"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/അതിജീവനം (മൂലരൂപം കാണുക)
09:19, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
ഓർത്തിടേണം നാം ഓർത്തിടേണം | ഓർത്തിടേണം നാം ഓർത്തിടേണം | ||
ഭൂമി തൻ രക്ഷ നാം ഓർത്തിടേണം | |||
മനുഷ്യരാശി തൻ രക്ഷ നാം ഓർത്തിടേണം | |||
പരിസ്‌ഥിതി തൻ രക്ഷ നാം ഓർത്തിടേണം! | |||
ക്രൂരം മൃഗീയം ഭയാനകമാം | |||
ഭാവിലോകത്തിനവസ്ഥയെ | |||
ഓർത്തിടേണം നാം ഓർത്തിടേണം | |||
ഓർത്തിടേണം നാം ഓർത്തിടേണം! | ഓർത്തിടേണം നാം ഓർത്തിടേണം! | ||
വരി 42: | വരി 42: | ||
ആ ഭീകരൻ പക്ഷിയെന്ന്. | ആ ഭീകരൻ പക്ഷിയെന്ന്. | ||
ജാലകവാതിലിൽ മുട്ടിവിളിച്ചു. | |||
അതിനെ ചെറുത്തിടാൻ | |||
നമ്മളൊന്നായി ഒറ്റ മനസായി | |||
പൊരുതിടേണം. | |||
പരിസരമൊക്കെയും വൃത്തിയാക്കി | |||
കൈയ്യും കഴുകി മാസ്‌കും ധരിച്ച് | |||
തൂവാല കൊണ്ട് തുടച്ചുമൊക്കെ | |||
നമുക്കു നമ്മളെ രക്ഷിച്ചിടാം! | |||
എപ്പോഴും ഓർക്കുക...... | എപ്പോഴും ഓർക്കുക...... |