"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''കരകയറാം കരുതലോടെ'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''കരകയറാം കരുതലോടെ''' (മൂലരൂപം കാണുക)
21:42, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട് = കരകയറാം കരുതലോടെ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
നൽകുക --> | നൽകുക --> | ||
}} | }} | ||
<center> <poem> | |||
ചീനദേശത്തിന്റെ ഇടനെഞ്ചിൽ നിന്നൊരു | |||
മാരി മഹാമാരി വന്നൂ... | |||
ചെറുതാം അണുവിനു മുന്നിൽ പകച്ചുപോയീ | |||
ലോകമെല്ലാം മുഴുവൻ | |||
ജീവിതച്ചുഴിയിലെ കെണിയെന്ന പോലത് | |||
ജീവനു ഭീഷണിയായി | |||
കൊണ്ടുപോയ് ജീവൻ ഈ ഭൂമിയുടെ നാടിന്റെ | |||
ഒരു ചെറു അണു വന്ന ശേഷം | |||
നാമൊരുമിച്ചിനി മുന്നോട്ടു നീങ്ങും | |||
ഒരു രാക്ഷസ നിഗ്രഹത്തിനായ് | |||
അണുവിനെ തോൽപ്പിച്ച് | |||
അതിജീവനം ചെയ്യുമിനി നാം | |||
ഭീകരൻ കോവിഡിനെ തുരത്താനായ് | |||
നമ്മളും ചെയ്യണം ത്യാഗം | |||
ആശകൾതൻ പൊന്നിൻ നാമ്പുകൾ | |||
മുള പൊട്ടാനെന്നും ശ്രമിക്കണം നമ്മൾ. | |||
</poem> </center> |