പ്രതിരോധിക്കാനുള്ള മാർഗ്ഗ നിർദേശങ്ങൾ സ്വീകരിക്കേണ്ടതും അത്യാവശ്യമാണ്.നാം വൃത്തിയാകുന്നതോടൊപ്പം നാടിനെ വൃത്തിയാക്കേണ്ട കടമയും നമുക്കുണ്ട്.ദൈവത്തിന്റെ സ്വന്തം നാടായി അറിയപ്പെടുന്ന കേരളം ഇന്ന് മാലിന്യങ്ങളുടെ നാടായി മാറിക്കൊണ്ടിരിക്കുകയാണ്.അതിനു കാരണം നാം ഒാരോരുത്തരും തന്നെയാണ്.

ആധുനിക ജീവിതം നമ്മുടെ ജീവിതത്തെ കൂടുതൽ മാലിന്യത്തിലേക്ക് തള്ളി വിടുകയാണ്.മുമ്പ് നാം ഉപയോഗിക്കുന്ന മാലിന്യങ്ങൾ മണ്ണിൽ ഏതെങ്കിലും തരത്തിൽ അലിഞ്ഞ് ചേരുന്നവയായിരുന്നു.ഇന്ന് നാം അലിഞ്ഞു ചേരാത്ത മാലിന്യങ്ങൾ പാതയോരങ്ങളിലും ജലാശയങ്ങളിലും വലിച്ചെറിയുകയാണ് ചെയ്യുന്നത്.അങ്ങനെ മലിനമാകാത്ത പുഴകളും ജലാശയങ്ങളും നമുക്ക് ഇന്ന് അന്യമായി കൊണ്ടിരിക്കുകയാണ്.ശുദ്ധജലം ഇന്ന് വില കൊടുത്തു വാങ്ങുന്ന ഒരു സാധനമായി മാറി കൊണ്ടിരിക്കുകയാണ്.ഇതിൽ നിന്ന് ഒരു മാറ്റം അത്യാവശ്യമാണ്.മാലിന്യങ്ങളെ ശരിയായ രീതിയിൽ സംസ്കരിച്ചാൽ നമുക്ക് ഒരു പരിധി വരെ മാലിന്യങ്ങളെ ചെറുത്തു നിർത്താ൯ കഴിയും.മണ്ണിൽ ലയിച്ചു ചേരാതെ കിടക്കുന്ന പ്ലാസ്റ്റിക് ഭൂമിയുടെ ജലത്തിന്റെ അളവ് കുറയ്കുന്നു.പ്ലാസ്ററിക്കിന്റെ ഉപയോഗം കുറയ്ക്കാ൯ നാം ചില നിർദേശങ്ങൾ സ്വീകരിക്കേണ്ടതുണ്ട്.പ്ലാസ്ററിക് ഉല്പന്നങ്ങൾ വലിച്ചെറിയാതിരിക്കുക,പ്ലാസ്റ്റിക് മാലിന്യങ്ങൾ തരം തിരിച്ച് സൂക്ഷിക്കുക,പ്ലാസ്റ്റിക് പുന:ചംക്രമണത്തിന് വിധേയമാക്കുക,പ്ലാസ്റ്റിക് ഉല്പന്നങ്ങളൂടെ ഉപയോഗം കുറയ്ക്കുക,പ്രകൃതിദത്ത ഉല്പന്നങ്ങൾ ഉപയോഗിക്കുക ഇതിലൂടെ ഒരു പരിധി വരെ നമ്മുടെ കേരളത്തെ ശുചിത്വ പൂർണമാക്കാ൯ കഴിയും.

516

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/752127" എന്ന താളിൽനിന്ന് ശേഖരിച്ചത്