Jump to content
സഹായം

"ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം/കനിവിന്റെ മുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('*[[{{PAGENAME}}/കനിവിന്റെ മുഖം /കനിവിന്റെ മുഖം ] {{BoxTop1 | തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
| color=5
| color=5
}}
}}
<p> <br>കൊറോണക്കാലം,റോഡുകളും കച്ചവടസ്‌ഥാപനങ്ങളും വഴിയോരങ്ങളും വിജനമായ അവസ്‌ഥ .വഴിയോരങ്ങളിലെ ഭക്ഷണം കഴിച്ചു വളർന്നിരുന്ന     
<p> <br>കൊറോണക്കാലം,റോഡുകളും കച്ചവടസ്‌ഥാപനങ്ങളും വഴിയോരങ്ങളും വിജനമായ അവസ്ഥ .വഴിയോരങ്ങളിലെ ഭക്ഷണം കഴിച്ചു വളർന്നിരുന്ന     
  നായ്‌ക്കൾ ഭക്ഷണം കഴിച്ചിട്ട് രണ്ടു ദിവസം .ആരെങ്കിലും എന്തെങ്കിലും കഴിക്കാൻ തന്നിരുന്നെങ്കിൽ ,മനുഷ്യരുടെ കനിവിനായി  അവർ കാത്തു .
  നായ്‌ക്കൾ ഭക്ഷണം കഴിച്ചിട്ട് രണ്ടു ദിവസം .ആരെങ്കിലും എന്തെങ്കിലും കഴിക്കാൻ തന്നിരുന്നെങ്കിൽ ,മനുഷ്യരുടെ കനിവിനായി  അവർ കാത്തു .
പെട്ടെന്ന് ഒരു ഓട്ടോറിക്ഷ ആ വിജനമായ വഴിയിലൂടെ വന്നു.അത് ഒരു ആല്മരച്ചുവട്ടിൽ നിർത്തി .ഓട്ടോ ഡ്രൈവർ പുറത്തിറങ്ങി രണ്ടു വലിയ പാത്രം  
പെട്ടെന്ന് ഒരു ഓട്ടോറിക്ഷ ആ വിജനമായ വഴിയിലൂടെ വന്നു.അത് ഒരു ആല്മരച്ചുവട്ടിൽ നിർത്തി .ഓട്ടോ ഡ്രൈവർ പുറത്തിറങ്ങി രണ്ടു വലിയ പാത്രം  
വച്ചു .ഒരു പത്രം നിറയെ വെള്ളവും മറ്റൊരു പത്രം നിറയെ ചോറും ഇറച്ചിയും വച്ചിട്ട് അയാൾ അവിടെ നിന്നും മാറി .തെരുവ് നായ്ക്കൾ സന്തോഷത്തോടെ ആ ഭക്ഷണം കഴിച്ചു .അവരുടെയുള്ളിൽ ആ മനുഷ്യൻ ദൈവമായി പ്രകാശിച്ചു .
വച്ചു .ഒരു പാത്രം നിറയെ വെള്ളവും മറ്റൊരു പാത്രം  നിറയെ ചോറും ഇറച്ചിയും വച്ചിട്ട് അയാൾ അവിടെ നിന്നും മാറി .തെരുവ് നായ്ക്കൾ സന്തോഷത്തോടെ
ആ ഭക്ഷണം കഴിച്ചു .അവരുടെയുള്ളിൽ ആ മനുഷ്യൻ ദൈവമായി പ്രകാശിച്ചു .




341

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/750459" എന്ന താളിൽനിന്ന് ശേഖരിച്ചത്