Jump to content
സഹായം

"ജി. വി. എച്ച്. എസ്.എസ്. വേങ്ങര/അക്ഷരവൃക്ഷം/നടുങ്ങുന്ന മാനവരാശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

sas
(as)
 
(sas)
വരി 4: വരി 4:
}}
}}
ഞാൻ ഈ ലേഖനം എഴുതുമ്പോൾ നമ്മുടെ ലോകം മുഴുവൻ ഒരു അടിയന്തരാവസ്ഥയിൽ എന്നപോലെയാണ്. ലോകമൊന്നാകെ ഉള്ള രാജ്യങ്ങൾ Lock down  പ്രഖ്യാപിച്ചിരിക്കുകയാണ്. 2019-ൽ ലോകം  ക്രിസ്മസും  2020-ലെ പുതുവർഷവും ആർത്തലച്ച് ആഘോഷിക്കുമ്പോൾ അങ്ങ് ചൈനയിൽ  ചൈനീസ് ജനത ഒരു മഹാമാരിയ്ക്കെതിരെ ആയുധമെടുത്ത് പോരാടുകയായിരുന്നു. കൊറോണയ്ക്കെതിരെ,  കോവി ഡിനെതിരെ. എന്തുവന്നാലും ഞങ്ങൾ സുരക്ഷിതരാകും അല്ലെങ്കിൽ ഞങ്ങൾക്ക് ഒന്നും സംഭവിക്കില്ല എന്ന  ഗർവ്വോടെ  നിന്ന ലോകത്തിലെ വൻ സാമ്പത്തിക ശക്തികൾ എല്ലാം തന്നെ ഇന്ന് കോവിഡ്  എന്ന ഓമനപ്പേരാൽ  ലോകം വിശേഷിപ്പിച്ച കോറോണയുടെ  കരങ്ങളിൽ അമർന്നിരിക്കുന്നു. ലോകരാഷ്ട്രങ്ങളിൽ അതീവ പ്രൗഢിയോടെയും യശസ്സോടെയും  കൂടി നിലകൊള്ളുന്ന,  ചരിത്രം കൊണ്ട് അതിസമ്പന്നരും വൻസാമ്പത്തിക ശക്തിയുമായ  ചൈനയുടെ വെളുത്ത ആകാശത്തിൽ അന്ന് 2019 ഡിസംബറിൽ കൊറോണ ആശങ്കയുടെ നിഴൽ പടർത്തിയപ്പോൾ തന്നെ ലോകം മുഴുവൻ ഒരു സുരക്ഷാകവചം തീർത്തിരുന്നു എങ്കിൽ ഒരുപക്ഷേ ഇന്ന് ലോകം ഇങ്ങനെയാവില്ലായിരുന്നു.  

ബോറിസ്  ജോൺസൺന്റെ ബ്രിട്ടനും, ഷിൻസോ ആബെയുടെ  ജപ്പാനും, ഇമ്മാനുവൽ മക്രോണി ന്റെ ഫ്രാൻസും, സെർജിയോ മറ്റെല്ലാരയുടെ ഇറ്റലിയും, പെട്രോ സാഞ്ചസിന്റെ സ്പെയിനും,എന്തിനേറെ പറയുന്നു ലോകത്തിലെ വൻ സാമ്പത്തിക ശക്തിയായ ട്രംപിന്റെ  അമേരിക്ക പോലും, വുഹാനിലെ ഒരു  മാർക്കറ്റിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട, നിപയുടെയും സികയുടെയും എല്ലാം വംശത്തിൽ പിറന്നവൻ എന്ന് വിശേഷിപ്പിക്കാവുന്ന നോവൽ കൊറോണയ്ക്ക്  മുന്നിൽ നിസ്സഹായരാണ്. വികസിത രാജ്യങ്ങളുടെ അവസ്ഥ ഇങ്ങനെയാണെങ്കിൽ  വികസ്വര രാജ്യങ്ങളുടെ കാര്യം പറയേണ്ടതുണ്ടോ?  

  രണ്ടാം ലോകയുദ്ധം കഴിഞ്ഞ് 74 വർഷത്തിനുശേഷം നാം വീണ്ടും ഒരു യുദ്ധമുഖത്ത് എത്തിയിരിക്കുന്നു. ഒരു വ്യത്യാസം മാത്രം, ഈ യുദ്ധത്തിൽ രാജ്യങ്ങൾ തമ്മിലല്ല  പോരാട്ടം. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ഭൂപ്രദേശങ്ങൾ അധീനതയിൽ ആക്കുകയോ അല്ല. ലോകരാജ്യങ്ങൾക്ക് ഇന്ന് ഒരു പൊതുശത്രു മാത്രമാണുള്ളത്. "കോവിഡ് -19".  ഫലത്തിൽ നമ്മുടെ എതിരാളി നടത്തുന്നത് ഒറ്റയാൾ പോരാട്ടമാണ്. പക്ഷേ ആളത്ര നിസ്സാരക്കാരനല്ല. അതിന്റെ പ്രഭാവവും ശക്തിയും വളരെ വലുതാണെന്ന് വസ്തുത കുറച്ച് ആശങ്കയോടെ ആണെങ്കിലും ലോകജനത മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു.  

വരി 14: വരി 13:
പ്രവർത്തകരും  മറ്റും നടത്തിയ കൂട്ടായ പ്രവർത്തനത്തിലൂടെ അന്ന് രോഗം മൂന്നു പേരിൽ മാത്രം ഒതുക്കി നിർത്താനും അവരെ പൂർണ ആരോഗ്യവാൻമാരാക്കി  മാറ്റാനും നമുക്ക് സാധിച്ചു. പിന്നീട് വീണ്ടും മാർച്ച് ആദ്യവാരത്തിൽ covid  നമ്മുടെ കൊച്ചു കേരളത്തിൽ റിപ്പോർട്ട് ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ കാസർഗോഡ് ജില്ലയിൽ അടക്കം ഓരോ ദിവസവും റിപ്പോർട്ട് ചെയ്തിരുന്ന കേസുകളുടെ എണ്ണം മലയാളികളിൽ ആശങ്കയുയർത്തി. കാസർഗോഡ് ജില്ലയിൽ മാത്രം രോഗികളുടെ എണ്ണം 100 കവിഞ്ഞു. സംസ്ഥാനത്തെ ആകെ  രോഗികൾ മുന്നൂറിലധികമായി. പക്ഷേ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തപ്പോൾ കേരളത്തിൽ ആകെ റിപ്പോർട്ട് ചെയ്തത് മൂന്ന് മരണം മാത്രമാണ്. ഹൈ റിസ്ക്കിൽ ഉൾപ്പെട്ടിരുന്ന കോട്ടയത്തെ വൃദ്ധദമ്പതികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാ  യതും കേരളത്തിന്റെ ആരോഗ്യ  സംവിധാനത്തിന് പൊൻതൂവലായി മാറി. കേരളത്തിലെ പ്രകൃതി ഭംഗി ആസ്വദിക്കാൻ എത്തിയ ചില വിദേശ വിനോദസഞ്ചാരികൾക്കും കൊറോണ ബാധിക്കുകയുണ്ടായി. കൃത്യമായ പരിചരണത്തിലൂടെ അവരെയും രോഗമുക്തരാക്കാൻ നമുക്ക് സാധിച്ചു. കേരളത്തിലെ ആരോഗ്യ സംവിധാനങ്ങളെ വാനോളം പുകഴ്ത്തിയും നമ്മുടെ ഡോക്ടർമാർക്കും നഴ്സുമാർക്കും നന്ദി അറിയിച്ചുകൊണ്ടുമാണ് അവർ കേരളം വിട്ടത്. ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ പ്രവർത്തകരുടെയും മറ്റ് സർക്കാർ വകുപ്പുകളുടെയും കേരള പൊലീസിന്റെയും ജനങ്ങളുടെയും എല്ലാം ചിട്ടയായ പ്രവർത്തനത്തിലൂടെയും സഹകരണത്തിലൂടെ യും ഏപ്രിൽ ആദ്യവാരത്തോട്  കൂടി covid  പോസിറ്റീവുകളുടെ എണ്ണം കുറയ്ക്കാനും covid നെഗറ്റീവുകളുടെ എണ്ണം കൂട്ടാനും നമുക്ക് സാധിച്ചു. ചെറിയൊരു ആശ്വാസത്തീരത്ത് നാം എത്തിയെങ്കിലും ജാഗ്രത ഇനിയും പുലർത്തേണ്ടതുണ്ട്. കാരണം നമ്മുടെ അയൽ

സംസ്ഥാനങ്ങളെല്ലാം തന്നെ  കൊറോണ യുടെ ഏറ്റവും ഭീതിയുള്ള അവസ്ഥയിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുകയാണ്. അവരുടെ ദുഃഖകരമായ അവസ്ഥയിൽ നാം ആശ്വസിക്കുന്നത്  ശരിയല്ലല്ലോ.  

ഈ അവസ്ഥയിൽ നമ്മെ ആശങ്കപ്പെടുത്തുന്ന മറ്റൊന്നാണ് നമ്മുടെ പ്രവാസി സഹോദരങ്ങളുടെ ആരോഗ്യം. ഇന്ത്യയുടെ വളർച്ചയിൽ, പ്രത്യേകിച്ച് കേരളത്തിന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ചവരാണവർ. അവരുടെ വളർച്ചയിൽ എന്നപോലെ തളർച്ചയിലും നാം അവരുടെ കൂടെ ഉണ്ടാകണം. അവർക്ക് സാന്ത്വനമേകണം. ഗൾഫ് രാജ്യങ്ങളിൽ ദിനംപ്രതി covid  ബാധിതരുടെ എണ്ണം വർധിക്കുകയാണ്. Covid  കാലത്ത് പ്രവാസികളുടെകളുടെ ക്ഷേമത്തിനായി ഇന്ത്യൻ എംബസിയും, നോർക്കയും, ലോക കേരള സഭയും മറ്റ് സംഘടനകളും എല്ലാം നടത്തുന്ന പ്രവർത്തനങ്ങൾ വിജയിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

ലോകത്ത് ഇന്ന് രണ്ടു മതങ്ങൾ മാത്രമാണുള്ളത്. Covid  നെഗറ്റീവും, covid പോസിറ്റീവും. ലോകരാജ്യങ്ങൾ ഇന്ന് പ്രാധാന്യം നൽകുന്നത് കൊറോണ എന്ന് മഹാമാരിയെ എങ്ങനെ ഇല്ലാതാക്കാം എന്നതിന് മാത്രമാണ്.  

ഇവിടെ നാം ഏറ്റവും നന്ദിയോടെ ഓർക്കേണ്ടത് ലോകത്ത് ഒട്ടാകെയുള്ള നഴ്സുമാരും ഡോക്ടർമാരും അടങ്ങുന്ന ആരോഗ്യ പ്രവർത്തകരെയാണ്. ഒന്നും പ്രതീക്ഷിക്കാതെ യുള്ള അവരുടെ സേവനമാണ് ഇന്ന് ഒരുപാട് പേർ രോഗമുക്തരായതിന്  കാരണം. സ്വന്തം കുടുംബത്തിൽ നിന്ന് പോലും അകന്നു താമസിച്ച്, അവർ ലോക ജനതയ്ക്ക് വേണ്ടി സ്വന്തം ജീവൻ പോലും പണയം വെച്ച് പോരാടുന്നു. വിലമതിക്കാനാവാത്ത ഈ സേവനത്തിനിടയ്ക്ക് ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിരവധി ആരോഗ്യ പ്രവർത്തകർക്ക് കൊറോണ ബാധിച്ചു. നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഓരോ നിമിഷവും നമുക്ക് അവർക്ക് വേണ്ടി പ്രാർത്ഥിക്കാം. വാക്കുകളിലൂടെ എങ്കിലും അവർക്ക് സാന്ത്വനമേകാം.  

92

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/747944" എന്ന താളിൽനിന്ന് ശേഖരിച്ചത്