"ജി യു പി എസ് വെള്ളംകുളങ്ങര/അക്ഷരവൃക്ഷം/പ്രിയയുടെ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
<p><big><big><big>വീട്ടിൽ എത്തുമ്പോൾ പ്രിയക്കുട്ടിക്ക് കൂട്ടുകാരായി കളിക്കാനും പാടാനും ഒക്കെ കൂടുന്നത് അപ്പൂപ്പനും അമ്മൂമ്മമാരുമാണ്. എന്നാൽ ഈ അവധിക്കാലത്ത് പ്രിയക്കുട്ടിക്ക് കളിയ്ക്കാൻ മുഴുവൻ നേരവും അച്ഛനും, അമ്മയും, ചിറ്റപ്പനും,അപ്പച്ചിയും ഒക്കെ ഉണ്ട് .പ്രിയക്ക് ഈ അവധിക്കാലം വളരെയധികം  ഇഷ്ടപ്പെട്ടു.ആർക്കും എങ്ങും പോകണ്ട,  എപ്പോഴുമെല്ലാവരെയും കാണാം. പക്ഷെ  പിന്നീടാണ് പ്രിയ അത് ശ്രദ്ധിച്ചത്.      മുതിർന്നവർ എപ്പോഴും വാർത്താചാനലുകളും കണ്ടു കൊണ്ട്      ടി.വി.യുടെ മുന്നിൽ ഒരേ ഇരിപ്പാണ്. ആരുടേയും മുഖത്ത് അവധിയുടെ ഒരു സന്തോഷവുമില്ല. 'കൊറോണ ' എന്ന വൈറസ് ബാധിച്ച് ലോകത്താകമാനം ഒത്തിരി ആൾക്കാർ  മരിക്കുന്നതിനെക്കുറിച്ച് വീട്ടുകാർ വിഷമിച്ച് സംസാരിക്കുന്നത് പ്രിയക്കുട്ടി കേട്ടു.ഈ 'രോഗാണു' വളരെ ആപത്ത്  ഉണ്ടാക്കുന്നതാണെന്ന് അപ്പോഴാണ് അവൾക്ക് മനസിലായത്.

വീട്ടുകാരുടെ വിഷമം മാറ്റാനെന്തു ചെയ്യാൻ കഴിയുമെന്ന് അവൾ ചിന്തിച്ചു. പക്ഷെ അവൾക്ക്  അപ്പോൾ ഒന്നും      കിട്ടിയില്ല</big></big></big></p>

<p><big><big><big>കുറച്ചു കഴിഞ്ഞ്  പുറത്തിരുന്ന് കളിക്കുന്നതിനിടയിലാണ് അവൾ അത് ശ്രദ്ധിച്ചത്.ചെടികൾ നനക്കാൻ എടുത്തു വെച്ച    വെള്ളത്തിൽ വണ്ണാത്തിപ്പുള്ളുകൾ വന്നു വെള്ളം                  കുടിക്കുന്നു, ചിലത് അതിൽ കുളിക്കുന്നു. ഇതുകണ്ടപ്പോൾ      പ്രിയയ്ക്ക് വലിയ സന്തോഷം തോന്നി . അപ്പോഴാണ് അമ്മുമ്മ പറഞ്ഞ കാര്യം അവൾക്ക് ഓർമ്മ വന്നത്. വേനൽക്കാലത്ത് കുളങ്ങളിലെയും പുഴകളിലെയും ജലം കുറയുമെന്നും , അത് കാരണം കിളികൾക്കും , അണ്ണാനുമൊക്കെ വെള്ളം കിട്ടാതെ വരുമെന്നും,അപ്പോൾ നമ്മൾ വേണം വെള്ളം കൊടുത്ത് സഹായിക്കണമെന്നും... അവൾ ഓടി അച്ഛൻറെയും      അമ്മയുടെയും അടുത്ത് ചെന്ന് പറഞ്ഞു. ''നമുക്ക് ഇനി മുതൽ          കിളികൾക്കും,അണ്ണാനുമൊക്കെ വെള്ളം കൊടുക്കാം”.      അതിനായി ഒരു തടി നാട്ടി അതിന്റെ മുകളിലായി  ഒരു  പാത്രത്തിൽ വെള്ളവും വെക്കാമെന്ന് അവർ തീരുമാനിച്ചു.  പിറ്റേ ദിവസം തന്നെ അതിനായി ഉള്ള ഒരുക്കങ്ങൾ തുടങ്ങി.</big></big></big></p>
164

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/747172" എന്ന താളിൽനിന്ന് ശേഖരിച്ചത്