Jump to content
സഹായം

Login (English) float Help

"സെന്റ് ആന്റണിസ് യു പി എസ് പേരാമ്പ്ര/അക്ഷരവൃക്ഷം/അമ്മു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{BoxTop1 | തലക്കെട്ട്= അമ്മു <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:
}}
}}
<p> <br>
<p> <br>
അമ്മു നാലു വയസ്സുള്ള ഒരു കുട്ടിയാണ് .അമ്മുവിന് പുറത്തിറങ്ങി കളിക്കാൻ അമ്മയോട് അനുവാദം ചോദിച്ചു. അമ്മ പറഞ്ഞു മോളേ പുറത്തിറങ്ങി കളിക്കാൻ പാടില്ല. ഇപ്പോൾ കൊറോണ എന്ന രോഗം പടർന്ന് പിടിക്കുന്ന കാലമാണ്. എങ്കിലുഠ അമ്മു സന്തോഷത്തോടെ മുറ്റത്തിറങ്ങി കളിക്കാൻ തുടങ്ങി. കുറച്ചുനേരം കഴിഞ്ഞപ്പോൾ ഒരു പോലീസുകാരൻ ആ വഴിയിലൂടെ വന്നു അമ്മു വേഗം കരഞ്ഞ് കൊണ്ട് അമ്മയുടെ അരികിലേക്ക് ഓടി. പോലിസുകാരൻ അവരുടെ വീടിന് മുൻ മ്പിൽ വന്ന് അവളുടെ അമ്മയോട് പറഞ്ഞു കുട്ടിയെ വീടിന് പുറത്ത് കളിക്കാൻ വിടരുത്. കുട്ടി ഇനി പുറത്തിറങ്ങി കളിക്കുന്നതു കണ്ടാൽ മാതാപിതാക്കൾക്ക് ശിക്ഷ ലഭിക്കും. ഇത്രയും പറഞ്ഞ് കൊണ്ട് പേലീസുകാരൻ പോയി. പിന്നെ അമ്മു വീടിനു പുറത്തിറങ്ങി കളിച്ചിട്ടില്ല. അച്ചനും അമ്മയും അമ്മുവിന്റെ കൂടെ കളിക്കാൻ സമയം കണ്ടെത്തി. അമ്മുവിന് സന്തോഷമായി
അമ്മു നാലു വയസ്സുള്ള ഒരു കുട്ടിയാണ്. അമ്മുവിന് പുറത്തിറങ്ങി കളിക്കാൻ അമ്മയോട് അനുവാദം ചോദിച്ചു. അമ്മ പറഞ്ഞു മോളേ പുറത്തിറങ്ങി കളിക്കാൻ പാടില്ല. ഇപ്പോൾ കൊറോണ എന്ന രോഗം പടർന്ന് പിടിക്കുന്ന കാലമാണ്. എങ്കിലും അമ്മു സന്തോഷത്തോടെ മുറ്റത്തിറങ്ങി കളിക്കാൻ തുടങ്ങി. കുറച്ചുനേരം കഴിഞ്ഞപ്പോൾ ഒരു പോലീസുകാരൻ ആ വഴിയിലൂടെ വന്നു. അമ്മു വേഗം കരഞ്ഞ് കൊണ്ട് അമ്മയുടെ അരികിലേക്ക് ഓടി. പോലിസുകാരൻ അവരുടെ വീടിന് മുൻമ്പിൽ വന്ന് അവളുടെ അമ്മയോട് പറഞ്ഞു, "കുട്ടിയെ വീടിന് പുറത്ത് കളിക്കാൻ വിടരുത്. കുട്ടി ഇനി പുറത്തിറങ്ങി കളിക്കുന്നതു കണ്ടാൽ മാതാപിതാക്കൾക്ക് ശിക്ഷ ലഭിക്കും." ഇത്രയും പറഞ്ഞ് കൊണ്ട് പേലീസുകാരൻ പോയി. പിന്നെ അമ്മു വീടിനു പുറത്തിറങ്ങി കളിച്ചിട്ടില്ല. അച്ചനും അമ്മയും അമ്മുവിന്റെ കൂടെ കളിക്കാൻ സമയം കണ്ടെത്തി. അമ്മുവിന് സന്തോഷമായി


</p>
</p>
വരി 20: വരി 20:
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം=  കഥ}}
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/746582" എന്ന താളിൽനിന്ന് ശേഖരിച്ചത്