Jump to content
സഹായം

"എഫ്.എച്ച്.എസ് ചിന്നക്കനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
ഫാത്തിമ മാതാ ഹൈസ്കൂള്‍, ഇടുക്കി ജില്ലയില്‍ ഉടുമ്പന്‍ ചോല താലൂക്കില്‍ ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഏക ഹൈസ്കൂള്‍ അണ്. ഈ പഞ്ചായത്തിലെ ഫാത്തിമ മാതാ എല്‍. പി. സ്കൂളിനെ ഹൈസ്കൂള്‍ ആക്കി ഉയര്‍ത്തിക്കൊണ്ട് 09-10-1996 ല്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. വിജയപുരം രൂപതാ കോര്‍പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സിയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നത്.  ഈ സ്കൂളിന്റെ സ്ഥാപകന്‍ റൈറ്റ്.  ഉവ: ഡോ. പീറ്റര്‍ തുരുത്തിക്കോണം ബിഷപ്പാണ് . റവ. ഫാ ഫെര്‍ണാണ്ടസ് കല്ലുപാലം സ്കൂള്‍ മാനേജരായും ശ്രീ ഐ . ജോണ്‍സണ്‍ ടീച്ചര്‍ ഇന്‍ ചാര്‍ജ്ജായും പ്രവര്‍ത്തനമാരംഭിച്ച സ്കൂളില്‍ 4 അദ്ധ്യാപകരും 2 അനദ്ധ്യപകരും ഉള്‍പ്പെടെ 36 കുട്ടികളുമായി മലയാളം മീഡിയം  ​​​5-)o  ക്ളാസ്സും തമിഴ് മീഡിയം 8 -)o ക്ളാസ്സുമാണ് പ്രവര്‍ത്തനമാരംഭിച്ചത്. ങൈസ്കൂള്‍ വിഭാഗം പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം 07-02-1997 ല്‍ അഭിവന്ദ്യ പിതാവ് റൈറ്റ് . റവ ഡോ. പീറ്റര്‍ തുരുത്തിക്കോണം ബിഷപ്പ് നിര്‍വ്വഹിക്കുകയുണ്ടായി.തുടര്‍ന്ന് 1998 ല്‍ പുതിയ കെട്ടിടത്തില്‍ സ്കൂള്‍ പ്രവര്‍ത്തനമാരംഭിക്കുകയും അതേ വര്‍ഷം എസ്.എസ്.എല്‍.സി. ആദ്യ ബാച്ച് പരീക്ഷയെഴുതി ുന്നത വിജയം കൈവരിക്കുകയുണടായി. സ്പെയിനിലെ മാനോസ്  യൂനിദാസ് എന്ന  ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സാമ്പത്തിക സഹായത്താല്‍ കെട്ടിട നിര്‍മ്മാണം  പൂര്‍ത്തിയാക്കുകയും 26-11-1999 ല്‍ അന്നത്തെ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ . പി. ജെ ജോസഫ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയുണ്ടായി.
ഫാത്തിമ മാതാ ഹൈസ്കൂള്‍, ഇടുക്കി ജില്ലയില്‍ ഉടുമ്പന്‍ ചോല താലൂക്കില്‍ ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഏക ഹൈസ്കൂള്‍ അണ്. ഈ പഞ്ചായത്തിലെ ഫാത്തിമ മാതാ എല്‍. പി. സ്കൂളിനെ ഹൈസ്കൂള്‍ ആക്കി ഉയര്‍ത്തിക്കൊണ്ട് 09-10-1996 ല്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. വിജയപുരം രൂപതാ കോര്‍പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സിയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നത്.  ഈ സ്കൂളിന്റെ സ്ഥാപകന്‍ റൈറ്റ്.  റവ: ഡോ. പീറ്റര്‍ തുരുത്തിക്കോണം ബിഷപ്പാണ് . റവ. ഫാ ഫെര്‍ണാണ്ടസ് കല്ലുപാലം സ്കൂള്‍ മാനേജരായും ശ്രീ ഐ . ജോണ്‍സണ്‍ ടീച്ചര്‍ ഇന്‍ ചാര്‍ജ്ജായും പ്രവര്‍ത്തനമാരംഭിച്ച സ്കൂളില്‍ 4 അദ്ധ്യാപകരും 2 അനദ്ധ്യപകരും ഉള്‍പ്പെടെ 36 കുട്ടികളുമായി മലയാളം മീഡിയം  ​​​5-)o  ക്ളാസ്സും തമിഴ് മീഡിയം 8 -)o ക്ളാസ്സുമാണ് പ്രവര്‍ത്തനമാരംഭിച്ചത്. ഹൈസ്കൂള്‍ വിഭാഗം പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം 07-02-1997 ല്‍ അഭിവന്ദ്യ പിതാവ് റൈറ്റ് . റവ ഡോ. പീറ്റര്‍ തുരുത്തിക്കോണം ബിഷപ്പ് നിര്‍വ്വഹിക്കുകയുണ്ടായി.തുടര്‍ന്ന് 1998 ല്‍ പുതിയ കെട്ടിടത്തില്‍ സ്കൂള്‍ പ്രവര്‍ത്തനമാരംഭിക്കുകയും അതേ വര്‍ഷം എസ്.എസ്.എല്‍.സി. ആദ്യ ബാച്ച് പരീക്ഷയെഴുതി ഉന്നത വിജയം കൈവരിക്കുകയുണ്ടായി. സ്പെയിനിലെ മാനോസ്  യൂനിദാസ് എന്ന  ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സാമ്പത്തിക സഹായത്താല്‍ കെട്ടിട നിര്‍മ്മാണം  പൂര്‍ത്തിയാക്കുകയും 26-11-1999 ല്‍ അന്നത്തെ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ . പി. ജെ ജോസഫ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയുണ്ടായി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
516

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/74097" എന്ന താളിൽനിന്ന് ശേഖരിച്ചത്