"ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി/അക്ഷരവൃക്ഷം/ശുചിത്വം ഇന്നിന്റെ ആവശ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി/അക്ഷരവൃക്ഷം/ശുചിത്വം ഇന്നിന്റെ ആവശ്യം (മൂലരൂപം കാണുക)
15:07, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശുചിത്വം - ഇന്നിന്റെ ആവശ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
വീടിന്റെ വരാന്തയിലെ വാൽക്കിണ്ടികൾ ഒരു സാധാരണ കാഴ്ചയായിരുന്നു കേരളത്തിലെ ഭവനങ്ങളിൽ , പുറത്തിറങ്ങിയാൽ കൈയ്യും കാലും കഴുകി ശുദ്ധി വരുത്താതെ അകത്തേയ്ക് പ്രവേശിച്ചിരുന്നില്ല നമ്മുടെ പൂർ വികർ . ഇന്ന് നമ്മൾ എത്ര പേർ ഇതു പിന്തുടരുന്നുണ്ട്? പഴമയെ ശുദ്ധിയിലെങ്കിലും നമുക്ക് മാതൃകയാക്കാം .രണ്ടു നേരവും കുളിക്കാം , ആഹാരത്തിനു മുൻപും പിൻപും കൈ കഴുകാം രോഗങ്ങളെ പ്രതിരോധിക്കാം | വീടിന്റെ വരാന്തയിലെ വാൽക്കിണ്ടികൾ ഒരു സാധാരണ കാഴ്ചയായിരുന്നു കേരളത്തിലെ ഭവനങ്ങളിൽ , പുറത്തിറങ്ങിയാൽ കൈയ്യും കാലും കഴുകി ശുദ്ധി വരുത്താതെ അകത്തേയ്ക് പ്രവേശിച്ചിരുന്നില്ല നമ്മുടെ പൂർ വികർ . ഇന്ന് നമ്മൾ എത്ര പേർ ഇതു പിന്തുടരുന്നുണ്ട്? പഴമയെ ശുദ്ധിയിലെങ്കിലും നമുക്ക് മാതൃകയാക്കാം .രണ്ടു നേരവും കുളിക്കാം , ആഹാരത്തിനു മുൻപും പിൻപും കൈ കഴുകാം രോഗങ്ങളെ പ്രതിരോധിക്കാം | ||
നമ്മൾ വ്യക്തി ശുചിത്വം പാലിച്ചാൽ നമ്മുടെ വീട് ശുചിത്വമുള്ളതാകും .വീട് ശുചിത്വമുള്ളതായാൽ നാടും അതു വഴി രാജ്യവും ശുചിയാകും .ഈ ലോകം തന്നെ മാറും . | നമ്മൾ വ്യക്തി ശുചിത്വം പാലിച്ചാൽ നമ്മുടെ വീട് ശുചിത്വമുള്ളതാകും .വീട് ശുചിത്വമുള്ളതായാൽ നാടും അതു വഴി രാജ്യവും ശുചിയാകും .ഈ ലോകം തന്നെ മാറും . | ||
{{BoxBottom1 | |||
| പേര്= അമ്മു സുരേഷ് | |||
| ക്ലാസ്സ്= 8 ബി | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ബഥനി ആശ്രമം ഹൈസ്കൂൾ ചെറുകുളഞ്ഞി | |||
| സ്കൂൾ കോഡ്= 38073 | |||
| ഉപജില്ല= പത്തനംതിട്ട | |||
| ജില്ല= പത്തനംതിട്ട | |||
| തരം= ലേഖനം | |||
| color= 1 | |||
}} |