"എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/ അതിജീവനത്തിൻെറ പാതയിൽ.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/ അതിജീവനത്തിൻെറ പാതയിൽ.. (മൂലരൂപം കാണുക)
15:59, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 4: | വരി 4: | ||

സൗരയുധം മുഴുവനായി എടുത്ത് കഴിഞ്ഞാൽ, അതിൽ ജീവൻ എന്ന അത്ഭുതം നിലനിൽക്കുന്ന ഏകഗ്രഹം അത് ഭൂമിയാണ്. പണ്ടൊരുനാൾ മറ്റു ഗ്രഹങ്ങളെയെല്ലാം പോലെ തന്നെയായിരുന്നു ഭൂമിയും. പരിണാമത്തിന്റെ ഭാഗമായിട്ടാണ് ഇന്നു ഭൂമിയിൽ മനുഷ്യരടക്കമുള്ള ജീവജന്തുക്കൾ ഉണ്ടായത്. എന്നാൽ മറ്റുള്ളവയുമായി താരതമ്യപ്പെടുത്തുമ്പോൾ മനുഷ്യന് മാത്രമാണ് വിവേകം ഉള്ളത്. ഇന്നു ഭൂമിയിൽ സൃഷ്ടിക്കപ്പെട്ട മായാജാലമെന്നു തോന്നിക്കുന്ന 'ആധുനികത ' പിറവിയെടുത്തത് മനുഷ്യന്റെ ഈ വിവേകബുദ്ധിയിൽ നിന്നാണ്. നാനോടെക്നോളജി, വൈദ്യശാസ്ത്ര രംഗം, ശൂന്യാകാശ പദ്ധതികൾ, ആശയവിനിമയമേഖല അങ്ങനെ എത്രയോ മേഖലകളിൽ മനുഷ്യൻ കൈവരിച്ചിട്ടുള്ള ജയം തികച്ചും അത്ഭുതകരമാണ്. | സൗരയുധം മുഴുവനായി എടുത്ത് കഴിഞ്ഞാൽ, അതിൽ ജീവൻ എന്ന അത്ഭുതം നിലനിൽക്കുന്ന ഏകഗ്രഹം അത് ഭൂമിയാണ്. പണ്ടൊരുനാൾ മറ്റു ഗ്രഹങ്ങളെയെല്ലാം പോലെ തന്നെയായിരുന്നു ഭൂമിയും. പരിണാമത്തിന്റെ ഭാഗമായിട്ടാണ് ഇന്നു ഭൂമിയിൽ മനുഷ്യരടക്കമുള്ള ജീവജന്തുക്കൾ ഉണ്ടായത്. എന്നാൽ മറ്റുള്ളവയുമായി താരതമ്യപ്പെടുത്തുമ്പോൾ മനുഷ്യന് മാത്രമാണ് വിവേകം ഉള്ളത്. ഇന്നു ഭൂമിയിൽ സൃഷ്ടിക്കപ്പെട്ട മായാജാലമെന്നു തോന്നിക്കുന്ന 'ആധുനികത ' പിറവിയെടുത്തത് മനുഷ്യന്റെ ഈ വിവേകബുദ്ധിയിൽ നിന്നാണ്. നാനോടെക്നോളജി, വൈദ്യശാസ്ത്ര രംഗം, ശൂന്യാകാശ പദ്ധതികൾ, ആശയവിനിമയമേഖല അങ്ങനെ എത്രയോ മേഖലകളിൽ മനുഷ്യൻ കൈവരിച്ചിട്ടുള്ള ജയം തികച്ചും അത്ഭുതകരമാണ്. | ||

നമ്മൾ മാത്രമടങ്ങുതായി ഒന്നും ഈ ഭൂമിയിലില്ല. ഇത് പോലെ പലപ്പോഴും ഭൂമിയിൽ തിന്മകൾ പൊട്ടിപുറപ്പെട്ടിരുന്നു. നന്മകൾ പറയുമ്പോൾ ഇവയെ നാം മറക്കാൻ പാടില്ല. പണത്തിന്റെയും സമ്പത്തിന്റെയും ആസക്തിയിൽ ഭ്രമിച്ചും, മറ്റു രാജ്യങ്ങളെ കീഴ്‌പ്പെടുത്തി സ്വന്തം രാജ്യത്തിന്റെ വികസനത്തിനായി അനേക യുദ്ധം നടത്തിയ സ്വയം 'കൊലയാളികളായി ' മാറിയ മനുഷ്യരും നമ്മുടെ ചരിത്രത്തിലുണ്ട്. ലോകത്തെ മുഴുവൻ പിടിച്ചുലച്ച ഒന്നാം ലോകമഹായുദ്ധം, രണ്ടാം ലോകമഹായുദ്ധം എന്നിവ ഇതിന് ഉത്തമ ഉദാഹരണമാണ്. ആളുകളിതിനെ തീവ്രദേശീയത എന്ന് വിളിച്ചു. ഇത്തരത്തിലുള്ള തിന്മകളിലേക്ക് ഞാനിപ്പോൾ പോകുന്നില്ല.

ഇത്രയേറെ ആധുനിക സൗകര്യങ്ങളുള്ള നമ്മുടെ ഭൂമിയാണ് ഇന്നു ഭീതിയുടെ അന്ധകാരത്തിൽ പകച്ചു നിൽക്കുന്നത്. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത ഒരു വൈറസ് മാസങ്ങൾക്കകം ഒരു ലക്ഷം മനുഷ്യരുടെ മരണത്തിനു കാരണമായി. ഒരു പ്രദേശത്തെയോ ഒരു സംസ്ഥാനത്തെയോ ഒരു രാജ്യത്തെയോ ഒരു ഭൂഖണ്ഡത്തെയോ മാത്രമല്ല മറിച്ചു ലോകമാകെ പടർന്ന ഒരു മഹാമാരി സാമ്പത്തിക വളർച്ചയെപ്പോലും സ്തംഭിപ്പിക്കുന്ന ഈ കാലഘട്ടത്തിലാണ് നമ്മളും ജീവിക്കുന്നതെന്നോർക്കുമ്പോൾ വിസ്മയം തോന്നുന്നു. ഇന്നത്തെ ആധുനിക സൗകര്യങ്ങൾക്ക് പോലും ഈ മഹാമാരിക്കെതിരെ പിടിച്ചു നിൽക്കാൻ കഴിയുന്നില്ലല്ലോ എന്നത് വിസ്മയകരം.