|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/| ലൈലയും നീലുവും ] ലൈലയും നീലുവും ] | | *[[{{PAGENAME}}/ അയൽവാസി | അയൽവാസി]] |
| {{BoxTop1
| |
| | തലക്കെട്ട്= ലൈലയും നീലുവും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p> <br>
| |
| ഒരുദിവസം ലൈല കളിച്ചു കൊണ്ടിരിക്കുകയായിരുന്നു അപ്പോഴാണ് ഒരു ശബ്ദം കേട്ടത് തിരിഞ്ഞു നോക്കുമ്പോൾ അവളുടെ ചങ്ങാതി നീലു ആയിരുന്നു .എന്താ ലൈല സുഖമല്ലേ .അവധികാലം അല്ലെ നമുക്ക് തൊടിയിലും പാടത്തൊക്കെ പോയിട്ട് വരാം. എന്താ നീലു നീ ഈ പറയുന്നത് നീ കാര്യങ്ങളൊന്നും അറിയുന്നില്ലേ .ലോകം മുഴുവനും കൊറോണ വൈറസിന്റെ പിടിയിലാണെന്ന വാർത്തകൾ കേട്ടില്ലേ .പത്രങ്ങളിലും ടീവിയിലും വർത്തകളും കൊറോണ വൈറസിനെ പറ്റി മാത്രമല്ലെ ഉള്ളു എന്നിട്ടെന്തേ നീ ഇതിനെ ഇത്ര ഗൗരവമായി കാണാതെ. എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുവാനും പരസ്പര അകൽച്ചപാലിക്കാനും മാസ്ക് ധരിക്കാനും കൈകൾ നാനായി കഴുകാനും വ്യക്തിശുചിതം പാലിക്കാനുമൊക്കെ പരസ്യങ്ങളിൽ പറയുന്നത് കണ്ടില്ലേ?
| |
| രാപകലില്ലാതെ ആരോഗ്യവകുപ്പും ജനങ്ങളും പോലീസും പറയുന്നതൊന്നും നീ ശ്രദ്ധിച്ചില്ലേ . ഇങ്ങനെ പോയാൽ നമ്മുടെ അവധികാലം എന്താകും ലൈല ? അവധിക്കാലം നമ്മുക് നന്നായി തന്നെ ഉപയോഗിച്ചൂടെ . ഈ ചുട്ടുപൊള്ളുന്ന വേനൽക്കാലത്ത് പുറത്തുപോയി കളിക്കുന്നതിനുപകരം വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ എന്തെല്ലാം കളികൾ നമ്മുക് കാളിക്കാം .ചിത്രം വരക്കാനും ,നിറങ്ങൾ നൽകാനും
| |
| നമ്മൾ പഠിച്ചില്ലേ . ധാരാളം ഒറിഗാമി ഉത്പന്നം നമ്മൾ ഉണ്ടാക്കി പഠിച്ചില്ലേ , നിരവധി കളിപ്പാട്ടം നമ്മൾ ഉണ്ടാക്കിയില്ലേ ?ഓലപന്ത്, ഓലപീപ്പി ഇതൊക്കെ നമുക്ക് സ്കൂളിൽ നിന്നു പഠിപ്പിച്ചതും പറഞ്ഞു തന്നതും നീ മറന്നോ .ഇത്തരം പ്രവർത്തനം നമുക് വീട്ടിൽ ഇരുന്നു കൊണ്ട് ചെയ്യാൻ അറിയുമ്പോൾ നമ്മൾ എന്തിനു ദുഃഖിക്കണം നമ്മുടെ അവധിക്കാലത്തെ ഓർത്ത് .
| |
| അതുകൊണ്ട് പുറത്തു അലഞ്ഞു തിരിഞ്ഞു നടക്കാതെ വീട്ടിൽ തന്നെ ഇരുന്ന് നാന്നായി വാർത്തകൽ കാണുക ഒപ്പം വീട്ടുകാരോടും ഇത്തരം നിയന്ത്രണം പാലിക്കാൻ നിർദ്ദേശിക്കുക
| |
|
| |
| ഒന്നായി നിന്ന് നമുക് ഈ വിപത്തിനെ തുരത്തി വിടണം..............
| |
| ഒറ്റകെട്ടായി നിന്ന് പ്രവർത്തിചു നമ്മുടെ ഈ ലോകത്തെ തിരിച്ചെടുക്കാം
| |
| എന്നാൽ ശെരി ലൈല നമ്മുക് കാണാം ...പറഞ്ഞതു മറക്കല്ലേ
| |
| </p>
| |
| {{BoxBottom1
| |
| | പേര്= ഫാത്തിമത്ത് അസ്ന.വി.എം
| |
| | ക്ലാസ്സ്= നാലാംതരം <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= മുണ്ടേരി എൽ.പി സ്കുൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 13325
| |
| | ഉപജില്ല=കണ്ണുർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണുർ
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |