"ദേവമാതാ ഹൈസ്കൂൾ പൈസക്കരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദേവമാതാ ഹൈസ്കൂൾ പൈസക്കരി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
17:49, 31 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 73: | വരി 73: | ||
1976 ജൂണ്‍ 14 ന് ശ്രീ ജേക്കബ്ബ് അബ്രാഹം മാരിപ്പുറം , ടീച്ചര്‍ ഇന്‍ ചാര്‍ജായും ശ്രീമതി കെ . എം ബ്രിജീത്ത, ശ്രീമതി ടി . എം മേരി എന്നിവര്‍ സഹാദ്ധ്യപകരായും സ്ക്കൂള് പ്രവര്‍ത്തനം ആരംഭിച്ചു. ഒരു മാസത്തിന് ശേഷം പ്രഥമ പ്രധാനാദ്ധ്യപകനായി ശ്രീ . സി. ഡി തോമസ് നിയമിതനായി. ഒരു വര്‍ഷത്തെ സേവനത്തെ തുടര്‍ന്ന് അദ്ദേഹം സ്ഥലം മാറിപ്പോയപ്പോള്‍ ശ്രീ ജേക്കബ്ബ് അബ്രാഹം തന്നെ പ്രധാനാദ്ധ്യപകന്റെ ചുമതല ഏറ്റെടുത്തു. ഈ നില അടുത്ത 6 വര്‍ഷക്കാലം തുടര്‍ന്നു . സെന്റ് . മേരീസ് യൂ. പി . സ്ക്കൂള് പ്രധാനാദ്ധ്യാപക നായിരുന്ന ശ്രി . എം . എസ് തോമസ് ഹൈസ്ക്കൂള് ഹെഡ് മാസ്റ്ററായി നിയമിതനായി. 1983 മുതല്‍ 16 വര്‍ഷം ഈ സ്ക്കൂളിന്റെ സാരഥ്യം വഹിച്ച അദ്ദേഹം 33-03- 1999 – ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു. | 1976 ജൂണ്‍ 14 ന് ശ്രീ ജേക്കബ്ബ് അബ്രാഹം മാരിപ്പുറം , ടീച്ചര്‍ ഇന്‍ ചാര്‍ജായും ശ്രീമതി കെ . എം ബ്രിജീത്ത, ശ്രീമതി ടി . എം മേരി എന്നിവര്‍ സഹാദ്ധ്യപകരായും സ്ക്കൂള് പ്രവര്‍ത്തനം ആരംഭിച്ചു. ഒരു മാസത്തിന് ശേഷം പ്രഥമ പ്രധാനാദ്ധ്യപകനായി ശ്രീ . സി. ഡി തോമസ് നിയമിതനായി. ഒരു വര്‍ഷത്തെ സേവനത്തെ തുടര്‍ന്ന് അദ്ദേഹം സ്ഥലം മാറിപ്പോയപ്പോള്‍ ശ്രീ ജേക്കബ്ബ് അബ്രാഹം തന്നെ പ്രധാനാദ്ധ്യപകന്റെ ചുമതല ഏറ്റെടുത്തു. ഈ നില അടുത്ത 6 വര്‍ഷക്കാലം തുടര്‍ന്നു . സെന്റ് . മേരീസ് യൂ. പി . സ്ക്കൂള് പ്രധാനാദ്ധ്യാപക നായിരുന്ന ശ്രി . എം . എസ് തോമസ് ഹൈസ്ക്കൂള് ഹെഡ് മാസ്റ്ററായി നിയമിതനായി. 1983 മുതല്‍ 16 വര്‍ഷം ഈ സ്ക്കൂളിന്റെ സാരഥ്യം വഹിച്ച അദ്ദേഹം 33-03- 1999 – ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു. | ||
== ചരിത്രം == |