Jump to content
സഹായം

"വി വി എസ് എച്ച് എസ് മണ്ണുത്തി/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=രോഗപ്രതിരോധം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ശുചിത്വം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
രോഗം എന്നത് ഒരു ചെറിയ കാര്യമല്ല. അത് നമ്മളെ മരണം വരെ എത്തിക്കും. ഇപ്പോൾ കൊറോണ വൈറസ്  ശ്വാസനാളത്തെയാണ് പ്രധാനമായും ബാധിക്കുന്നത്. ജലദോഷം , ന്യുമോണിയ , വൃക്കസ്തംഭനം , രക്തസമ്മർദ്ദത്തിലുള്ള വ്യതിയാനം എന്നിവയും പനി , ദേഹവേദന ,ശ്വാസ തടസ്സം ,ക്ഷീണം എന്നിവയുമാണ് ലക്ഷണങ്ങൾ . കൊറോണ വൈറസ് ശരീരത്തിനുള്ളിലേക്ക് കടക്കുന്നത് കൈകൾ കഴുകാതെ വായിലും മൂക്കിലും കണ്ണിലും തൊടുമ്പോഴാണ്.അതിനാൽ സോപ്പും ഹാന്റ്‌വാഷും ഉപയോഗിച്ച് കഴുകുക , മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക , ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക , പുറത്തേക്ക് പോകുമ്പോൾ മാസ്ക് ധരിക്കുക , വ്യക്തി ശുചിത്വം പാലിക്കുക , ശരീരം വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക. പക്ഷെ എല്ലാ രോഗങ്ങളും  നമ്മളെ കൂടുതലും ബാധിക്കുന്നത് രോഗപ്രതിരോധം ഇല്ലാത്തതുകൊണ്ടാണ്. കൊറോണയിൽ നിന്ന് പെട്ടെന്ന് സുഖം പ്രാപിക്കണമെങ്കിലും നമുക്ക് രോഗപ്രതിരോധശേഷി ഉണ്ടാവണം . അതിനു വേണ്ട ഭക്ഷണം , ജീവിതശൈലി എന്നിവ വളർത്തണം.
 
മനുഷ്യജീവിതത്തിൽ ഒരു പ്രധാന  ഘടകമാണ് ശുചിത്വം. ശുചിത്വം പാലിക്കുന്നതിലൂടെ നമുക്ക് എല്ലാതരം രോഗാണുക്കളെയും ഒരു പരിധി വരെ തടയാൻ സാധിക്കും. ആദ്യം വ്യക്തി ശുചിത്വം , പരിസര ശുചിത്വം , പരിസ്ഥിതി ശുചിത്വം നാം ഓരോരുത്തരുടെയും കടമയാണ്. ശുചിത്വത്തിന്റെ കുറവാണ് ലോകത്ത് മാരകമായ അസുഖങ്ങൾ പടരൿന്നു പിടിക്കുന്നത്. കൊറോണ വന്നതോടെ എല്ലാവരും ശുചിത്വം പഠിച്ചു. അത് ഇനി ജീവിതത്തിൽ തുടർന്നാൽ മറ്റു രോഗങ്ങളെയും തടയാനാകും. ശുചിത്വം പാലിക്കേണ്ട രീതികൾ പഴകിയ ഭക്ഷണം കഴിക്കാതിരിക്കുക , മലിനമായ ജലവും വസിതുക്കളുമായി സമ്പർകത്തിൽ ഏർപ്പെടാതിരിക്കുക , വീടും വിദ്യാലയവും പരിസരവും വൃത്തിയായി സൂക്ഷിക്കുക, ജനങ്ങൾക്ക് ശുചിത്ത്വത്തെക്കുറിച്ച് ബോധവൽക്കരണക്ലാസ്സുകൾ നടത്തുക എന്നതീണ്. കേരളത്തിന് ഒരു തനതായ പാരമ്പര്യമുണ്ട്. ആരോഗ്യ മേഖലയിലും , വിദ്യാഭ്യസ മേഖലയിലും കേരളം മാതൃകയായതുപോലെ ശുചിത്വത്തിന്റെ കാര്യത്തിലും കേരളം മാതൃകയാവണം .ഏതു വൈറസിനെയും നമുക്ക് തുരത്താം അതിനായി നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം .
{{BoxBottom1
{{BoxBottom1
| പേര്=അൻസില കെ സ്
| പേര്=അനശ്വര പ്രിയരാജ്
| ക്ലാസ്സ്=10 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=10 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=വി വി എസ് എച്ച് എസ് മണ്ണുത്തി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= വി വി എസ് എച്ച് എസ് മണ്ണുത്തി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=22043  
| സ്കൂൾ കോഡ്=22043  
| ഉപജില്ല=തൃശ്ശൂർ ഈസ്‌റ്റ്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തൃശ്ശൂർ ഈസ്‌റ്റ്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തൃശ്ശൂർ
| ജില്ല= തൃശ്ശൂർ
| തരം=ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം   <!-- കവിത / കഥ  / ലേഖനം -->   
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Subhashthrissur|തരം=ലേഖനം}}
3,221

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/750734" എന്ന താളിൽനിന്ന് ശേഖരിച്ചത്