Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/കാത്തിരിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കാത്തിരിപ്പ് സൃഷ്ടിക്കുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:
     അവൾ തറവാട് പടിക്കൽ കാത്തിരുന്നു. കുറെനേരം കഴിഞ്ഞപ്പോൾ ഒരു കാർ ആ വീട്ടുപടിക്കൽ വന്നു. അതിൽ അവളുടെ അനുജത്തിയും മാതാപിതാക്കളുമുണ്ടായിരുന്നു. അവൾ കാര്യം തിരക്കി . അന്നുച്ചക്ക് സ്കൂളിൽ കുഴഞ്ഞു വീണ ആർഷയെ ആശുപത്രിയിൽ കൊണ്ടു പോയപ്പോഴാണ് അവളിൽ ഉണ്ടായിരുന്ന മാരകരോഗത്തെക്കുറിച്ചു അവർ അറിയുന്നത്. രോഗം വളരെ മൂർച്ചിച്ചുപോയെന്നും തന്റെ അനുജത്തി ഇനി അധികനാൾ ഉണ്ടാവില്ലെന്നതുമായ സത്യം  ആർദ്രയെ മാതാപിതാക്കൾ അറിയിച്ചിരുന്നില്ല. ആർഷയ്ക്കു  പനിനീർപ്പൂക്കൾ ഇഷ്ടമായിരുന്നു . പ്രത്യേകിച്ച് പനിനീർപ്പൂക്കൾ. പിറ്റേന്ന് അവർ രണ്ടു പേരും ചേർന്ന് മുറ്റത്തു ഒരു പനിനീർച്ചെടി നട്ടുപിടിപ്പിച്ചു .രണ്ടു പേരും ചേർന്ന് ആ ചെടിക്കു വെള്ളമൊഴിച്ചു.

           ഉപരിപഠനത്തിനായി  ലണ്ടനിലേക്കു പോകാനൊരുങ്ങവേ ആർദ്ര ആർഷയെ കെട്ടിപ്പിടിച്ചു കരഞ്ഞു. ഒരു ദിവസംപോലും അനുജത്തിയും ചേച്ചിയും പിരിഞ്ഞുനിന്നിട്ടില്ല.  ഇനി കുറച്ചു ദിവസം കഴിഞ്ഞാൽ തങ്ങൾ ഒരിക്കലും കാണാൻ പോകുന്നില്ലയെന്ന സത്യം ആർദ്ര അറിഞ്ഞിരുന്നില്ല. ആദ്യമൊക്കെ അവൾക്കു അവിടെത്തെ ജീവിതം ഇഷ്ടമായിരുന്നില്ല. പിന്നീട് അവൾ  ലണ്ടൻ ജീവിതവുമായി പൊരുത്തപ്പെട്ടു തുടങ്ങി അപ്പോഴാണ് നാട്ടിൽനിന്നും ടെലഗ്രാം അവളെ തേടി  എത്തുന്നത്. അവളുടെ അനുജത്തി ഈ ലോകത്തുനിന്നും എന്നെന്നേക്കുമായി യാത്ര പറഞ്ഞുവെന്നു വാർത്ത അവളുടെ  തളർത്തി.  

ഒരുപാടു നാൾ വേണ്ടിവന്നു അവൾക്കു പഴയ ജീവിതത്തിലേക്ക് തിരിച്ചുവരാൻ. ഒടുവിൽ നാട്ടിൽ അവൾ തിരിച്ചെത്തി. തറവാട്ടിലേക്ക് പോകാൻ അവൾ ആഗ്രഹിച്ചു ഒരു ലോറിയുടെ ഹോൺമുഴക്കം കേട്ട് അവൾ മയക്കത്തിൽനിന്നുണർന്നു. വീണ്ടും അവളുടെ കാർ ആ റോഡിലൂടെ നീങ്ങി. ഒടുവിൽ അവൾ ആ തറവാടു പടിക്കൽ കാർ നിർത്തി. അവൾ അതിൽ നിന്നിറങ്ങി. ഒരുപാടു പഴയ ഓർമകളുടെ സ്മാരകമായി ആ വീട് നിലകൊണ്ടു. വീട്ടിലേക്ക് കേറിയപ്പോൾ ഒരുപാടു ഓർമകൾ അവളെ അലട്ടി. അതാ ആ മുറ്റത്ത് അവൾ പണ്ട് നട്ടു പിടിപ്പിച്ച പനിനീർച്ചെടി നിറയെ പൂത്തുനിൽക്കുന്നു. അവൾ അതിൽ നിന്നു ഒരു പൂ പറിച്ചു. അവളുടെ കണ്ണുനീരിൽ ആ പൂവ് നനഞ്ഞു. അവൾ ലണ്ടനിലേക്ക് പോകാനിറങ്ങിയപ്പോൾ കാത്തിരിപ്പോടെ ആ പടിക്കൽ നിന്ന അവളുടെ അനുജത്തിയുടെ മുഖം ആർദ്രയുടെ മനസ്സിൽ മിന്നിമറഞ്ഞു.

{{BoxBottom1
{{BoxBottom1
വരി 21: വരി 20:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{Verified1|name=Sathish.ss|തരം=കഥ}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/740416" എന്ന താളിൽനിന്ന് ശേഖരിച്ചത്