"ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/കോവിഡ്-19 വൈറസ് വിഷസർപ്പം ആകുമ്പോൾ....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/കോവിഡ്-19 വൈറസ് വിഷസർപ്പം ആകുമ്പോൾ..... (മൂലരൂപം കാണുക)
07:05, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട് =കോവിഡ്-19 വൈറസ് വിഷസർപ്പം ആകു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color=4 | | color=4 | ||
}} | }} | ||
നമ്മുടെ ഭൂമി എത്ര സുന്ദരമാണ് ആണ് .എത്ര വിശാലമാണ് . എന്നാൽ നാം ഭൂമിയെ ചൂഷണം ചെയ്തു ആസ്വദിച്ച് ജീവിക്കുമ്പോൾ നാം ഓർക്കുന്നില്ല എന്നെങ്കിലുമൊരിക്കൽ ഭൂമി ഇതിനൊക്കെ നമുക്ക് തിരിച്ചടി നൽകുമെന്ന്. ആ തിരിച്ചടിയാണ് കോവിഡ്-19 എന്ന വൈറസ് രോഗബാധ. ഇന്ന് ലോകം മുഴുവൻ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് കോവിഡ്-19 എന്ന വൈറസ് ഉണ്ടാക്കുന്ന രോഗബാധ .വൈറസിനെ കുറിച്ച് നമുക്കെല്ലാവർക്കും അറിയാം വൈറസ് എന്നത് ബാക്ടീരിയ, ഫംഗസ് എന്ന സൂക്ഷ്മജീവികളെ പോലെയുള്ള ഉള്ള ഒരു ജീവിയാണ് .വൈറസ് ഇനത്തിൽപ്പെട്ട ഏതെങ്കിലും ഒരു രോഗാണു ഒരു വ്യക്തിയുടെ ശരീരത്തിൽ പ്രവേശിച്ചാൽ പിന്നെ ആ വൈറസിന്റെ ശരീരത്തിലുള്ള വ്യാപനം നിയന്ത്രണാതീതമായിരിക്കും. അതുപോലെ ഉള്ള ഒരു രോഗമാണ് കോവിഡ്-19 എന്ന വൈറസ് മൂലമുണ്ടാകുന്ന എന്ന രോഗം. ഈ വൈറസിനെ വ്യാപനം എന്നത് നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. നമുക്കെല്ലാവർക്കും സുപരിചിതവും കേട്ടറിവും ഉള്ളതെല്ലാം കൊറോണ വൈറസിനെ കുറിച്ചാണ്. എന്നാൽ ആ പേര് കുറച്ചു ദിവസത്തിനുള്ളിൽ തന്നെ മാറി പ്രചരിക്കാൻ തുടങ്ങി അതാണ് കോവിഡ്-19 . കൊറോണ വൈറസിനെ ശാസ്ത്രജ്ഞർ ചുരുക്കി കോവിഡ്-19 എന്നാക്കി എന്നതാണ് വാസ്തവം. കൊറോണ വൈറസ് ഡിസീസ് 2019എന്നാണ് കോവിഡ്-19 എന്നതിന്റെ പൂർണ്ണനാമം .എന്തിനാണ് 19 അഥവാ 2019 എന്ന് ചേർത്തത് എന്ന് സംശയം പലരിലും രൂപപ്പെട്ടിട്ടുണ്ടാകാം .അതിന് കാരണം ഒരാളിൽ കൊറോണ വൈറസ് ആദ്യമായി സ്ഥിരീകരിച്ചത് 2019 ഡിസംബറിലാണ് .ഡിസംബർ മാസം കഴിഞ്ഞാൽ വരാൻ പോകുന്നത് പുതുമയുടെയും പ്രതീക്ഷയുടെയും പുതുവർഷം ആണ് . എന്നാൽ നമ്മുടെ ലോകത്തിന് കിട്ടിയത് ആശങ്കയും ഭീതിയും മരണവും എല്ലാം അടങ്ങിയ പുതുവർഷം ആണ്. നാമോരോരുത്തരും അസൂയയോടെ നോക്കി കണ്ട രാജ്യമാണ് ചൈന. കാരണം കയറ്റുമതിയും ഇറക്കുമതിയും ജനസംഖ്യയുടെയും കാര്യത്തിൽ ചൈന എന്ന വമ്പൻ രാജ്യത്തെ മറികടക്കാൻ ഒരു രാജ്യത്തിനും കഴിഞ്ഞിട്ടില്ല. അതുമാത്രമല്ല ഏഷ്യൻ രാജ്യങ്ങളിൽ വെച്ച് ഏറ്റവും വലിയ രാജ്യം കൂടിയാണ് ചൈന. അങ്ങനെയുള്ള ചൈനയിലാണ് ഇന്ന് ലോകത്തെ മുൾമുനയിൽ നിർത്തി വിറപ്പിച്ചു കൊണ്ടിരിക്കുന്ന കോവിഡ്-19 എന്ന രോഗം ആദ്യമായി സ്ഥിരീകരിച്ചത്. ജനസംഖ്യയിൽ വൻ മുന്നേറ്റം നടത്തുന്ന ചൈനയിലെ വുഹാൻ എന്ന നഗരത്തിലെ ഒരു വ്യക്തിയെയാണ് ആദ്യമായി വൈറസ് പിടിപെട്ടത് .പിന്നീടങ്ങോട്ട് കൊറോണ വൈറസ് വ്യാപനം ചൈനയിൽ നിയന്ത്രണാതീതമാകാൻ തുടങ്ങി .അങ്ങനെ ഡിസംബറിൽ വുഹാൻ എന്ന നഗരത്തിൽ ആരംഭിച്ച വൈറസ് ബാധ ഇന്നാകുമ്പോൾ ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ വ്യാപിച്ചു കഴിഞ്ഞു. കോവിഡ്-19 എന്ന് നമ്മൾ വിളിക്കുന്ന മഹാമാരി ഇന്ന് ലോകത്ത് യുദ്ധങ്ങൾ വിതച്ച നഷ്ടങ്ങളെക്കാൾ ഏറെ നഷ്ടം വിതച്ചു കഴിഞ്ഞിരിയ്ക്കുന്നു. എന്നാൽ കോവിഡ്-19 എന്ന വൈറസ് എവിടെ നിന്ന് വന്നു ? എങ്ങനെ പകർന്നു ?തുടങ്ങിയ സംശയങ്ങൾ മിക്ക ജനങ്ങളുടെയും ശാസ്ത്രജ്ഞൻമാരുടെയും മനസ്സിൽ മുളപ്പൊട്ടിയിട്ടുണ്ടാകുമെന്ന് തീർച്ച .കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ച ശേഷം പല രാജ്യങ്ങളും വൻ പ്രതിസന്ധിയിലേക്ക് വഴുതി വീഴുകയാണ് .ചൈനയിൽ ആരംഭിച്ച രോഗം ഇന്ന് പടർന്നു നമ്മുടെ ഇന്ത്യ എന്ന കൊച്ചു രാജ്യത്തെയും ആക്രമിച്ചിരിക്കുന്നു .ഇന്ന് നാം ഓരോ നിമിഷത്തിലും പല രാജ്യങ്ങളിൽ നിന്ന് കേൾക്കുന്നത് വേദനാജനകമായ വാർത്തകളാണ് .ഈ അവസ്ഥയിലാണ് രാജ്യങ്ങൾ തമ്മിലുള്ള ഒത്തൊരുമ ഓരോരുത്തർക്കും മനസ്സിലാകുന്നത് .പല യുദ്ധ വേളകളിലും അല്ലാത്ത നിമിഷങ്ങളിലും ഒത്തൊരുമ പ്രകടിപ്പിക്കാത്ത രാജ്യങ്ങൾ ഇന്ന് ഈ മഹാമാരിയെ ചെറുക്കാൻ ഒറ്റക്കെട്ടായിനിന്ന് പോരാടുന്നു. ഓരോ മഹാമാരി വരുമ്പോഴും അതിനെ ചെറുത്തു തോൽപ്പിക്കാൻ ആ രാജ്യത്തിലെ പ്രതിനിധികളും ജനങ്ങളും പ്രകടിപ്പിക്കുന്ന മുന്നേറ്റങ്ങളെല്ലാം അംഗീകാരത്തിന് അർഹമാണ്. എന്നാൽ ഇന്ന് അത്തരത്തിലുള്ള അംഗീകാരത്തിന് പ്രസക്തി ഇല്ല. ജാഗ്രതയും ചെറുത്തുനിൽപ്പുകളും ആണ് | നമ്മുടെ ഭൂമി എത്ര സുന്ദരമാണ് ആണ് .എത്ര വിശാലമാണ് . എന്നാൽ നാം ഭൂമിയെ ചൂഷണം ചെയ്തു ആസ്വദിച്ച് ജീവിക്കുമ്പോൾ നാം ഓർക്കുന്നില്ല എന്നെങ്കിലുമൊരിക്കൽ ഭൂമി ഇതിനൊക്കെ നമുക്ക് തിരിച്ചടി നൽകുമെന്ന്. ആ തിരിച്ചടിയാണ് കോവിഡ്-19 എന്ന വൈറസ് രോഗബാധ. ഇന്ന് ലോകം മുഴുവൻ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് കോവിഡ്-19 എന്ന വൈറസ് ഉണ്ടാക്കുന്ന രോഗബാധ. | ||
വൈറസിനെ കുറിച്ച് നമുക്കെല്ലാവർക്കും അറിയാം വൈറസ് എന്നത് ബാക്ടീരിയ, ഫംഗസ് എന്ന സൂക്ഷ്മജീവികളെ പോലെയുള്ള ഉള്ള ഒരു ജീവിയാണ് .വൈറസ് ഇനത്തിൽപ്പെട്ട ഏതെങ്കിലും ഒരു രോഗാണു ഒരു വ്യക്തിയുടെ ശരീരത്തിൽ പ്രവേശിച്ചാൽ പിന്നെ ആ വൈറസിന്റെ ശരീരത്തിലുള്ള വ്യാപനം നിയന്ത്രണാതീതമായിരിക്കും. അതുപോലെ ഉള്ള ഒരു രോഗമാണ് കോവിഡ്-19 എന്ന വൈറസ് മൂലമുണ്ടാകുന്ന എന്ന രോഗം. ഈ വൈറസിനെ വ്യാപനം എന്നത് നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. നമുക്കെല്ലാവർക്കും സുപരിചിതവും കേട്ടറിവും ഉള്ളതെല്ലാം കൊറോണ വൈറസിനെ കുറിച്ചാണ്. എന്നാൽ ആ പേര് കുറച്ചു ദിവസത്തിനുള്ളിൽ തന്നെ മാറി പ്രചരിക്കാൻ തുടങ്ങി അതാണ് കോവിഡ്-19 . കൊറോണ വൈറസിനെ ശാസ്ത്രജ്ഞർ ചുരുക്കി കോവിഡ്-19 എന്നാക്കി എന്നതാണ് വാസ്തവം. കൊറോണ വൈറസ് ഡിസീസ് 2019എന്നാണ് കോവിഡ്-19 എന്നതിന്റെ പൂർണ്ണനാമം .എന്തിനാണ് 19 അഥവാ 2019 എന്ന് ചേർത്തത് എന്ന് സംശയം പലരിലും രൂപപ്പെട്ടിട്ടുണ്ടാകാം .അതിന് കാരണം ഒരാളിൽ കൊറോണ വൈറസ് ആദ്യമായി സ്ഥിരീകരിച്ചത് 2019 ഡിസംബറിലാണ് .ഡിസംബർ മാസം കഴിഞ്ഞാൽ വരാൻ പോകുന്നത് പുതുമയുടെയും പ്രതീക്ഷയുടെയും പുതുവർഷം ആണ് . എന്നാൽ നമ്മുടെ ലോകത്തിന് കിട്ടിയത് ആശങ്കയും ഭീതിയും മരണവും എല്ലാം അടങ്ങിയ പുതുവർഷം ആണ്. നാമോരോരുത്തരും അസൂയയോടെ നോക്കി കണ്ട രാജ്യമാണ് ചൈന. കാരണം കയറ്റുമതിയും ഇറക്കുമതിയും ജനസംഖ്യയുടെയും കാര്യത്തിൽ ചൈന എന്ന വമ്പൻ രാജ്യത്തെ മറികടക്കാൻ ഒരു രാജ്യത്തിനും കഴിഞ്ഞിട്ടില്ല. അതുമാത്രമല്ല ഏഷ്യൻ രാജ്യങ്ങളിൽ വെച്ച് ഏറ്റവും വലിയ രാജ്യം കൂടിയാണ് ചൈന. അങ്ങനെയുള്ള ചൈനയിലാണ് ഇന്ന് ലോകത്തെ മുൾമുനയിൽ നിർത്തി വിറപ്പിച്ചു കൊണ്ടിരിക്കുന്ന കോവിഡ്-19 എന്ന രോഗം ആദ്യമായി സ്ഥിരീകരിച്ചത്. | |||
ജനസംഖ്യയിൽ വൻ മുന്നേറ്റം നടത്തുന്ന ചൈനയിലെ വുഹാൻ എന്ന നഗരത്തിലെ ഒരു വ്യക്തിയെയാണ് ആദ്യമായി വൈറസ് പിടിപെട്ടത് .പിന്നീടങ്ങോട്ട് കൊറോണ വൈറസ് വ്യാപനം ചൈനയിൽ നിയന്ത്രണാതീതമാകാൻ തുടങ്ങി .അങ്ങനെ ഡിസംബറിൽ വുഹാൻ എന്ന നഗരത്തിൽ ആരംഭിച്ച വൈറസ് ബാധ ഇന്നാകുമ്പോൾ ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ വ്യാപിച്ചു കഴിഞ്ഞു. കോവിഡ്-19 എന്ന് നമ്മൾ വിളിക്കുന്ന മഹാമാരി ഇന്ന് ലോകത്ത് യുദ്ധങ്ങൾ വിതച്ച നഷ്ടങ്ങളെക്കാൾ ഏറെ നഷ്ടം വിതച്ചു കഴിഞ്ഞിരിയ്ക്കുന്നു. എന്നാൽ കോവിഡ്-19 എന്ന വൈറസ് എവിടെ നിന്ന് വന്നു ? എങ്ങനെ പകർന്നു ?തുടങ്ങിയ സംശയങ്ങൾ മിക്ക ജനങ്ങളുടെയും ശാസ്ത്രജ്ഞൻമാരുടെയും മനസ്സിൽ മുളപ്പൊട്ടിയിട്ടുണ്ടാകുമെന്ന് തീർച്ച . | |||
കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ച ശേഷം പല രാജ്യങ്ങളും വൻ പ്രതിസന്ധിയിലേക്ക് വഴുതി വീഴുകയാണ് .ചൈനയിൽ ആരംഭിച്ച രോഗം ഇന്ന് പടർന്നു നമ്മുടെ ഇന്ത്യ എന്ന കൊച്ചു രാജ്യത്തെയും ആക്രമിച്ചിരിക്കുന്നു .ഇന്ന് നാം ഓരോ നിമിഷത്തിലും പല രാജ്യങ്ങളിൽ നിന്ന് കേൾക്കുന്നത് വേദനാജനകമായ വാർത്തകളാണ് .ഈ അവസ്ഥയിലാണ് രാജ്യങ്ങൾ തമ്മിലുള്ള ഒത്തൊരുമ ഓരോരുത്തർക്കും മനസ്സിലാകുന്നത് .പല യുദ്ധ വേളകളിലും അല്ലാത്ത നിമിഷങ്ങളിലും ഒത്തൊരുമ പ്രകടിപ്പിക്കാത്ത രാജ്യങ്ങൾ ഇന്ന് ഈ മഹാമാരിയെ ചെറുക്കാൻ ഒറ്റക്കെട്ടായിനിന്ന് പോരാടുന്നു. ഓരോ മഹാമാരി വരുമ്പോഴും അതിനെ ചെറുത്തു തോൽപ്പിക്കാൻ ആ രാജ്യത്തിലെ പ്രതിനിധികളും ജനങ്ങളും പ്രകടിപ്പിക്കുന്ന മുന്നേറ്റങ്ങളെല്ലാം അംഗീകാരത്തിന് അർഹമാണ്. എന്നാൽ ഇന്ന് അത്തരത്തിലുള്ള അംഗീകാരത്തിന് പ്രസക്തി ഇല്ല. ജാഗ്രതയും ചെറുത്തുനിൽപ്പുകളും ആണ്. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര് =ആരതി എം | | പേര് =ആരതി എം |