Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എച്ച് എം എസ്സ് എൽ പി എസ്സ് കരുമാനൂർ/അക്ഷരവൃക്ഷം/പരിസരശുചിത്വം രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസരശുചിത്വം രോഗപ്രതിരോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=          2
| color=          2
}}
}}
<p><br>
“ഇനിയും മരിക്കാത്ത ഭൂമി
“ഇനിയും മരിക്കാത്ത ഭൂമി
നിൻ ആസന്ന മൃതിയിൽ നിനക്കാത്മശാന്തി"
നിൻ ആസന്ന മൃതിയിൽ നിനക്കാത്മശാന്തി"
വരി 10: വരി 11:
കൊറോണ എന്ന വൈറസ് ലോകജനതയ്ക്ക് സമ്മാനിച്ച ആഘാതത്തെപ്പറ്റി നാം ദിനംതോറും മാധ്യമങ്ങളിലൂടെ അറിയുന്നുവല്ലോ. ഈ മഹാമാരി ലോകജനതയെ മുഴുവൻ വിഴുങ്ങുകയാണല്ലോ. ചരിത്രത്താളുകളെത്തന്നെ തിരുത്തിക്കുറിച്ച മഹാമാരിക്കു പിന്നിലെ പരസ്യമായ രഹസ്യം ശുചിത്വമില്ലായ്മയാണ്. പാതിവെന്തതും ചത്തതുമായ എല്ലാത്തരം ജീവികളും ഉരഗങ്ങളും മൃഗങ്ങളും ‍ ഇഷ്ടവിഭവമായവരുടെ വൃത്തിയില്ലാത്ത മാർക്കറ്റിലാരംഭിച്ച രോഗാണുവാണ് ഇതിനു കാരണം. കഴിഞ്ഞ ഒരു കാലഘട്ടത്തിൽ അതീവക്ഷാമം അനുഭവിക്കേണ്ടിവന്ന ജനതയ്ക്ക് ഗവൺമെന്റ്റ് അനുവദിച്ചു നൽകിയതാണ് ഈ മൃഗവേട്ട. കാലം ബഹുദൂരം സഞ്ചരിച്ചിട്ടും ഇതു തുടർന്നുകൊണ്ടിരിക്കുന്നു. വന്യമൃഗങ്ങളുടെയും വവ്വാലുകളുടെയും പാന്പുകളുടെയും ഉള്ളിൽ വസിച്ചിരുന്ന വൈറസ് മാർക്കറ്റിൽനിന്നും വ്യക്തികളിലേക്ക് ബാധിക്കുകയായിരുന്നു. ഇനിയെങ്കിലും ഇത് തിരിച്ചറിഞ്ഞുള്ള ഒരു മാറ്റം അനിവാര്യമായിരിക്കുന്നു.  

രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാൾ രോഗം വരാതെ സൂക്ഷിക്കുകയാണ് ഉത്തമം. അതിനായി നമ്മളാൽ ആകുന്നത്ര ശ്രമിക്കേണ്ടിയിരിക്കുന്നു. പ്രകൃതിസംരക്ഷിക്കുക വെള്ളം, വായു, മണ്ണ് എന്നിവ മലിനമാകാതെ സൂക്ഷിക്കുക എന്നിവ പാലിച്ച് ഈ ഭൂമി നാളേയ്ക്കും എന്ന സങ്കല്പത്തോടെ പ്രവർത്തിച്ച് രോഗങ്ങളോട് വിടപറയാം.  

</p>
{{BoxBottom1
{{BoxBottom1
| പേര്= സജിൻ സുരേന്രൻ
| പേര്= സജിൻ സുരേന്രൻ
| ക്ലാസ്സ്=     നാല് എ
| ക്ലാസ്സ്=   4എ
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 22: വരി 24:
| color=    2
| color=    2
}}
}}
{{Verified1|name=Remasreekumar|തരം=ലേഖനം}}
6,357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/747303" എന്ന താളിൽനിന്ന് ശേഖരിച്ചത്