Jump to content
സഹായം

"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/മഹാകവി ശക്തിഭദ്രൻ - ലേഖനം - സജു വടക്കേക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:

മഹാകവി ശക്തിഭദ്രന്‍ - ലേഖനം - സജു വടക്കേക്കര

ടൈപ്പ്, ലേ ഔട്ട് & ഡിസൈന്‍ :- ആര്‍.പ്രസന്ന കുമാര്‍.

ടൈപ്പ്, ലേ ഔട്ട് & ഡിസൈന്‍ :- ആര്‍.പ്രസന്നകുമാര്‍.

ദക്ഷിണ ഭാരതത്തിലെ ലക്ഷണയുക്തമായ ആദ്യ സംസ്കൃത കാവ്യനാടകമായ ആശ്ചര്യചൂഢാമണിയുടെ കര്‍ത്താവ് കൈരളിക്കരയില്‍ ഒരു നൂറ്റാണ്ട് ജീവിച്ച് സംസ്കൃത സാഹിത്യ ശൃംഖലയ്ക്ക് ഓജസ്സും തേജസ്സും പകര്‍ന്ന മഹാരഥന്‍, ഈ മഹാകവിയുടെ ജീവിത പന്ഥാവിലേക്ക് ഒരു യാത്ര...

എ.ഡി. ഏഴാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ പത്തനംതിട്ട ജില്ലയില്‍പെട്ട അടുര്‍ താലൂക്കില്‍ കൊടുമണ്‍ എന്ന ഗ്രാമമാണ് കവിയുടെ ജന്മസ്ഥലം. ഇവിടുത്തെ ബ്രാഹ്മണപ്രഭുകുടുംബവും നാടുവാഴിയുമായ ചെന്നീര്‍ക്കര രാജസ്വരൂപത്തിലെ ഒരു പ്രതിഭാധനന്‍ ആയിരുന്നു ശ്രീ,ശക്തിഭദ്രന്‍. ശക്തിഭദ്രന്‍ എന്നത് സ്ഥാനപ്പേര് ആയിരുന്നു എന്നും, ശങ്കരന്‍ എന്നതാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥനാമം എന്നും പണ്ഡിതന്മാര്‍ പറയപ്പെടുന്നു.

1,768

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/75086" എന്ന താളിൽനിന്ന് ശേഖരിച്ചത്