"എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ/അക്ഷരവൃക്ഷം/ കുട്ടിക്കാലം കുസൃതിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ/അക്ഷരവൃക്ഷം/ കുട്ടിക്കാലം കുസൃതിക്കാലം (മൂലരൂപം കാണുക)
23:55, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
ഒരു ദിവസം ഞാനും ഏട്ടനും കൂടി വീടിന്റെ മുറ്റത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്നു. ഞങ്ങൾ വളർത്തുന്ന 'ജാക്കി' എന്ന നായക്കുട്ടൻ ഞങ്ങളുടെ കളി മുടക്കി ഇടക്ക് വന്ന് കിടന്നു. ഒരു ചെറിയ വടി എടുത്ത് ഏട്ടൻ അതിനെ വിരട്ടിയോടിച്ചു . ഞങ്ങൾ കളി തുടർന്നു . | |||
2 ഓവറിൽ ഞാൻ 22 റൺസ് എടുത്തു. അടുത്തതായി ഏട്ടൻ ബാറ്റിങ്ങിനിറങ്ങി. 1 ഓവറും 5 ബാളും എറിഞ്ഞപ്പോൾ ഏട്ടൻ 19 റൺ എടുത്തിരുന്നു. ഇനി വേണ്ടത് 1 ബാളിൽ 4 റൺസ് . | 2 ഓവറിൽ ഞാൻ 22 റൺസ് എടുത്തു. അടുത്തതായി ഏട്ടൻ ബാറ്റിങ്ങിനിറങ്ങി. 1 ഓവറും 5 ബാളും എറിഞ്ഞപ്പോൾ ഏട്ടൻ 19 റൺ എടുത്തിരുന്നു. ഇനി വേണ്ടത് 1 ബാളിൽ 4 റൺസ് . | ||
ജയിക്കണം എന്ന ലക്ഷ്യത്തോടെ ഏട്ടൻ അവസാന പന്ത് ഒറ്റയടി . പന്ത് നേരെ ബൗണ്ടറിയിലേക്ക് പായുകയായിരുന്നു . പെട്ടെന്ന് ജാക്കി ഓടിവന്ന് പന്തിനെ തടഞ്ഞിട്ടു. | ജയിക്കണം എന്ന ലക്ഷ്യത്തോടെ ഏട്ടൻ അവസാന പന്ത് ഒറ്റയടി . പന്ത് നേരെ ബൗണ്ടറിയിലേക്ക് പായുകയായിരുന്നു . പെട്ടെന്ന് ജാക്കി ഓടിവന്ന് പന്തിനെ തടഞ്ഞിട്ടു. |