"ഗവ. എൽ. പി. എസ് കടമ്പനാട് (അരുവിക്കര)/അക്ഷരവൃക്ഷം/രചനയുടെ പേര്/രചനയുടെ പേര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ. പി. എസ് കടമ്പനാട് (അരുവിക്കര)/അക്ഷരവൃക്ഷം/രചനയുടെ പേര്/രചനയുടെ പേര് (മൂലരൂപം കാണുക)
16:13, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
വേണം മർത്ത്യന് ജാഗ്രത | |||
കളയേണം നാം അഹങ്കാരം , | |||
മനസ്സിൽ നിന്നും തമസ്സെല്ലാം ! | |||
നേടേണം നാം ആരോഗ്യം . | |||
അതിനാൽ നമ്മൾ കുളിക്കേണം | |||
വൃത്തിയുള്ളവ ധരിക്കേണം. | |||
കഴിക്കുക നല്ല ആഹാരം | |||
കൈകൾ നന്നായ് കഴുകീട്ട് . | |||
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും | |||
കൈയ്യിൽ കരുതുക തൂവാല , | |||
കൂട്ടം കൂടി നടക്കല്ലേ , | |||
നിർദ്ദേശങ്ങൾ പാലിക്ക | |||
നിയമം നമ്മൾ പാലിക്ക ! | |||
ഒന്നിച്ചൊന്നായ് നിന്നെന്നാൽ | |||
കൊറോണയെന്ന മഹാമാരി | |||
ഓടിയൊളിക്കും പമ്പകടക്കും. | |||
ഭയപ്പെടേണ്ട കൊറോണയെ | |||
ജാഗ്രത മാത്രം മതിയാകും | |||
അതിനായ് നമ്മെൾക്കൊരുമിക്കാം | |||
വാർത്തെടുക്കാം നല്ലൊരു ഭൂമി ! |