"സെന്റ് അലോഷ്യസ് എൽ പി എസ് അതിരമ്പുഴ/അക്ഷരവൃക്ഷം/നന്മയുടെ മുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് അലോഷ്യസ് എൽ പി എസ് അതിരമ്പുഴ/അക്ഷരവൃക്ഷം/നന്മയുടെ മുഖം (മൂലരൂപം കാണുക)
11:26, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= നന്മയുടെ മുഖം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= നന്മയുടെ മുഖം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= നന്മയുടെ മുഖം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<p> <br> | |||
ഒരിടത്ത് ഒരു പെൺകുട്ടി താമസിച്ചിരുന്നു. അവളുടെ പേര് എലിസബത്ത് എന്നായിരുന്നു. അവൾ താമസിച്ചിരുന്ന നാട്ടിൽ കോവിഡ് -19 എന്ന വൈറസ് പടർന്നു പിടിച്ചിരുന്ന കാലമായിരുന്നു.അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമായിരുന്നു പുറത്തിറങ്ങുവാൻ പാടുള്ളു.അവൾ വീട്ടിൽ തന്നെയിരുന്നു. ഒരു ദിവസം അവൾ അവളുടെ വീടിന്റെ മുറ്റത്തിരിക്കുകയായിരുന്നു. അവളുടെ വീടിന്റെ അടുത്തുള്ള ഒരു കട അവൾ ശ്രദ്ധിച്ചു ആൾക്കൂട്ടം! അഞ്ചുപേരിൽ അധികം . അവൾ പത്രത്തിൽ വായിക്കുമായിരുന്നു. പത്രത്തിലെ രോഗം പ്രതിരോധിക്കാനുള്ള കാര്യങ്ങളും ഈ സംഭവവും കുടി താരതമ്യം ചെയ്തു നോക്കിയപ്പോൾ അത് ശരിയല്ലയെന്ന് അവൾക്ക് മനസ്സിലായി. | |||
കുറച്ചു നേരത്തെ ആലോചനയ്ക്കു ശേഷം അവൾ അവനോട് വിളിച്ചുപറഞ്ഞു. | |||
നിങ്ങളുടെ ജീവനുവേണ്ടി തന്നെയാണ് നമ്മുടെകേരളത്തിലെ പോലീസ് ഉദ്യേഗസ്ഥരും ,ആരോഗ്യ പ്രവർത്തകരും വീട്ടിലിരിക്കുവാൻ പറയുന്നത് . അവൾ പറഞ്ഞതിന്റെ അർഥം അവർ മനസ്സിലാക്കി . | |||
അവർ പോയതിനു ശേഷം അവൾ ആ കട വൃത്തി യാക്കുകയും,പിറ്റേന്നു മുതൽ ആ ഗ്രാമം വൃത്തി യാക്കുകയും,വീട്ടിലിരിക്കുന്ന പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുകയും ചെയ്തു .അങ്ങനെ അവൾ ആ ഗ്രാമത്തിനെ രക്ഷിക്കാൻ ശ്രെമിച്ചു . | |||
{{BoxBottom1 | |||
| പേര്= നൈതിക ജീജോ | |||
| ക്ലാസ്സ്= IV B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ് അലോഷ്യസ് എൽ പി സ്കൂൾ അതിരമ്പുഴ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 31413 | |||
| ഉപജില്ല= ഏറ്റുമാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോട്ടയം | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |