"ഗവൺമെന്റ് എൽ പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എൽ പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/പരിസ്ഥിതി (മൂലരൂപം കാണുക)
16:08, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
ഇന്ന് പരിസ്ഥിതി ഏറെ വെല്ലുവിളികൾ നേരിടുന്നു. അതിൽ പ്രധാനപ്പെട്ട ഒന്നാന്ന് പരിസ്ഥിതി മലിനീകരണം. ഈ പ്രശ്നത്തിന് പ്രധാന പങ്ക് വഹിക്കുന്നത് മനുഷ്യരാണ്. മരങ്ങൾ വെട്ടിനശിപ്പിക്കുന്നതു വഴി നമ്മുടെ ഭൂപ്രകൃതി നശിക്കുകയും മണ്ണിടിച്ചിലും ഭൂകമ്പങ്ങളും ചുഴലിക്കാറ്റും ഉണ്ടാകുന്നു. അതു കൂടാതെ വാഹനങ്ങൾ അമിതമായി ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന പുകയും പ്ലാസ്റ്റിക് വസ്തുക്കൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുകയും നമ്മുടെ അന്തരീക്ഷത്തെ മലിനമാക്കുന്നു. മാലിന്യങ്ങളും അസംസ്കൃത വസ്തുക്കൾ ഒഴുക്കിവിടുന്നതുവഴി നമ്മുടെ പുഴകളും മലിനമാകുന്നു. ഇതൊക്കെ നമ്മുടെ പരിസ്ഥിതിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു. | ഇന്ന് പരിസ്ഥിതി ഏറെ വെല്ലുവിളികൾ നേരിടുന്നു. അതിൽ പ്രധാനപ്പെട്ട ഒന്നാന്ന് പരിസ്ഥിതി മലിനീകരണം. ഈ പ്രശ്നത്തിന് പ്രധാന പങ്ക് വഹിക്കുന്നത് മനുഷ്യരാണ്. മരങ്ങൾ വെട്ടിനശിപ്പിക്കുന്നതു വഴി നമ്മുടെ ഭൂപ്രകൃതി നശിക്കുകയും മണ്ണിടിച്ചിലും ഭൂകമ്പങ്ങളും ചുഴലിക്കാറ്റും ഉണ്ടാകുന്നു. അതു കൂടാതെ വാഹനങ്ങൾ അമിതമായി ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന പുകയും പ്ലാസ്റ്റിക് വസ്തുക്കൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുകയും നമ്മുടെ അന്തരീക്ഷത്തെ മലിനമാക്കുന്നു. മാലിന്യങ്ങളും അസംസ്കൃത വസ്തുക്കൾ ഒഴുക്കിവിടുന്നതുവഴി നമ്മുടെ പുഴകളും മലിനമാകുന്നു. ഇതൊക്കെ നമ്മുടെ പരിസ്ഥിതിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു. | ||
അതിനാൽ നാം പ്ലാസ്റ്റിക് വസ്തുക്കൾക്ക് പകരം വായുവിന് ദോഷമില്ലാത്ത വസ്തുക്കൾ ഉപയോഗിക്കുക. വാഹനങ്ങൾ അനാവശ്യമായി ഉപയോഗിക്കാതിരിക്കുക. മരങ്ങൾ വച്ച് പിടിപ്പിക്കുക. മാലിന്യങ്ങൾ വളമായും ദോഷമില്ലാതെയും സംസ്കരിക്കുക ഇതൊക്കെ നമ്മുടെ പരിസ്ഥിതിക്ക് ഗുണകരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കും. നാം ജീവിക്കുന്ന ചുറ്റുപാട് സംരക്ഷിക്കേണ്ട ചുമതല നമ്മുടേതായി കണ്ടു കൊണ്ട് നമുക്ക് മുന്നേറാം | അതിനാൽ നാം പ്ലാസ്റ്റിക് വസ്തുക്കൾക്ക് പകരം വായുവിന് ദോഷമില്ലാത്ത വസ്തുക്കൾ ഉപയോഗിക്കുക. വാഹനങ്ങൾ അനാവശ്യമായി ഉപയോഗിക്കാതിരിക്കുക. മരങ്ങൾ വച്ച് പിടിപ്പിക്കുക. മാലിന്യങ്ങൾ വളമായും ദോഷമില്ലാതെയും സംസ്കരിക്കുക ഇതൊക്കെ നമ്മുടെ പരിസ്ഥിതിക്ക് ഗുണകരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കും. നാം ജീവിക്കുന്ന ചുറ്റുപാട് സംരക്ഷിക്കേണ്ട ചുമതല നമ്മുടേതായി കണ്ടു കൊണ്ട് നമുക്ക് മുന്നേറാം | ||
</p> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്=ജിതിൻ.വി.ആർ | | പേര്=ജിതിൻ.വി.ആർ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 2A | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 19: | വരി 20: | ||
| color=1 | | color=1 | ||
}} | }} | ||
{{Verified1|name=Remasreekumar|തരം=ലേഖനം}} |