"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം (മൂലരൂപം കാണുക)
11:59, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്=ഒരു കൊറോണക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
പുലർച്ചേ ഞാനെണീറ്റു വീഥിയിലേക്കു നോക്കി | |||
ഒറ്റ മനുഷ്യരുo വാഹനങ്ങളുമില്ലാതെ | |||
നിശബ്ദയായി കിടക്കുന്നു വീഥി | |||
കടകമ്പോളങ്ങളെല്ലാം നിശ്ചലം | |||
തെരുവുപട്ടികളുടേയും കാക്കകളുടേയും ഒച്ച മാത്രം | |||
പ്രകൃതി ശുദ്ധവായു വീണ്ടെടുക്കുന്നു | |||
മനുഷ്യനു ശുചിത്വബോധം കൂടുന്നു | |||
കാരണ മെന്തെന്നോ? | |||
മനുഷ്യ വംശത്തെ പിടിച്ചു കെട്ടിയ വൈറസ് | |||
മഹാമാരിയായ കോവി ഡ് വൈറസ് . | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്=വൈഗ കെ. വിനേഷ് | |||
| ക്ലാസ്സ്=5 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ലൂഥറൻ ഹയർ സെക്കണ്ടറി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=35055 | |||
| ഉപജില്ല=ആലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=ആലപ്പുഴ | |||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | |||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |