"ജെ.പി.എച്ച്.എസ്.എസ് ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജെ.പി.എച്ച്.എസ്.എസ് ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/രോഗപ്രതിരോധം (മൂലരൂപം കാണുക)
21:56, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
നാം ഇന്ന് ജീവിക്കുന്ന ഈ പരിസ്ഥിതിയിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിച്ചാൽ വളരെ ഭയാനകം ആണ്. പഴയകാലത്തെയും ഇക്കാലത്തെയും മനുഷ്യരുടെ ആരോഗ്യനില തുല്യം അല്ലെന്നും കാണാം. മനുഷ്യരുടെ ജീവിത ശൈലിയിൽ വളരെ മാറ്റങ്ങൾ വന്നിട്ടുണ്ട്. പണത്തിനു വേണ്ടിയുള്ള നെട്ടോട്ടവും പരക്കം പാച്ചിലും ആണ് ഇതിന് പ്രധാന കാരണം. മറ്റുള്ളവരുടെ ആരോഗ്യത്തെ പറ്റിയും നിലനിൽപ്പിനെ പറ്റിയും ആരും ചിന്തിക്കാതെ പോകുന്നു. ഇത് നമ്മുടെ ആവാസ വ്യവസ്ഥയിൽ വലിയൊരു വിപ്ലവം സൃഷ്ടിച്ചിരിക്കുന്നു. <P>നമ്മുടെ പിൻഗാമികളുടെ കാലത്ത് ഭക്ഷണവും ജീവിതരീതിയുമാണ് ആയുസ്സിനെ സ്വാധീനിച്ചതെങ്കിൽ ഇന്ന് പുതിയ രോഗങ്ങളും വൈറസും ആണ് മനുഷ്യൻ്റെ ആയുസ്സിനെ നിശ്ചയിക്കുന്നത്. ഈ ലോകത്തെ കീഴടക്കാൻ കഴിയുന്ന മഹാമാരികൾ ആണ് ഡെങ്കിപ്പനി മുതൽ കൊറോണ വരെയുള്ളവ</P> | നാം ഇന്ന് ജീവിക്കുന്ന ഈ പരിസ്ഥിതിയിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിച്ചാൽ വളരെ ഭയാനകം ആണ്. പഴയകാലത്തെയും ഇക്കാലത്തെയും മനുഷ്യരുടെ ആരോഗ്യനില തുല്യം അല്ലെന്നും കാണാം. മനുഷ്യരുടെ ജീവിത ശൈലിയിൽ വളരെ മാറ്റങ്ങൾ വന്നിട്ടുണ്ട്. പണത്തിനു വേണ്ടിയുള്ള നെട്ടോട്ടവും പരക്കം പാച്ചിലും ആണ് ഇതിന് പ്രധാന കാരണം. മറ്റുള്ളവരുടെ ആരോഗ്യത്തെ പറ്റിയും നിലനിൽപ്പിനെ പറ്റിയും ആരും ചിന്തിക്കാതെ പോകുന്നു. ഇത് നമ്മുടെ ആവാസ വ്യവസ്ഥയിൽ വലിയൊരു വിപ്ലവം സൃഷ്ടിച്ചിരിക്കുന്നു. <P>നമ്മുടെ പിൻഗാമികളുടെ കാലത്ത് ഭക്ഷണവും ജീവിതരീതിയുമാണ് ആയുസ്സിനെ സ്വാധീനിച്ചതെങ്കിൽ ഇന്ന് പുതിയ രോഗങ്ങളും വൈറസും ആണ് മനുഷ്യൻ്റെ ആയുസ്സിനെ നിശ്ചയിക്കുന്നത്. ഈ ലോകത്തെ കീഴടക്കാൻ കഴിയുന്ന മഹാമാരികൾ ആണ് ഡെങ്കിപ്പനി മുതൽ കൊറോണ വരെയുള്ളവ</P><P>ഇക്കാലത്തെ ഏറ്റവും വലിയ പരിസ്ഥിതി പ്രശ്നമാണ് കാലാവസ്ഥാ വ്യതിയാനം. മനുഷ്യൻ പ്രകൃതിയോട് കാണിച്ച ക്രൂരതകൾക്ക് പകരമായി ഈ മാറ്റങ്ങളെ കാണാം. അങ്ങനെ രോഗങ്ങൾ നമ്മുടെ ആരോഗ്യത്തെ തേടിയെത്തുന്നു. കൊടും ചൂടും അതിശൈത്യവും പ്രളയവും പ്രകൃതി നമുക്ക് സമ്മാനിക്കുന്നു.</P> | ||
ഇന്ന് കാണുന്ന ഒട്ടനവധി രോഗങ്ങൾക്കും മരുന്നിനേക്കാൾ ഏറെ വേണ്ടത് രോഗപ്രതിരോധം ആണ്.ഇനി രോഗം ഉണ്ടായാൽ അതിനെ പ്രതിരോധിച്ച് നിർത്തുകയാണ് മറ്റൊരു കാര്യം. അങ്ങനെ പ്രവർത്തിച്ചാൽ ഒരു പരിധിവരെ മരണനിരക്ക് കുറയ്ക്കാൻ സാധിക്കും. എന്നാൽ ചില മഹാമാരികൾ ഉണ്ടായാൽ അവയെ ചെറുത്തുനിൽക്കാൻ കഴിയാതെ പോകുന്നു അതിനുദാഹരണമാണ് കൊറോണ. കൊറോണ എന്ന ലാറ്റിൻ പദത്തിനർത്ഥം. കിരീടം എന്നാണ്. കിരീടത്തിൻ്റെ ബലത്തിൽ ഈ വൈറസ് നമ്മളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. ചൈനയിൽ കണ്ടെത്തിയ ഈ വൈറസിനെ കണ്ടെത്താനും പ്രതിരോധിക്കാനും വൈകിയതാണ് ഈ വൈറസ് അനേകം ജീവിതങ്ങൾ നശിപ്പിച്ചത്. എന്നാൽ ചില സ്ഥലങ്ങളിൽ കൂട്ടായ പ്രതിരോധ പ്രവർത്തനങ്ങൾ കാരണം രോഗികളുടെ എണ്ണം കുറയ്ക്കാൻ സാധിച്ചു. എന്നാൽ വേണ്ടത്ര അവബോധവും പ്രതിരോധ പ്രവർത്തനങ്ങളും സജ്ജം അല്ലാത്ത കാരണം ചില സ്ഥലങ്ങളിൽ രോഗികളുടെ എണ്ണം ക്രമാതീതമായി കൂടി. ഇതിന് ഏറ്റവും ആവശ്യമായത് ബോധവൽക്കരണമാണ്. നിപ്പയെയും പ്രളയത്തെയും അതിജീവിച്ച ആ അർപ്പണ മനോഭാവമാണ് നമുക്ക് ഇന്ന് കുറച്ചെങ്കിലും കൊറോണയെ അതിജീവിക്കാൻ സാധിച്ചത്. നമുക്ക് എന്തായാലുംഈ വൈറസിന് മരുന്ന് കണ്ടുപിടിക്കുന്നത് വരെ അതിനെ കീഴടങ്ങി കൊടുക്കാൻ കഴിയില്ല. എന്നാൽ സർക്കാരും ആരോഗ്യ പ്രവർത്തകരും നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് പ്രതിരോധിച്ച് നിൽക്കാൻ കഴിയും. എന്തായാലും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയാണ് ഏറ്റവും വലിയ കാര്യം. | |||
{{BoxBottom1 | |||
| പേര്= അലീന ജോയി | |||
| ക്ലാസ്സ്= 9 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജനാർദ്ദനപുരം എച്ച് എസ് എസ് ഒറ്റശേഖരമംഗലം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 44031 | |||
| ഉപജില്ല= കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |