|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= കൊറോണ<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| കൊറോണ
| |
| വൈറലാകുന്നു കൊറോണ
| |
| വൈറസായൊരീ കൊറോണ
| |
| ലോകം സൂഷ്മതയിൽ പരതുന്നു
| |
| സൂഷ്മാണു ലോകത്തിൽ പടരുന്നു
| |
| ഒരുങ്ങുകയാണ് 'ഞാനും'എന്റെ
| |
| മോഹങ്ങളും അതിമോഹങ്ങളും
| |
| അല്ല,കാലം ഒുക്കുകയാണ്
| |
| നാലുചുവരുകൾക്കുള്ളിൽ എന്നെ.
| |
| പുനർചിന്തനത്തിന്റെ നാളുകൾ
| |
| പുലരികൾ,സന്ധ്യകൾ പിന്നെ കറുത്തരാത്രികൾ
| |
| ഭൂമിയിലേക്കമർന്ന മർത്ത്യന്റെ കറുത്ത
| |
| കൈകൾ തെല്ലൊന്നയഞ്ഞുവോ ?
| |
| നിലാവിൻ പുഞ്ചിരിയിലതു തെളിഞ്ഞുവോ?
| |
| വൻമരങ്ങൾ നീട്ടി ശ്വസിച്ചുവോ?
| |
| കാറ്റിൽ അലിഞ്ഞ അതിന്റെ നിശ്വാസം,എന്റെ ശ്വാസം
| |
| ഞാനുമറിയുന്നു വസുന്ധര തണുക്കുന്നു.
| |
| അടച്ചിടപ്പെട്ടവർക്ക് ഒരുതരം ശ്വാസംമുട്ടൽ
| |
| ആശുപത്രികളിൽ ജീവശ്വാസത്തിനായ് പിടയുന്ന രോഗികൾ
| |
| വിലയേറിയ ശ്വാസയന്ത്രം ഘടിപ്പിച്ച്
| |
| ശ്വസിക്കുന്നു ചിലർ,ശ്വാസം നിലക്കുന്നു ചിലരുടെ
| |
| ശ്വസിച്ചു മുന്നേറുന്നു മറ്റുചിലർ
| |
| മരണം മണക്കുന്ന നഗരങ്ങൾ,തെരുവുകൾ
| |
| ഉത്തരം കിട്ടാത്ത ചോദ്യങ്ങളുയരുന്നു
| |
| ഉത്തരങ്ങളിൽ നിന്നുണ്ടായ ചോദ്യങ്ങൾ
| |
| </poem> </center>
| |
|
| |
|
| {{BoxBottom1
| |
| | പേര്= ശിവപ്രിയ
| |
| | ക്ലാസ്സ്= 9 ഡി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി.എച്ച്.എസ്.എസ്. വെള്ളൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 13097
| |
| | ഉപജില്ല= പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
| |
|
| |
| {{Verified1|name=MT_1227|തരം=കവിത}}
| |