emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
5,398
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം | color=4 }} കൊറ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 3: | വരി 3: | ||
| color=4 | | color=4 | ||

'നിയ്യെന്താ അവടെ ചെയ്യണേ ? '...

പറമ്പിൽ നിന്ന് തിരിയുന്ന മകനെ നീട്ടി വിളിച്ച് അമ്മ മുറ്റത്തേക്കിറങ്ങി..

ദിവസത്തിന്റെ മുക്കാൽഭാഗവും ഫോണിന്റെ ചെറിയ സ്ക്രീനിലേക്ക് മുഖം പൂഴ്ത്തിയിരിക്കുന്ന മകൻ പ്രകൃതി സ്നേഹിയായോ എന്ന ചിന്ത അമ്മക്ക് തെല്ലൊരാഹ്ലാദം നൽകി..

"ഞാനൊന്ന് വെയിലുകൊള്ളട്ടമ്മേ....”.

"നിനക്കെന്താടാ വട്ടായോ...."-അമ്മയുടെ ശബ്ദമുയർന്നു..

'നിയ്യെന്താ അവടെ ചെയ്യണേ ? '... |
"വെയിലത്ത് നിന്നാ വൈറസ് ചാവൂത്രേ...”.

പറമ്പിൽ നിന്ന് തിരിയുന്ന മകനെ നീട്ടി വിളിച്ച് അമ്മ മുറ്റത്തേക്കിറങ്ങി. |
"ആരേ പറഞ്ഞു....”.

ദിവസത്തിന്റെ മുക്കാൽഭാഗവും ഫോണിന്റെ ചെറിയ സ്ക്രീനിലേക്ക് മുഖം പൂഴ്ത്തിയിരിക്കുന്ന മകൻ പ്രകൃതി സ്നേഹിയായോ എന്ന ചിന്ത അമ്മക്ക് തെല്ലൊരാഹ്ലാദം നൽകി. |
"വാട്ട്സ് ആപ്പാ.....”.

"ഞാനൊന്ന് വെയിലുകൊള്ളട്ടമ്മേ....” |
"ആരുടെ വാപ്പാ....?”.

"നിനക്കെന്താടാ വട്ടായോ...."-അമ്മയുടെ ശബ്ദമുയർന്നു. |
"അമ്മാ...ഫോണില്‍ വാട്ട്സ് ആപ്പ്...”.

"വെയിലത്ത് നിന്നാ വൈറസ് ചാവൂത്രേ...” |
"എന്ത് ആപ്പായാലും കൊള്ളാം....നിയ്യ് മര്യാദക്ക് അകത്തിക്ക് കേറിക്കോ....."-അമ്മ കണ്ണുരുട്ടി.

"ആരേ പറഞ്ഞു....” |
"നിയ്യ് ആപ്പിലാവാതെ പത്രോം ടീവീം കാണടാ......സോപ്പിട്ട് കയ്യ് കഴുകേം..മുഖം മറക്കേം...വിട്ട് നിക്കേംല്ലടാ വേണ്ടത്..വെയിലത്ത് നിന്നാ വൈറസല്ല അന്റെ കാര്യം കഷ്ടാവും..”.

"വാട്ട്സ് ആപ്പാ.....” |
"വെയിലത്ത് നിന്നാ വൈറസ് ചാവൂലല്ലേ......”.

"ആരുടെ വാപ്പാ....?” |
"ന്റമ്മോ കൊറേ ഒാണക്കാലം കണ്ടിട്ടുണ്ട് ...ഈ കൊറോണക്കാലം...എന്താല്ലേ......

"അമ്മാ...ഫോണില്‍ വാട്ട്സ് ആപ്പ്...” |
കാലത്തിന്റൊരു പോക്ക്......”.

"എന്ത് ആപ്പായാലും കൊള്ളാം....നിയ്യ് മര്യാദക്ക് അകത്തിക്ക് കേറിക്കോ....."-അമ്മ കണ്ണുരുട്ടി | |||
"നിയ്യ് ആപ്പിലാവാതെ പത്രോം ടീവീം കാണടാ......സോപ്പിട്ട് കയ്യ് കഴുകേം..മുഖം മറക്കേം...വിട്ട് നിക്കേംല്ലടാ വേണ്ടത്..വെയിലത്ത് നിന്നാ വൈറസല്ല അന്റെ കാര്യം കഷ്ടാവും..” | |||
"വെയിലത്ത് നിന്നാ വൈറസ് ചാവൂലല്ലേ......” | |||
"ന്റമ്മോ കൊറേ ഒാണക്കാലം കണ്ടിട്ടുണ്ട് ...ഈ കൊറോണക്കാലം...എന്താല്ലേ..... | |||
കാലത്തിന്റൊരു പോക്ക്......” | |||
{{BoxBottom1 | {{BoxBottom1 | ||
വരി 41: | വരി 33: | ||
| color= 5 | | color= 5 | ||

{{verified1|name=lalkpza| തരം=കഥ}} |