|
|
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| ഞങ്ങൾക്കുവേണ്ടി
| | *[[{{PAGENAME}}/മഹാമാരി | മഹാമാരി]] |
| | | *[[{{PAGENAME}}/ഇനി ഭയം വേണ്ട ജാഗ്രത മതി | ഇനി ഭയം വേണ്ട ജാഗ്രത മതി]] |
| | | *[[{{PAGENAME}}/കരുതാം പൊരുതാം|കരുതാം പൊരുതാം ]] |
| ഒരു നല്ല നാളേക്കുവേണ്ടി
| | *[[{{PAGENAME}}/ശുചിത്വം നമ്മൾ കുട്ടികൾ നിന്നാവട്ടെ|ശുചിത്വം നമ്മൾ കുട്ടികൾ നിന്നാവട്ടെ ]] |
| ഞാൻ ഒരു തൈ നടുന്നു
| |
| പച്ചയുടെ ഉടുപ്പിട്ട നിൻ സൗന്ദര്യം
| |
| ഞാൻ മെല്ലെ മെല്ലെ ആസ്വദിച്ചു
| |
| നിൻ സ്വരവും നിൻ ശബ്ദവും
| |
| ഞാൻ കേട്ടു തുടങ്ങി
| |
| ആഹ്ലാദത്തിമിർപ്പിൽ
| |
| നാളുകൾ എത്തിത്തുടങ്ങി
| |
| എല്ലാം മറന്നു ഞാൻ നിൻ
| |
| ശിഖിതങ്ങളും ഇലകളും തൊട്ടു തുടങ്ങി
| |
| ഞാൻ മെല്ലെ പൊട്ടിച്ചിരിച്ചു
| |
| എനിക്ക് കളിക്കാൻ നീ കൂട്ടായി വന്നു
| |
| പെട്ടന്നതാ ഏതോ ശബ്ദത്തിൽ
| |
| വെട്ടി തുടങ്ങിനിൻ ശിഖിരങ്ങൾ
| |
| വെട്ടുന്ന ശബ്ദത്തിൽ ഞങ്ങൾ ഉണർന്നു
| |
| നമ്മുടെ നാളേക്കുവേണ്ടി
| |
| ഒറ്റക്കെട്ടായി ഞങ്ങൾ ഒരേ സ്വരത്തിൽ പറഞ്ഞു
| |
| ഇത് നമുക്ക് വേണ്ടി നാളേക്കുവേണ്ടി
| |
| ഇത് നമ്മുടെ പ്രാണവായുവിനെ വേണ്ടി
| |
| അഴകിനും തണലിനും തേൻ പഴങ്ങൾക്കും
| |
| മുറുകെപ്പിടിക്കുന്നു ഞങ്ങൾ
| |
| ഒറ്റക്കെട്ടായി ഒരു മനസ്സോടെ നിങ്ങൾ
| |
| | |
| സന്മയ രണ്ടാം ക്ലാസ് വിദ്യാർത്ഥി
| |