Jump to content
സഹായം

"ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര/അക്ഷരവൃക്ഷം/ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
}}
}}
<p>
<p>
ഒരു രാഷ്ട്രത്തിലെ യുവാക്കളുടെ സ്വഭാവം മനസിലാക്കിയാൽ ആ രാഷ്ട്രത്തിന്റെ ഭാവിയെന്താണെന്ന് പറയാമെന്ന് മഹാനായ ഒരു ചിന്തകൻ പറഞ്ഞിട്ടുണ്ട് . ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാർ എന്നും പലപ്പോഴും പറയാനുണ്ട് . എന്താണ് ഇതിന്റെയൊക്കെ അർഥം ? ഒരു രാജ്യത്തിന്റെ ഭാവിയിൽ കുട്ടികൾക്കുള്ള പങ്ക് വലുതാണെന്നു തന്നെ
&nbsp;&nbsp;&nbsp;&nbsp;&nbsp;ഒരു രാഷ്ട്രത്തിലെ യുവാക്കളുടെ സ്വഭാവം മനസിലാക്കിയാൽ ആ രാഷ്ട്രത്തിന്റെ ഭാവിയെന്താണെന്ന് പറയാമെന്ന് മഹാനായ ഒരു ചിന്തകൻ പറഞ്ഞിട്ടുണ്ട് . ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാർ എന്നും പലപ്പോഴും പറയാനുണ്ട് . എന്താണ് ഇതിന്റെയൊക്കെ അർഥം ? ഒരു രാജ്യത്തിന്റെ ഭാവിയിൽ കുട്ടികൾക്കുള്ള പങ്ക് വലുതാണെന്നു തന്നെ
വിദ്യാർഥികളായ നമുക്ക് നമ്മുടെ രാഷ്ട്രത്തിനായി ഒരുപാടു കാര്യങ്ങൾ ചെയ്യാൻ കഴിയും. നമ്മുടെ നാടിന്റെ ചരിത്രം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും . ഇന്ത്യയുടെ സ്വാന്തന്ത്ര്യ സമര ചരിത്രം ആരെയും ആവേശം കൊള്ളിക്കുന്നതാണല്ലോ . ധീര ദേശാഭിമാനികളായ നേതാക്കന്മാർ കാട്ടിയ പാതയിലൂടെ മുതിർന്നവർ മാത്രമല്ല , അന്നത്തെ കുട്ടികളും മുന്നേറുകയുണ്ടായി . ഗാന്ധിജിയുടെ അക്രമരഹിത സമരത്തിന് ഇന്ത്യയിലെങ്ങുമുള്ള വിദ്യാർത്ഥികൾ പിന്തുണ പ്രഖ്യാപിച്ചു . നിസഹകരണ പ്രസ്ഥാനത്തിലും വിദേശ വസ്ത്ര ബഹിഷ്കരണത്തിലുമൊക്കെ എത്രയോ വിദ്യാർത്ഥികളാണുള്ളത്. എന്നാൽ നമ്മുടെ രാജ്യത്തിന്റെ  ഇന്നത്തെ ആവശ്യങ്ങൾ അനുസരിച്ചാണ് നമ്മൾ പ്രവർത്തിക്കേണ്ടത് . രാജ്യത്തിനകത്തു നിന്നു പുറത്തു നിന്നും പല പ്രശ്നങ്ങൾ നാം നേരിടുന്നുണ്ട് . തൊഴിലില്ലായ്മ ,അഴിമതി ,ദാരിദ്ര്യം തുടങ്ങിയ പ്രശ്നങ്ങൾ കാണാവുതാണ്. ഇവയെല്ലാം ഒറ്റയടിക്ക് പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിലും ചിലതൊക്കെ ചെയ്യാൻ നമുക്കു സാധിക്കും .  

'വിദ്യാർഥികളായ നമ്മൾ മൂല്യങ്ങളിലടിയുറച്ച വിദ്യാഭാസവും ബുദ്ധിശക്തിയും സ്വന്തമാക്കണം . സ്വന്തം കാര്യത്തിനു വേണ്ടി മാത്രമല്ല , നാടിനു വേണ്ടി കൂടി നാം ജീവിക്കണം  . തൊഴിലില്ലായ്മ ,മലിനീകരണം ,പകർച്ച വ്യാധികൾ ,അഴിമതി ,മദ്യപാനം മുതലായ സാമൂഹിക വിപത്തുകൾ തുടങ്ങിയവക്കെതിരെ പോരാടാൻ നമുക്കു സാധിക്കണം . ബോധവൽക്കരണം നടത്താനും സ്വജീവിതത്തിൽ ശരിയായവ അനുവർത്തിക്കാനും സാധിച്ചാൽ കാര്യം എളുപ്പമായി.

56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/749718" എന്ന താളിൽനിന്ന് ശേഖരിച്ചത്