"ആലക്കാട് എസ് വി എ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/വിതച്ചത് കൊയ്യും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആലക്കാട് എസ് വി എ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/വിതച്ചത് കൊയ്യും (മൂലരൂപം കാണുക)
15:32, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= വിതച്ചത് കൊയ്യും <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
മരം വെട്ടുകാർ മരത്തടികൾ വണ്ടികളിൽ കയറ്റിപ്പോവാൻ തയ്യാറാക്കിയിരിക്കുകയാണ്. അപ്പോഴേക്കും മരങ്ങൾ വെട്ടിമുറിച്ചിരുന്ന മനുഷ്യർ വിശന്നും ദാഹിച്ചും ക്ഷീണിച്ചിരുന്നു.അവർ മൂന്നു പേരുണ്ടായിരുന്നു. അവർ തൊട്ടപ്പുറത്തുള്ള അരുവിയിലേക്ക് ദാഹം തീർക്കാൻ വെള്ളം കുടിക്കാനായി പോയി. പക്ഷേ അരുവിയിൽ ഒരു തുള്ളി വെള്ളമുണ്ടായിരുന്നില്ല.മനുഷ്യർ ആശ്ചര്യപ്പെട്ടു. | മരം വെട്ടുകാർ മരത്തടികൾ വണ്ടികളിൽ കയറ്റിപ്പോവാൻ തയ്യാറാക്കിയിരിക്കുകയാണ്. അപ്പോഴേക്കും മരങ്ങൾ വെട്ടിമുറിച്ചിരുന്ന മനുഷ്യർ വിശന്നും ദാഹിച്ചും ക്ഷീണിച്ചിരുന്നു.അവർ മൂന്നു പേരുണ്ടായിരുന്നു. അവർ തൊട്ടപ്പുറത്തുള്ള അരുവിയിലേക്ക് ദാഹം തീർക്കാൻ വെള്ളം കുടിക്കാനായി പോയി. പക്ഷേ അരുവിയിൽ ഒരു തുള്ളി വെള്ളമുണ്ടായിരുന്നില്ല.മനുഷ്യർ ആശ്ചര്യപ്പെട്ടു. | ||
"ഇതെന്തുപറ്റി ! കഴിഞ്ഞ തവണ വന്നപ്പോൾ ഈ അരുവിയിൽ ധാരാളം വെള്ളമുണ്ടായിരുന്നല്ലോ. ഇതിൽ നിന്നല്ലേ നമ്മൾ വെള്ളം കുടിച്ചത് ."ഒന്നാമൻ പറഞ്ഞു. | "ഇതെന്തുപറ്റി ! കഴിഞ്ഞ തവണ വന്നപ്പോൾ ഈ അരുവിയിൽ ധാരാളം വെള്ളമുണ്ടായിരുന്നല്ലോ. ഇതിൽ നിന്നല്ലേ നമ്മൾ വെള്ളം കുടിച്ചത് ."ഒന്നാമൻ പറഞ്ഞു. | ||
"ശരിയാണല്ലോ -" രണ്ടാമൻ മറുപടി പറഞ്ഞു. "നമ്മൾ തന്നെയല്ലേ ഇതിനുത്തരവാദികൾ. കാട് കൈയേറി മരങ്ങൾ മുറിച്ചു. മരങ്ങളുടെ എണ്ണം കുറഞ്ഞു. കുന്നുകൾ എല്ലാം ഇടിച്ചു തീർത്തു. അതുകൊണ്ട് അരുവികളും വറ്റി വരണ്ടു. "മൂന്നാമൻ | "ശരിയാണല്ലോ -" രണ്ടാമൻ മറുപടി പറഞ്ഞു. "നമ്മൾ തന്നെയല്ലേ ഇതിനുത്തരവാദികൾ. കാട് കൈയേറി മരങ്ങൾ മുറിച്ചു. മരങ്ങളുടെ എണ്ണം കുറഞ്ഞു. കുന്നുകൾ എല്ലാം ഇടിച്ചു തീർത്തു. അതുകൊണ്ട് അരുവികളും വറ്റി വരണ്ടു. "മൂന്നാമൻ മറുപടി നൽകി. | ||
"ശരിയാണ് ..നമ്മൾ വിതച്ചത് നമ്മൾ കൊയ്യും." മൂന്നുപേരും ഒരുമിച്ച് പറഞ്ഞു. | "ശരിയാണ് ..നമ്മൾ വിതച്ചത് നമ്മൾ കൊയ്യും." മൂന്നുപേരും ഒരുമിച്ച് പറഞ്ഞു. | ||
അതെ കൂട്ടുകാരെ, നമ്മൾ നമ്മുടെ മരങ്ങളും കുന്നുകളും പുഴകളും അരുവികളും വയലുകളും സംരക്ഷിക്കുക...നാളേക്കുവേണ്ടി... | |||
{{BoxBottom1 | |||
| പേര്= സാരംഗ് കൃഷ്ണ | |||
| ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ആലക്കാട് എസ്.വി.എൽ.പി.സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 13902 | |||
| ഉപജില്ല= പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |