Jump to content
സഹായം

Login (English) float Help

"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/അതിജീവന ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
             തന്റെ ഗ്രാമത്തിന്റെ ഉന്നതിക്കുവേണ്ടി പലയിടങ്ങളിലും തന്റെ ഗ്രാമത്തിന്റെ അവസ്ഥയെക്കുറിച്ച് ഉന്നയിക്കുകയും അവരെ ബോധവൽക്കരിക്കാനും ശ്രമിച്ചുകൊണ്ട് അവൾ  
             തന്റെ ഗ്രാമത്തിന്റെ ഉന്നതിക്കുവേണ്ടി പലയിടങ്ങളിലും തന്റെ ഗ്രാമത്തിന്റെ അവസ്ഥയെക്കുറിച്ച് ഉന്നയിക്കുകയും അവരെ ബോധവൽക്കരിക്കാനും ശ്രമിച്ചുകൊണ്ട് അവൾ  
  അവരുടെ ഉന്നതിക്കു വേണ്ടി  പ്രവർത്തിച്ചു.  അങ്ങനെ മരണത്തിന്റെ എണ്ണം ക്രമേണ കുറഞ്ഞു വരാൻ തുടങ്ങി. ഒരുനാൾ അവളെ അവഗണിച്ചവർ എല്ലാം അവളെ പരിഗണിക്കാനും അനുസരിക്കുവാനും തുടങ്ങി.               
  അവരുടെ ഉന്നതിക്കു വേണ്ടി  പ്രവർത്തിച്ചു.  അങ്ങനെ മരണത്തിന്റെ എണ്ണം ക്രമേണ കുറഞ്ഞു വരാൻ തുടങ്ങി. ഒരുനാൾ അവളെ അവഗണിച്ചവർ എല്ലാം അവളെ പരിഗണിക്കാനും അനുസരിക്കുവാനും തുടങ്ങി.               
             "ഈ മാരക രോഗങ്ങളെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകത വളരെ വലുതാണ്,  അതുകൊണ്ടുതന്നെ പഴയ ഗ്രാമാന്തരീക്ഷത്തിലേക്ക് തിരിച്ചു പോകേണ്ടതുണ്ട്. ഈ മാലിന്യ കൂമ്പാരങ്ങൾ നിറഞ്ഞ നഗരത്തെ അല്ല നമുക്ക് ആവശ്യം മറിച്ച് വേണ്ടത് ഒരു നല്ല ഗ്രാമമാണ്". അവളുടെ വാക്കുകൾ കേട്ട് തന്റെ ഇപ്പോഴത്തെ അവസ്ഥയെ പറ്റി അവർ വാചാലരായി. ആ പഴയ നാടിനെ വീണ്ടെടുക്കുവാനുള്ള  ശ്രമങ്ങൾ തുടങ്ങി. മരങ്ങൾ ഏറെ വച്ചുപിടിപ്പിച്ചു,  കോൺക്രീറ്റ് തറകളെ  വീണ്ടും പഴയ അവസ്ഥയിലേക്ക് അവർ കൊണ്ടുവന്നു. പതിയെ പതിയെ  വറ്റിവരണ്ട കുളങ്ങളും, പുഴകളും കിണറുകളും,  എല്ലാം മഴയാൽ നിറഞ്ഞൊഴുകാൻ തുടങ്ങി. വരണ്ടുണങ്ങി കിടന്ന് മരുഭൂമിക്ക് സമാനമായിരുന്ന  സ്ഥലത്തേക്ക് നിർബാധം മഴ പെയ്തപ്പോൾ  മാലിന്യകൂമ്പാരം അവിടെയൊക്കെ  ഒഴുകാൻ തുടങ്ങി. അത് മറ്റു  പകർച്ചവ്യാധികൾക്ക് കാരണമായി. മരണങ്ങൾ വീണ്ടും ആവർത്തിച്ചു. തന്റെ നാട്ടുകാർ പ്രകൃതിയോട് ചെയ്ത ക്രൂരതക്കാണ് വീണ്ടും  ഈ ശിക്ഷ എന്ന് അറിയാമായിരുന്നിട്ടുകൂടി അവൾ അവർക്ക് വേണ്ടി വീണ്ടും പ്രവർത്തിച്ചു. അമ്മു തന്റെ സകല ശക്തികളും ഉപയോഗിച്ച് തന്റെ  നാട്ടുകാർക്ക് തണലും ആഹാരവും ഒരുക്കുവാൻ  തുടങ്ങി. തുടർച്ചയായ പരിശ്രമങ്ങൾക്കും കഷ്ടപ്പാടുകൾക്കും  ഒടുവിൽ അവർ വിജയിച്ചു. എല്ലാ അസുഖങ്ങളും അവരെ വിട്ട് ഒഴിഞ്ഞുപോയി. പ്രകൃതി അവരെ കനിഞ്ഞു,  അവസാനം അവർ മനസ്സിലാക്കി പ്രകൃതി അത് നമുക്ക് തന്നിരിക്കുന്ന വരദാനങ്ങൾ ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ അത് നമുക്ക് തന്നെ വിനയാകും. അതിനുശേഷം അവർ വീണ്ടും  നഗരവാസികൾ ആകാൻ ഇഷ്ടപ്പെട്ടില്ല എന്നും ഗ്രാമത്തെ തന്നെ സ്നേഹിച്ചു കഴിഞ്ഞു.
             "ഈ മാരക രോഗങ്ങളെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകത വളരെ വലുതാണ്,  അതുകൊണ്ടുതന്നെ പഴയ ഗ്രാമാന്തരീക്ഷത്തിലേക്ക് തിരിച്ചു പോകേണ്ടതുണ്ട്. ഈ മാലിന്യ കൂമ്പാരങ്ങൾ നിറഞ്ഞ നഗരത്തെ അല്ല നമുക്ക് ആവശ്യം മറിച്ച് വേണ്ടത് ഒരു നല്ല ഗ്രാമമാണ്". അവളുടെ വാക്കുകൾ കേട്ട് തന്റെ ഇപ്പോഴത്തെ അവസ്ഥയെ പറ്റി അവർ വാചാലരായി. ആ പഴയ നാടിനെ വീണ്ടെടുക്കുവാനുള്ള  ശ്രമങ്ങൾ തുടങ്ങി. മരങ്ങൾ ഏറെ വച്ചുപിടിപ്പിച്ചു,  കോൺക്രീറ്റ് തറകളെ  വീണ്ടും പഴയ അവസ്ഥയിലേക്ക് അവർ കൊണ്ടുവന്നു. പതിയെ പതിയെ  വറ്റിവരണ്ട കുളങ്ങളും, പുഴകളും കിണറുകളും,  എല്ലാം മഴയാൽ നിറഞ്ഞൊഴുകാൻ തുടങ്ങി. വരണ്ടുണങ്ങി കിടന്ന് മരുഭൂമിക്ക് സമാനമായിരുന്ന  സ്ഥലത്തേക്ക് നിർബാധം മഴ പെയ്തപ്പോൾ  മാലിന്യകൂമ്പാരം അവിടെയൊക്കെ  ഒഴുകാൻ തുടങ്ങി. അത് മറ്റു  പകർച്ചവ്യാധികൾക്ക് കാരണമായി. മരണങ്ങൾ വീണ്ടും ആവർത്തിച്ചു. തന്റെ നാട്ടുകാർ പ്രകൃതിയോട് ചെയ്ത ക്രൂരതക്കാണ് വീണ്ടും  ഈ ശിക്ഷ എന്ന് അറിയാമായിരുന്നിട്ടുകൂടി അവൾ അവർക്ക് വേണ്ടി വീണ്ടും പ്രവർത്തിച്ചു. അമ്മു തന്റെ സകല ശക്തികളും ഉപയോഗിച്ച് തന്റെ  നാട്ടുകാർക്ക് തണലും ആഹാരവും ഒരുക്കുവാൻ  തുടങ്ങി. തുടർച്ചയായ പരിശ്രമങ്ങൾക്കും കഷ്ടപ്പാടുകൾക്കും  ഒടുവിൽ അവർ വിജയിച്ചു. എല്ലാ അസുഖങ്ങളും അവരെ വിട്ട് ഒഴിഞ്ഞുപോയി. പ്രകൃതി അവരെ കനിഞ്ഞു,  അവസാനം അവർ മനസ്സിലാക്കി പ്രകൃതി അത് നമുക്ക് തന്നിരിക്കുന്ന വരദാനങ്ങൾ ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ അത് നമുക്ക് തന്നെ വിനയാകും. അതിനുശേഷം അവർ വീണ്ടും  നഗരവാസികൾ ആകാൻ ഇഷ്ടപ്പെട്ടില്ല എന്നും ഗ്രാമത്തെ തന്നെ സ്നേഹിച്ചു കഴിഞ്ഞു. ഇന്നും ഇങ്ങനെ ഒരുപാട് ഗ്രാമങ്ങൾ നഗരങ്ങൾ ആയി മാറ്റിക്കൊണ്ടിരിക്കുന്നു, ചിലപ്പോൾ ഒരിക്കലും വീണ്ടെടുക്കാൻ പറ്റാത്ത രീതിയിൽ. അമ്മുവിനെ പോലുള്ളവർ എല്ലായിടത്തും ഉണ്ടായി എന്ന് വരില്ല               
ഇന്നും ഇങ്ങനെ ഒരുപാട് ഗ്രാമങ്ങൾ നഗരങ്ങൾ ആയി മാറ്റിക്കൊണ്ടിരിക്കുന്നു, ചിലപ്പോൾ ഒരിക്കലും വീണ്ടെടുക്കാൻ പറ്റാത്ത രീതിയിൽ. അമ്മുവിനെ പോലുള്ളവർ എല്ലായിടത്തും ഉണ്ടായി എന്ന് വരില്ല               


{{BoxBottom1
{{BoxBottom1
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/740969" എന്ന താളിൽനിന്ന് ശേഖരിച്ചത്