ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
10,039
തിരുത്തലുകൾ
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= മുഖാവരണം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<p>രാവിലെ അമ്മയുടെ നിര്ത്താ ത്ത തുമ്മൽ കേട്ടാണ് ഞാൻ ഉറക്കം എഴുന്നേറ്റത്.എഴുന്നേറ്റു നോക്കിയപ്പോൾ അമ്മ മാസ്ക് ധരിച്ചു നില്ക്കു ന്നു.ആദ്യം കണ്ടപ്പോൾ ചിരിവന്നു. പിന്നെ മനസിലായി തുമ്മുന്നത് കൊണ്ടാണ് മാസ്ക് ധരിച്ചതെന്ന്.ഞാൻ പല്ല് തേച്ചു വന്നപ്പോൾ ചൂടുള്ള മൊരിഞ്ഞ ദോശയുമായി അമ്മ വന്നു.സാമ്പാർ ആയതിനാൽ ഒരു ദോശ കൂടെ ഞാൻ വാങ്ങിക്കഴിച്ചു.അല്ലെങ്കിലും അമ്മ കനം കുറച്ച് മൊരിച്ച് ചുട്ടു തരുന്ന ദോശ എനിക്ക് ഒരുപാട് ഇഷ്ടം ആണ്.അപ്പോഴും അനിയൻ ഉണര്ന്നി ട്ടുണ്ടായിരുന്നില്ല. അല്പം വാശിക്കാരൻ ആണവൻ.അല്പം അല്ല അവനു ആവശ്യത്തിലേറെ വാശി ഉണ്ട്.അമ്മ വീണ്ടും തുമ്മി തുടങ്ങി തുമ്മൽ കേട്ട് അവനും എഴുന്നേറ്റു.അമ്മ ഇസ്നോഫീലിയയുടെ മരുന്ന് കഴിച്ചു കൊണ്ടിരുന്നതാണ്.കൊറോണ കാലത്ത് പരിശോധന നടത്താതെ അത് കൂടിയിട്ടുണ്ടാവും. | <p>രാവിലെ അമ്മയുടെ നിര്ത്താ ത്ത തുമ്മൽ കേട്ടാണ് ഞാൻ ഉറക്കം എഴുന്നേറ്റത്.എഴുന്നേറ്റു നോക്കിയപ്പോൾ അമ്മ മാസ്ക് ധരിച്ചു നില്ക്കു ന്നു.ആദ്യം കണ്ടപ്പോൾ ചിരിവന്നു. പിന്നെ മനസിലായി തുമ്മുന്നത് കൊണ്ടാണ് മാസ്ക് ധരിച്ചതെന്ന്.ഞാൻ പല്ല് തേച്ചു വന്നപ്പോൾ ചൂടുള്ള മൊരിഞ്ഞ ദോശയുമായി അമ്മ വന്നു.സാമ്പാർ ആയതിനാൽ ഒരു ദോശ കൂടെ ഞാൻ വാങ്ങിക്കഴിച്ചു.അല്ലെങ്കിലും അമ്മ കനം കുറച്ച് മൊരിച്ച് ചുട്ടു തരുന്ന ദോശ എനിക്ക് ഒരുപാട് ഇഷ്ടം ആണ്.അപ്പോഴും അനിയൻ ഉണര്ന്നി ട്ടുണ്ടായിരുന്നില്ല. അല്പം വാശിക്കാരൻ ആണവൻ.അല്പം അല്ല അവനു ആവശ്യത്തിലേറെ വാശി ഉണ്ട്.അമ്മ വീണ്ടും തുമ്മി തുടങ്ങി തുമ്മൽ കേട്ട് അവനും എഴുന്നേറ്റു.അമ്മ ഇസ്നോഫീലിയയുടെ മരുന്ന് കഴിച്ചു കൊണ്ടിരുന്നതാണ്.കൊറോണ കാലത്ത് പരിശോധന നടത്താതെ അത് കൂടിയിട്ടുണ്ടാവും. | ||
അനിയൻ എഴുന്നേറ്റ് അമ്മയെ തുറിച്ചു നോക്കി.എന്നും അമ്മയാണ് അവനെ കിടക്കയിൽ നിന്നും താഴെ ഇറക്കുന്നത്.ഇന്ന് അവൻ അമ്മയെ “പോ പോ” എന്ന് പറഞ്ഞ് ആട്ടി ഓടിച്ചു.സ്വയം താഴെ ഇറങ്ങി ഓടി പോയി.അമ്മയുടെ മാസ്ക് കണ്ടിട്ടാകാം എന്ന് എനിക്ക് മനസിലായി.അമ്മ അവനെ കാപ്പി കുടിക്കാൻ വിളിച്ചു. അവൻ വന്നില്ല. | അനിയൻ എഴുന്നേറ്റ് അമ്മയെ തുറിച്ചു നോക്കി.എന്നും അമ്മയാണ് അവനെ കിടക്കയിൽ നിന്നും താഴെ ഇറക്കുന്നത്.ഇന്ന് അവൻ അമ്മയെ “പോ പോ” എന്ന് പറഞ്ഞ് ആട്ടി ഓടിച്ചു.സ്വയം താഴെ ഇറങ്ങി ഓടി പോയി.അമ്മയുടെ മാസ്ക് കണ്ടിട്ടാകാം എന്ന് എനിക്ക് മനസിലായി.അമ്മ അവനെ കാപ്പി കുടിക്കാൻ വിളിച്ചു. അവൻ വന്നില്ല. | ||
വരി 13: | വരി 17: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ഗവ യു.പി.എസ് | | സ്കൂൾ= ഗവ. യു. പി. എസ് ഊരുട്ടമ്പലം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 44354 | ||
| ഉപജില്ല= കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
വരി 20: | വരി 24: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sathish.ss|തരം=കഥ}} |
തിരുത്തലുകൾ