Jump to content
സഹായം

"എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/വിട്ടൊഴിയാത്ത ഭീതികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= വിട്ടൊഴിയാത്ത ഭീതികൾ | color= 5 }} <p>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
<p>  
<p>  
കൊച്ചു കേരളത്തെ മാത്രമല്ല ലോകത്തെ മൊത്തം ഭയത്തിന്റെയും ആശങ്കയുടയും മധ്യത്തിൽ നിർത്തികൊണ്ടിരിക്കുന്ന മഹാമാരിയാണ് കൊറോണ എന്ന covid    19. ഈ വൈറസിന്റെ വ്യാപനവും അതിവേഗത്തിൽ തന്നെയാണ്. ലക്ഷകണക്കിന് ആളുകളാണ് ദുരിതം അനുഭവിക്കുന്നത്. ഒരു വശത്തു രോഗം ബാധിച്ചു കഴിയുന്നവരും മറുവശത്തു അവരെ പരിചരിക്കാൻ രാപകലില്ലാതെ പരിശ്രമിക്കുന്ന ഡോക്ടർമാരും നേഴ്‌സുമാരും മറ്റു ആരോഗ്യ പ്ര വർത്തകരും. നമ്മളെ സഹായിക്കാനായി സാമൂഹിക പ്രവർത്തകരും പോലീസ്‌കരും ഉണ്ട്. എന്നാൽ സ്വന്തം കുടുംബത്തിന് വേണ്ടി 
കൊച്ചു കേരളത്തെ മാത്രമല്ല ലോകത്തെ മൊത്തം ഭയത്തിന്റെയും ആശങ്കയുടെയും മധ്യത്തിൽ നിർത്തികൊണ്ടിരിക്കുന്ന മഹാമാരിയാണ് കൊറോണ എന്ന കോവിഡ്  19. ഈ വൈറസിന്റെ വ്യാപനവും അതിവേഗത്തിൽ തന്നെയാണ്. ലക്ഷകണക്കിന് ആളുകളാണ് ദുരിതം അനുഭവിക്കുന്നത്. ഒരു വശത്തു രോഗം ബാധിച്ചു കഴിയുന്നവരും മറുവശത്തു അവരെ പരിചരിക്കാൻ രാപകലില്ലാതെ പരിശ്രമിക്കുന്ന ഡോക്ടർമാരും നേഴ്‌സുമാരും മറ്റു ആരോഗ്യ പ്രവർത്തകരും. നമ്മളെ സഹായിക്കാനായി സാമൂഹിക പ്രവർത്തകരും പോലീസ്‌കാരും ഉണ്ട്. എന്നാൽ സ്വന്തം കുടുംബത്തിന് വേണ്ടി 
അധ്വാനിക്കാൻ പോയ പ്രവാസികളുടെ അവസ്ഥയോ? എന്തുമാത്രം സങ്കടപെടുത്തുന്നത്. അവിടെ അവർക്ക് രോഗം ബാധിച്ചവർക്ക് കഴിയാൻ ആശുപത്രികളിൽ മുറിപോലും ഇല്ലാതെ സ്വന്തം മുറികളിൽ രോഗം ബാധിച്ചു കഷ്ടപ്പെടുകയാണ് പാവം പ്രവാസികൾ. </p>  
അധ്വാനിക്കാൻ പോയ പ്രവാസികളുടെ അവസ്ഥയോ? എന്തുമാത്രം സങ്കടപെടുത്തുന്നത്. അവിടെ അവർക്ക് രോഗം ബാധിച്ചവർക്ക് കഴിയാൻ ആശുപത്രികളിൽ മുറി പോലും ഇല്ലാതെ സ്വന്തം മുറികളിൽ രോഗം ബാധിച്ചു കഷ്ടപ്പെടുകയാണ് പാവം പ്രവാസികൾ. </p>  
മുറികളിൽ കഷ്ടപ്പെടുന്നു അവർ. നമ്മുടെ പോലീസ്‌കരും ഡോക്ടർമാരും ഇത്രയും കഷ്ടപെടുമ്പോൾ അവര് പറയുന്നത് കേൾക്കാതെ ചിലരെങ്കിലും വണ്ടിയുമായി പുറത്തിറങ്ങുന്നു. എന്തിനാണ് ഇങ്ങനെ ചെയുന്നത്? അവർ വീട്ടിൽ ഇരുന്നു സ്വന്തം കുടുംബത്തോടൊപ്പം ചിലവരികനല്ലേ പറയുന്നത് ഇത് നല്ല ഒരു അവസരമായി കണ്ടു പഴയ കാല ഓർമ്മകൾ പങ്കുവച്ചും അവരോടൊപ്പം കളിക്കുകയും ചെയ്താൽ അവർക്കു സന്ദോഷം കിട്ടുകയും ചെയ്യും കൊറോണ എന്ന മഹാമാരിയെ തുരത്താനും കഴിയും. അവർ നമുക്ക് വേണ്ടി ഇത്രയും കഠിനമായി പരിശ്രമിക്കുമ്പോൾ നമ്മൾ അതിനെല്ലാം എതിരായി ചെയ്തു കഴിഞ്ഞാൽ എങ്ങനെ നമ്മൾ രോഗവ്യാപനം തടയും. എങ്ങനെ ഈ മഹാമാരിയെ തുരത്തി നമ്മൾ അതിജീവിക്കും. ഈ മഹാമാരിയെ തുരത്തണം എങ്കിൽ ലോകത്തുള്ള എല്ലാ മനുഷ്യരും ജാതി മത ഭാഷ ഭേദം ഇല്ലാതെ ഒന്നായി പോരാടിയെ മതിയാവു. വിട്ടൊഴിയാത്ത ഭീതികൾ
മുറികളിൽ കഷ്ടപ്പെടുന്നു അവർ. നമ്മുടെ പോലീസ്‌കരും ഡോക്ടർമാരും ഇത്രയും കഷ്ടപെടുമ്പോൾ അവര് പറയുന്നത് കേൾക്കാതെ ചിലരെങ്കിലും വണ്ടിയുമായി പുറത്തിറങ്ങുന്നു. എന്തിനാണ് ഇങ്ങനെ ചെയുന്നത്? അവർ വീട്ടിൽ ഇരുന്നു സ്വന്തം കുടുംബത്തോടൊപ്പം ചെലവഴിക്കാനല്ലേ പറയുന്നത് . ഇത് നല്ല ഒരു അവസരമായി കണ്ടു പഴയ കാല ഓർമ്മകൾ പങ്കുവച്ചും അവരോടൊപ്പം കളിക്കുകയും ചെയ്താൽ അവർക്കു സന്തോഷം കിട്ടുകയും ചെയ്യും . കൊറോണ എന്ന മഹാമാരിയെ തുരത്താനും കഴിയും. അവർ നമുക്ക് വേണ്ടി ഇത്രയും കഠിനമായി പരിശ്രമിക്കുമ്പോൾ നമ്മൾ അതിനെല്ലാം എതിരായി ചെയ്തു കഴിഞ്ഞാൽ എങ്ങനെ നമ്മൾ രോഗവ്യാപനം തടയും. എങ്ങനെ ഈ മഹാമാരിയെ തുരത്തി നമ്മൾ അതിജീവിക്കും. ഈ മഹാമാരിയെ തുരത്തണം എങ്കിൽ ലോകത്തുള്ള എല്ലാ മനുഷ്യരും ജാതി മത ഭാഷ ഭേദം ഇല്ലാതെ ഒന്നായി പോരാടിയെ മതിയാവു.  
{{BoxBottom1
| പേര്=ശ്രീജിത്ത്‌ . എസ് . നായർ
| ക്ലാസ്സ്=5 A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ്.ഇടവ       
| സ്കൂൾ കോഡ്= 42016
| ഉപജില്ല=വർക്കല
| ജില്ല= തിരുവനന്തപുരം
| തരം=ലേഖനം
| color=5
}}
345

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/748478" എന്ന താളിൽനിന്ന് ശേഖരിച്ചത്