"ജി.വി.എച്ച്.എസ്.എസ്. മമ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. മമ്പാട് (മൂലരൂപം കാണുക)
23:14, 28 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
ഭരണം വിഭാഗം=സര്‍ക്കാര്‍ | | ഭരണം വിഭാഗം=സര്‍ക്കാര്‍ | | ||
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| | ||
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍| | |||
പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | | |||
പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ് | | |||
മാദ്ധ്യമം=മലയാളം| | |||
ആൺകുട്ടികളുടെ എണ്ണം=337 | |||
| പെൺകുട്ടികളുടെ എണ്ണം=172 | |||
| വിദ്യാര്‍ത്ഥികളുടെ എണ്ണം=509 | |||
| അദ്ധ്യാപകരുടെ എണ്ണം=21 | |||
| പ്രിന്‍സിപ്പല്‍= | |||
| പ്രധാന അദ്ധ്യാപകന്‍=ശ്രീമതി ചിന്നമ്മ തോമസ് | |||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ ബെന്നി തോമസ് | |||
| സ്കൂള്‍ ചിത്രം= gvhss2.jpg| | |||
}} | |||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== ചരിത്രം == | |||
<font size=3>1974- ല്‍ കേരള സര്‍ക്കാരാണ് സ്ക്കൂള്‍ സ്ഥാപിച്ചത്. അധികാരിയും മമ്പാട് സ്വദേശിയുമായ | |||
യശ്ശശരീരനായ ശ്രീമാന്‍ അത്തന്‍ മോയാന്‍ അധികാരി സൗജന്യമായി നല്കിയ മൂന്ന് ഏക്കര്‍ സ്ഥലത്താണ് ഈ സ്ക്കൂള്‍ സ്ഥാപിതമായത്.മമ്പാട് ഗ്രാമ പഞ്ചായത്തിലെ 17)o വാര്ഡിലെ നടുവക്കാട് എന്ന സ്ഥലത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 8,9,10 ക്ലാസ്സുകളിലായി 12 ഡിവിഷനുകള്‍ പ്രവര്ത്തിക്കുന്നു.1993- ല്‍ V.H.S.E. വിഭാഗം ആരംഭിച്ചു.'''computer science''' കോഴ്സുകള്‍ നിലവിലുണ്ട്. 2004 -ല്‍ ആണ് ഹയര്‍സെക്കണ്ടറി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയന്‍സ് എന്നീ വിഷയങ്ങളില്‍ ഈരണ്ട് ബാച്ചുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്നു വിഭാഗങ്ങളിലുമായി ആയിരത്തോളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നു.</font> | |||
== ഭൗതികസൗകര്യങ്ങള്‍ == | |||
<font size=4>മൂന്ന് ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. HS,HSS, VHS വിഭാഗങ്ങള്‍ക്ക് 6 കെട്ടിടങ്ങളിലായി 38 ക്ളാസ്സുമുറികള്‍,2 ഓഫീസുമുറികള്‍,3സ്റ്റാഫ്റൂമുകള്‍,2 ലൈബ്രറി റൂമുകള്‍,2 ലബോറട്ടറികള്‍, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള മൂത്രപ്പുരകള്‍, ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിനുള്ള അടുക്കള എന്നിവ ഇവിടെയുണ്ട്.കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നല്‍കുന്നു.വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടരുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.</font> | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | |||
* സ്കൗട്ട് & ഗൈഡ്. | |||
* ഗണിത ശാസ്ത്ര ക്ളബ് | |||
* നേച്ചര്‍ ക്ലബ് ('''ദേശീയ ഹരിതസേന'''). | |||
ദിനാചരണങ്ങള്‍, പഠനക്യാമ്പുകള്‍, സെമിനാറുകള്‍, പരിസരശുചീകരണപ്രവര്‍ത്തനങ്ങള്‍, ചര്‍ച്ചാക്ളാസുകള്‍, പ്രദര്‍ശനങ്ങള്‍, ക്വിസ് മല്‍സരങ്ങള്‍, തുടങ്ങിയവ ക്ളബിന്റെ നേതൃത്ത്വത്തില്‍ | |||
നടത്തി വരുന്നുണ്ട്. | |||
* സാമൂഹ്യ ശാസ്ത്ര ക്ളബ് | |||
* ഭാഷാ പഠന ക്ളബ് | |||
* SMART ROOM | |||
വിക്ടേഴ്സ് ചാനലിന്റെ പ്രദര്‍ശനം, പഠന സിഡികളുടെ പ്രദര്‍ശനം, തുടങ്ങിയവ നടത്തി വരുന്നുണ്ട്. | |||
* IT LAB | |||
* ക്ലാസ് മാഗസിന്‍. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി.:- | |||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവര്‍ത്തനം വളരെ നല്ല രീതിയില്‍ ഈ സ്ക്കൂളില്‍ നടന്നു വരുന്നുണ്ട്. .കയ്യെഴുത്തുമാസിക,ചുമര്‍പത്രിക,രചനാമത്സരങ്ങള്‍,ക്വിസ് മത്സരങ്ങല്‍,ചിത്രരചനാമത്സരങ്ങല്‍,പുസ്തകാസ്വാദനക്കുറിപ്പുകള്‍,വായനാമത്സരങ്ങള്‍,ശില്പ ശാലകള്‍ എന്നിവ വര്‍ഷം തോറും നടത്തിവരികയും സബ്ജില്ലാ,ജില്ലാമത്സരങ്ങളില്‍ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്യുന്നുണ്ട്. | |||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | |||
== മാനേജ്മെന്റ് == | |||
കേരള സര്‍ക്കാരാണ് സ്കുള്‍ സ്ഥാപിച്ചത്. ഇപ്പോള്‍ സ്തളിന്റെ ചുമതല മലപ്പുറം ജില്ലാ പഞ്ചായത്തിനാണ്. | |||
== മുന്‍ സാരഥികള്‍ == | |||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | |||
<font size=4 color=red>'''മുഹമ്മദാലി പി '''</font> (1974-76) |<font size=4 color=red> '''വെങ്കിടേശ്വര ശര്മ്മ'''</font> (76-77) | <font size=4 color=red>''' തോമസ്സ് പി ടി''' </font> (77-78 )| <font size=4 color=red>'''ശങ്കരനാരായണ ഐയ്യര്‍'''</font > (78-79 ) | <font size=4 color=red>'''രാമകൃഷ്ണന്‍ നായര്‍ R''' </font> (79-80 ) |<font size=4 color=red> '''മുത്തു കുമാരന്‍''' </font>(80-82 ) | |||
|<font size=4 color=red> '''നാരായണന്‍ നമ്പൂതിരി P N'''</font > ( 82-83 ) |<font size=4 color=red> '''സാറാമ്മ കോശി''' </font> ( 83-86 ) | <font size=4 color=red> '''ജോര്‍ജ്ജ് ബെഞ്ചമിന്‍'''</font> ( 86-88 ) | <font size=4 color=red>'''ബാലകൃഷ്ണപിള്ള'''</font> ( 88-89 ) |<font size=4 color=red> '''സത്യവതി'''</font> ( 89-93 ) | |||
| <font size=4 color=red>'''അലി വി'''</font> ( 93-94 ) |<font size=4 color=red> '''ഭാസ്കരന്‍ C K'''</font> ( 94-95 ) |<font size=4 color=red>''' രത്നവല്ലി V''' </font> ( 95-96 )|<font size=4 color=red> '''രമാഭായ് T V'''</font> ( 96-04 ) |<font size=4 color=red> ''' ഖാലുദ്ദീന്‍ കുഞ്ഞു'''</font> ( 04-05 ) | <font size=4 color=red> '''സുധാമണി K'''</font> ( 05-06 ) | |||
| <font size=4 color=red>'''M H മുഹമ്മദ് ബഷീര്‍''' </font> 06-08 | <font size=4 color=red>'''''ചിന്നമ്മ തോമസ്''''''</font> ( 08-10 ) | | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | |||
*'''ആസിഫ് സഹീര്‍''' ഫുട്ബോള്‍ താരം S B T. | |||
*'''ഷബീറലി''' ഫുട്ബോള്‍ താരം S B T. | |||
*'''ഷഫീക്ക്''' ഫുട്ബോള്‍ താരം (ഏജീസ് ) | |||
*'''സാക്കീര്‍''' ഫുട്ബോള്‍ താരം | |||
*'''സുല്‍ഫീക്കറലി''' ഫുട്ബോള്‍ താരം ( പോലീസ്) | |||
==വഴികാട്ടി== | |||
അഭ്യര്‍ത്ഥന--തിരുത്തലുകളും നിര്‍ദേശങ്ങളും സ്വാഗതം ചെയ്യുന്നു. ഇമെയില്‍ ചെയ്യുക- gvhssmampad48037@gmail.com | |||
* മമ്പാട് അങ്ങാടിയില് നിന്നും 1.5 കി.മി. അകലത്തായി നടുവക്കാട് സ്ഥിതിചെയ്യുന്നു. | |||
|---- | |||
* നിലമ്പൂര്‍ റയില്‍വേ സ്റേറഷനില്‍ നിന്നും 12 കി.മി. അകലം | |||
|} | |||
|} |