Jump to content
സഹായം


"സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>നമ്മുടെ ജീവതത്തിൽ ഏറ്റവും അത്യാവശ്യമാണ് ശുചിത്വം. ശുചിത്വം പാലിച്ചിലെങ്കിൽ രോഗങ്ങൾ ബാധിക്കും.ശുചിത്വത്തിന്റെ.ആദൃ ഘടകമാണ് വിടും പരിസരവും വൃത്തിയാക്കുന്നത്. നമ്മുടെ ദിനചരൃകളാണ് നമ്മളെ ശുചിത്വമുള്ളവരാക്കുന്നത്.ചിട്
<p>
 
ഒരിടത്ത് ഒരിടത്ത് ധർമപുരം എന്ന ഗ്രാമത്തിൽ  കിട്ടുവും    മിട്ടുവും  എന്ന വ്യക്തികൾ  ഉണ്ടായിരുന്നു. ഇവർ അയൽവാസികളായിരിന്നു. കിട്ടുവും കുടുംബവും  വൃത്തിയുള്ളവരായിരിന്നു. ഇവർ എന്നും വീടും പരിസരവും നന്നായി  വൃത്തിയാക്കുമായിരുന്നു . പക്ഷെ മിട്ടുവും കുടുംബവും  വൃത്തി അത്ര ഇല്ലാത്തവരായിരുന്നു. ഒരു ദിവസം മഴ വരാൻ  പോയപ്പോൾ  കിട്ടു  മിട്ടുവിനോട്  പറഞ്ഞു: മിട്ടു നിങ്ങളുടെ  വീട്ടിലെ    പിന്നാംപുറത്ത് നിറയെ പാത്രങ്ങൾ  തുറന്നു  കിടക്കുന്നു. അത്  അടച്ചുവയ്ക്കണം.  അല്ലെങ്കിൽ മഴ വരുന്ന സമയത്ത്  ജലം  കെട്ടികിടക്കും. അങ്ങനെ വല്ല  അസുഖങ്ങൾ വരും. മിട്ടു അത് ഒന്നും ഗൗനിച്ചില്ല. കുറച്ചു നാൾ  കഴിഞ്ഞു  ആ ജലത്തിൽ  പ്രാണികൾ  മുട്ടയിട്ടു. കുറച്ചു നാൾ കഴിഞ്ഞു മിട്ടുവിന് ഒരു പനി. അവർ  ആശുപത്രിയിലെത്തി. ഡോക്ടർ  ഒരു ചെക്ക് അപ് ചെയാൻ  പറഞ്ഞു. അതിന്റെ  റിസൽട്ട് വന്നപ്പോൾ  ഡോക്ടർ ഞെട്ടി. *ഇതുവരെയും കാണാൻ കഴിയാത്ത  ഒരു  പനി.*ഡെങ്കിപ്പനി * ഡോക്ടർ മിട്ടുവിന്റെ ബന്ധപ്പെട്ടവരേ വിളിച്ചു  കാര്യം പറഞ്ഞു. എല്ലാർക്കും  വലിയ  വിഷമം  തോന്നി. പിന്നെ കുറെ ഡോക്ടർമാരുടെ  സാഹസികമായ  പ്രയത്നങ്ങൾ വച്ച്  മിട്ടുവിൻറ മാരകമായ ഡെങ്കിപ്പനി  മാറി.എല്ലാർക്കും  സന്തോഷം  ആയി.മിട്ടു ഡിസ്ചാർജ്ജ് ആയി വീട്ടിലേക്ക് മടങ്ങുന്ന  സമയത്ത് ഡോക്ടർപറഞ്ഞു:മിട്ടു ,നിനക്ക്  പനി വന്നതിനു കാരണം ഇയാൾക്ക് ശുചിത്വം  ഇല്ലാത്തതു കൊണ്ടാണ്.
            രാവിലെ നേരത്തെ ഉണരണം, രാവിലെയും രാത്രിയും പല്ലുതേയ്ക്കണം,വ്യായാമങ്ങൾ ചെയ്യണം,ആഴ്ച്ചതോറും നഖം വെട്ടണം ,അല്ലെങ്കിൽ നഖത്തിനിടയിൽ ഇരിക്കുന്ന കീടങ്ങൾ ഭക്ഷണം കഴിക്കുബോൾ ശരീരത്തിന്റെ അകത്തേക്ക് പോകും.അങ്ങനെ നമുക്ക് അസുഖങ്ങൾ ബാധിക്കും.എല്ലാ ദിവസവും രാവിലെയും.വൈകുന്നേരവും കുളിക്കണം,വൃത്തിയായ വസ്ത്രങ്ങൾ ധരിക്കുക.ഒരു ദിവസം നമ്മൾ ഉപയോഗിച്ച വസ്ത്രം തന്നെ അടുത്ത ദിവസം ഇടരുത്.അലക്കി ഇടുന്ന വസ്ത്രങ്ങൾ കഴിവതും വെയ്ലത്തിട്ടു ഉണക്കുക.അപ്പോൾ സൂരൃപ്രകാശം വസ്ത്രത്തിലെ ബാക്ടീരിയ പോലുള്ള കീടങ്ങളെ നശിപ്പിക്കും.തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ.അധികസമയം ടി.വി. കാണരുത്.ജംഗ് ഫുഡ്സും പുറത്തിന്നുള്ള ഭക്ഷണവും ഒഴിവാക്കുക.പ്രഭാത ഭക്ഷണം നിർബന്ധമായും കഴിക്കണം.ഈ ചിട്ടകൾ പാലിച്ചാൽ നമുക്ക് നല്ല ശുചിത്വമായി ഇരിക്കാൻ സാധിക്കും.
താൻ ഇനി മുതൽ ശുചിത്വതിന് പ്രധാന്യം നൽകണം.
          ശുചിത്വം പാലിക്കാം
കഥ യുടെ  സാരം ശുചിത്വം  പ്രധാനം.  എവിടെയും ശുചിത്വം ഉറപ്പുവരുത്തണം.
          കൊറോണയെ തടയാം
{{BoxBottom1
{{BoxBottom1
| പേര്= ശരണൃ.എസ്
| പേര്= സൈറ സാജൻ
| ക്ലാസ്സ്=  7D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  6D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 17: വരി 16:
| ഉപജില്ല=    തിരുവനന്തപുരം നോർത്ത്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    തിരുവനന്തപുരം നോർത്ത്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}
594

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/745543" എന്ന താളിൽനിന്ന് ശേഖരിച്ചത്