"ഗവ ഹൈസ്കൂൾ, തിരുനല്ലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി ഒരു വാക്യമല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഹൈസ്കൂൾ, തിരുനല്ലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി ഒരു വാക്യമല്ല (മൂലരൂപം കാണുക)
13:28, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
മനുഷ്യ രാശിയിൽ മാറിമാറിവരുന്നമാറ്റങ്ങൾക്കനുസരിച്ച്പ്രകൃതിയിലുംപ്രതിഭാസങ്ങൾഉണ്ടാകുന്നു ഇവ അതിഘോരമായനാശനഷ്ടങ്ങൾക്ക്കാരണമാവാറുണ്ട്.ഇവയെഎല്ലാംവെറുംസാധാരണമായിദർശിച്ചമനുഷ്യന്റെമരണപ്രയാണം തുടരുന്നു. അവന്റേതായ ആഗ്രഹങ്ങൾക്കു വേണ്ടിയ സർവവും നശിപ്പിച്ച് ഒരു അപകടം വിളിച്ച വരുത്തുകയാണ് മനുഷ്യൻ . സംഭവ ബഹുലമായ ജീവിത കാഴ്ചപ്പാടുകൾക്കിടയിലും മനുഷ്യൻ അവന്റെ സ്വാർത്ഥ ചിന്തകൾക്ക് അടിമയാവുന്നു . മനുഷ്യന്റെ വികൃതികൾക്കറുതിയില്ല , അതുകൊണ്ട് തന്നെ , അവൻ പ്രകൃതിയോട് വികൃതികൾ ഉരസും , അതിനു മറുപടിയായി പ്രകൃതി ആർത്തു ചിരിക്കുന്നതാണ് പ്രകൃതി പ്രതി ഭാസത്തിന് കാരണം ... മനുഷ്യന്റെ മാസ്മരിക കണ്ടു പിടുത്തങ്ങൾ മിക്കവയും പ്രകൃതിക്ക് ദോഷമാണ് ചെയുന്നത് . അവന്റെ വികാസ വളർച്ചക്ക് ഒത്തു പരിസ്ഥിതിക്ക് വളരാൻ സാധിച്ചിട്ടില്ല ... താനെന്ന ഭാവത്തോടെ സർവവും അവൻ നശിപ്പിക്കുന്നു . ഇനിയും മനുഷ്യൻ ഒന്നറിയ ണം " മനുഷ്യാ പ്രകൃതിയോട് വികൃതി വേണ്ട " ...പ്രകൃതി സംരക്ഷണം നമ്മുടെ ഉത്തരവാദിത്തമാണ് ...അത് പാലിക്കുക നിത്യം |