Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ മന‍ുഷ്യന്റെ ക്ര‍ൂരതയോ?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= മന‍ുഷ്യന്റെ ക്ര‍ൂരതയോ?       <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:
ഒരാൾ  അയാളാകുന്നത്  മൂക്കിന്റെ വളവും മുഖരേഖകളുടെ അളവുകളുമൊക്കെ സൃഷ്ടിക്കുന്ന തനിമകൊണ്ടു മാത്രമല്ല, ഒരാളെ അയാളാക്കുന്നത് അയാളുടെ വ്യക്തി ശുചിത്വത്തിലൂടെയും, പ്രകൃതി സ്നേഹത്തിലൂടെയും, സഹജീവികളോടുള്ള പെരുമാറ്റത്തിലൂടെ ഒക്കെയാണ്.  

<br>
     പ്രകൃതി സുന്ദരമായ പൂക്കളാലും  വൃക്ഷങ്ങളാലും  പുഴകളാലും  പക്ഷികളാലും നിറഞ്ഞ ഒരു സുന്ദര ഗ്രാമമാണ് കണിമംഗലം. പക്ഷേ അവിടെത്താമസിച്ചിരുന്ന മനുഷ്യരിൽ ഇതുപോലുള്ള ഭംഗികളൊന്നും തന്നെ ഇല്ല. ആ ഗ്രാമത്തിലെ വലിയ പണക്കാരൻ ആയിരുന്നു നാരായണ പണിക്കർ. നാട്ടുകാർക്ക്‌  അയാളെ ഭയം  ആയിരുന്നു. കാരണം  അയാൾ പണത്തിനുവേണ്ടി എന്തും ചെയ്യൂമായിരുന്നു, കൊല്ലാൻ  പോലും  മടിക്കില്ല. അയാളുടെ ഭാര്യ ഇറ്റലിയിൽ ആണ് ജോലി ചെയ്യുന്നത്. ഇയാൾക്ക് 14 വയസുള്ള ഒരു മകൾ ഉണ്ടായിരുന്നു. അവളുടെ  പേര്  അമ്മു എന്നായിരുന്നു. പക്ഷേ അമ്മു പണിക്കരെ പോലെയല്ല പക്ഷി മൃഗഅധികളോടും, പ്രകൃതിയോടും, സഹജീവി കളോടും സ്നേഹം പുലർത്തിയിരുന്നു. അതുകൊണ്ട് തന്നെ നാട്ടുകാർക്ക്‌ അമ്മുവിനെ ഇഷ്ടമായിരുന്നു.  

           ഇത്രയൊക്കെ പ്രകൃതി സുന്ദരമായ ഈ ഗ്രാമത്തിൽ വ്യക്തി സുചിത്വമോ.. പരിസ്ഥിതി സുചിത്വമോ.. ഇല്ലായിരുന്നു...  

       പെട്ടെന്നാണ് ഒരു ദുരന്തം ആ ഗ്രാമത്തിൽ വന്നു  പെട്ടു. കൊറോണ എന്ന  മഹാമാരി. ഈ മഹാമാരിയെ തടുക്കാൻ ഈ ഗ്രാമം മാത്രമല്ല ലോകം മുഴുവൻ പോരാടി. പക്ഷേ ഈ മഹാമാരി ആയിരത്തോളം മനുഷ്യരെ കൊന്നൊടുക്കി.

       ഇറ്റലിയിൽ നിന്നും വന്ന പണിക്കരുടെ ഭാര്യ വഴിയാണ് കൊറോണ ഈ ഗ്രാമത്തിൽ എത്തിയത്. ആ ഗ്രാമത്തിൽ കൊറോണ ബാധിക്കപ്പെട്ട പ്രായംചെന്ന വരെ മാത്രമല്ലായിരുന്നു. അങ്ങനെ ആ ഗ്രാമത്തിൽ മഹാമാരി പിടിച്ചെടുത്തത് 8 ജീവനുകളാണ് അതിൽ രണ്ടു പേരുടെ ജീവൻ പൊലിഞ്ഞു. പൊലിഞ്ഞ ജീവന്റെ  കൂട്ടത്തിൽ പണിക്കരുടെ ഭാര്യയും ഉണ്ടായിരുന്നു. അമ്മ മരിച്ചതോടെ അമ്മു ഒരു തീരുമാനമെടുത്തു``ഈ ഗ്രാമത്തിൽ ഇനി ഈ രോഗം ആർക്കും വരാതെ നോക്കണം എന്ന്´´ അതിനായി അമ്മു നാട്ടുകാരെ ബോധവാന്മാരാക്കാൻ നോട്ടീസുകൾ തയ്യാറാക്കി, ബോധവൽക്കരണ ക്ലാസുകൾ ഏർപ്പെടുത്തി, രോഗപ്രതിരോധത്തിന് ആവശ്യമായ സാധനങ്ങൾ ഗ്രാമത്തിലെ ഡോക്ടർ വഴി നാട്ടുകാർക്ക്‌ എത്തിച്ചു.  

       അങ്ങനെ കുറച്ചു നാളുകൾ കൊണ്ട് കൊറോണയെ ഈ നാട്ടിൽ നിന്നും  തുരത്തി. എന്നാൽ അപ്പോഴും ഈ ലോകം മുഴുവൻ ഈ മഹാമാരി ക്കെതിരെ പോരാടുകയാണ്. കണിമംഗലം ഈ മഹാമാരിയിൽ നിന്നും രക്ഷപ്പെട്ടത് അമ്മു നാട്ടുകാരിൽ ചെയ്ത മാറ്റങ്ങൾ കൊണ്ടാണ്. ഏതു മഹാമാരിയെയും തടുക്കണമെങ്കിൽ  നമുക്ക് ആദ്യം അത്യാവശ്യം വ്യക്തിശുചിത്വം ആണ്.  

         ഒന്നോർത്താൽ ഇതുപോലുള്ള മഹാമാരികൾക്കും പ്രകൃതിക്ഷോഭങ്ങളും കാരണം നമ്മൾ മനുഷ്യർ തന്നെയാണ്. മണ്ണിനെ മനുഷ്യരേം  മറന്നവർക്കുള്ള  പ്രതിഫലമാണ് ഇതുപോലുള്ള മഹാമാരികൾ. രാജ്യങ്ങൾ തമ്മിൽ യുദ്ധം, മതപരമായ കലഹങ്ങൾ, ജാതി വേർതിരിവ്... ഇപ്പോൾ ഇവിടെ ഇതുപോലുള്ള കലഹങ്ങൾ? ഇതുപോലുള്ള മഹാമാരി കളിലൂടെയും പ്രകൃതിക്ഷോഭങ്ങളി ലൂടെയും അങ്ങ് മുകളിലിരിക്കുന്നവൻ പഠിപ്പിക്കാൻ ഉദ്ദേശിക്കുന്നത് ഒന്നാണ്. ജാതിയില്ല മതമില്ല മനുഷ്യരെല്ലാം ഒന്നാണ് എന്ന്.  

   എപ്പോഴൊക്കെ മനുഷ്യർ ജാതിയും മതവും ഇല്ലാതെ ഒറ്റക്കെട്ടായി പ്രവർത്തിച്ചിട്ടുണ്ട് അപ്പോഴൊക്കെ മനുഷ്യർ വിജയിച്ചിട്ടുണ്ട്.  

400

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/750261" എന്ന താളിൽനിന്ന് ശേഖരിച്ചത്