emailconfirmed, റോന്തു ചുറ്റുന്നവർ
5,714
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= ശുചിത്വം നമ്മുടെ ജീവിതത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ശുചിത്യം അതാണ് നമ്മുടെ ജീവിതത്തിന്റെ ആധാരം ഇന്നത്തെ മനു ഷ്യർക്ക് ശുചിത്യ-മില്ലാത്തത്തുകൊണ്ടാണ് പല തരം രോഗങ്ങളും നമ്മെ തേടി വരുന്നത്. ശുചിത്വം ഇല്ലാത്തതു കൊണ്ടാണ് ഇന്നത്തെ മനുഷ്യർക്ക് പ്രതിരോധശേഷി ഇല്ലാത്തത്. ഉത്തരവാധിത്യങ്ങളിൽ നിന്നും ഒഴിഞ്ഞ മാറാതെ ഈ മഹാമാരിക്കെതിരെ പോടാൻ നാം സജ്ജരാകണം. സ്വന്തം സുരക്ഷയ്ക്കു വേണ്ടിയെങ്കിലും നാം ശുചിത്വം ശീലമാക്കണം. ശുചിത്വത്തിന്റെ ഒരു പ്രധാന ഘടകമാണ് പരിസ്ഥിതി ശുചിത്യം . ഇന്നത്തെ കാലത്ത് പരിസ്ഥിതിയെ സo രക്ഷിക്കുന്നവർ കുറവാണ്. മനുഷ്യരിൽ ഭൂരിഭാഗം പേരും പ്രക്യതി യെ ദുരുപയോഗം ചെയ്ത് കാശുണ്ടാക്കാൻ ആഗ്രഹിക്കുന്നവരാണ്. പണം കണ്ടാൽ ആരെ വേണമെങ്കിലും ചതിക്കാനും കൊല്ലാനും ഇന്നത്തെ മനുഷ്യർക്ക് മടിയില്ല. പാടവും പറമ്പുമെല്ലാം വെട്ടി നികത്തി വലിയ സൗധങ്ങൾ പണിതു നിറുത്തിയപ്പോൾ ഈ മനുഷ്യർ അറിഞ്ഞില്ല ഇത് തന്റെ അപകടത്തിനായി കെട്ടിപ്പൊക്കുന്നതിനാെണന്ന്, 20l 8 ലെയും 19ലെയും മഹാപ്രളയം നമുക്ക് മനസ്സിലാക്കിത്തരുന്നത് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചാണ് നമ്മുടെ മുൻ തലമുറയിലെ അളുകൾ നമ്മുക്കായി കരുതിവച്ച പാടവും പറമ്പുമെല്ലാം വെട്ടി നികത്തിയാൽ അടുത്ത തലമുറയ്ക്ക് ജീവിക്കാൻ ഈ ഭൂമി കാണണമെന്നില്ല. ഇത് കോവിഡ് - 19 ന്റെ കാലമാണെല്ലോ അതിനാൽ കോവി ഡിനെ തടയാൻ നാം തീർച്ചയായും ശുചിത്വം പാലിക്കണം. അങ്ങനെയെ ഈ രോഗത്തെ പ്രതിരോധിക്കാൻ സാധിക്കകയുള്ളൂ.. അതിനാൽ നമ്മുക്ക് ഒന്നു ചേർന്ന് ഈ രോഗത്തെ പ്രതിരോധിക്കാം ... | <p align=justify>ശുചിത്യം അതാണ് നമ്മുടെ ജീവിതത്തിന്റെ ആധാരം ഇന്നത്തെ മനു ഷ്യർക്ക് ശുചിത്യ-മില്ലാത്തത്തുകൊണ്ടാണ് പല തരം രോഗങ്ങളും നമ്മെ തേടി വരുന്നത്. ശുചിത്വം ഇല്ലാത്തതു കൊണ്ടാണ് ഇന്നത്തെ മനുഷ്യർക്ക് പ്രതിരോധശേഷി ഇല്ലാത്തത്. ഉത്തരവാധിത്യങ്ങളിൽ നിന്നും ഒഴിഞ്ഞ മാറാതെ ഈ മഹാമാരിക്കെതിരെ പോടാൻ നാം സജ്ജരാകണം. സ്വന്തം സുരക്ഷയ്ക്കു വേണ്ടിയെങ്കിലും നാം ശുചിത്വം ശീലമാക്കണം. ശുചിത്വത്തിന്റെ ഒരു പ്രധാന ഘടകമാണ് പരിസ്ഥിതി ശുചിത്യം . ഇന്നത്തെ കാലത്ത് പരിസ്ഥിതിയെ സo രക്ഷിക്കുന്നവർ കുറവാണ്. മനുഷ്യരിൽ ഭൂരിഭാഗം പേരും പ്രക്യതി യെ ദുരുപയോഗം ചെയ്ത് കാശുണ്ടാക്കാൻ ആഗ്രഹിക്കുന്നവരാണ്. പണം കണ്ടാൽ ആരെ വേണമെങ്കിലും ചതിക്കാനും കൊല്ലാനും ഇന്നത്തെ മനുഷ്യർക്ക് മടിയില്ല. പാടവും പറമ്പുമെല്ലാം വെട്ടി നികത്തി വലിയ സൗധങ്ങൾ പണിതു നിറുത്തിയപ്പോൾ ഈ മനുഷ്യർ അറിഞ്ഞില്ല ഇത് തന്റെ അപകടത്തിനായി കെട്ടിപ്പൊക്കുന്നതിനാെണന്ന്, 20l 8 ലെയും 19ലെയും മഹാപ്രളയം നമുക്ക് മനസ്സിലാക്കിത്തരുന്നത് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചാണ് നമ്മുടെ മുൻ തലമുറയിലെ അളുകൾ നമ്മുക്കായി കരുതിവച്ച പാടവും പറമ്പുമെല്ലാം വെട്ടി നികത്തിയാൽ അടുത്ത തലമുറയ്ക്ക് ജീവിക്കാൻ ഈ ഭൂമി കാണണമെന്നില്ല. ഇത് കോവിഡ് - 19 ന്റെ കാലമാണെല്ലോ അതിനാൽ കോവി ഡിനെ തടയാൻ നാം തീർച്ചയായും ശുചിത്വം പാലിക്കണം. അങ്ങനെയെ ഈ രോഗത്തെ പ്രതിരോധിക്കാൻ സാധിക്കകയുള്ളൂ.. അതിനാൽ നമ്മുക്ക് ഒന്നു ചേർന്ന് ഈ രോഗത്തെ പ്രതിരോധിക്കാം ... </p align=justify> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= റിയ റെന്നി | | പേര്= റിയ റെന്നി | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 8 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 17: | വരി 17: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name= Asokank| തരം= ലേഖനം }} |