Jump to content
സഹായം

"എം.എ.ഐ.എച്ച്.എസ് മുരിക്കടി/അക്ഷരവൃക്ഷം/രോഗപ്രതിരോധം ദീർഘായുസ്സിന്റെ താക്കോൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:
രോഗ പ്രതിരോധ വ്യവസ്ഥ രണ്ടുതരത്തിൽ ശരീരത്തിൽ കാണപ്പെടുന്നു. സഹജപ്രതിരോധവും അനുവർത്തന പ്രതിരോധവും. ഇവ രോഗാണുക്കളെ നശിപ്പിക്കുന്നു.പല പ്രായഘട്ടങ്ങളിൽ എടുക്കുന്ന വാക്സിനുകളും രോഗപ്രതിരോധം ആണ് ഉണ്ടാക്കുന്നത്. ഇന്ന് നമ്മൾ നേരിടുന്ന മഹാമാരിയായ കൊറോണപോലെ പണ്ട് കാലങ്ങളിൽ ഭീഷണി നേരിടുന്ന രോഗങ്ങളായിരുന്നു കോളറ, വസൂരി, എന്നീ രോഗങ്ങൾ.ഈ രോഗങ്ങളിൽ നിന്ന് മുക്തി നേടിയത് വാക്സിനുകൾ മൂലമാണ്.വ്യക്തി ശുചിത്വവും പരിസര ശുചിത്വവും രോഗപ്രതിരോധത്തിന് സഹയിക്കുന്നു. ദിവസേനയുള്ള ക‍ുളിയും ഇടയ്ക്കിടെയുള്ള കൈ കഴുകലും വ്യക്തിശുചിത്വംത്തിന്റെ ഭാഗമാണ്. വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കാതിരിക്കുക, പരിസരം വൃത്തിയാക്കുക ഇവയെല്ലാം പരിസര ശുചിത്വത്തിന്റെ ഭാഗമാണ്.</p>

<p style="text-align:justify">
<p style="text-align:justify">
ഇന്ന് ഭൂലോകം മുഴുവൻ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്  [[കോവിഡ്-19]] എന്ന കൊറോണ വൈറസ്. നിലവിൽ ഇതിൽ നിന്നും രക്ഷനേടാനായി മരുന്നുകൾ കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ രോഗം പകരുന്നത് തടയാൻ ഉള്ള ഏക മാർഗ്ഗം വ്യക്തികളിൽ നിന്നും അകലം പാലിക്കുക, ഇടവേളകൾ വച്ച് സാനിറ്റൈസർ ഉപയോഗിക്കുക, മാസ്ക് ധരിക്കുക, അനാവശ്യ യാത്രകൾ ഒഴിവാക്കുക ഇവയാണ്. ഈ പ്രതിരോധമാർഗ്ഗങ്ങൾ ഏവരും പാലിച്ച് രോഗങ്ങളെ തടയാം. ചികിത്സയേക്കാൾ ഉചിതം പ്രതിരോധമാണ്.</p>
ഇന്ന് ഭൂലോകം മുഴുവൻ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്  കോവിഡ്-19 എന്ന കൊറോണ വൈറസ്. നിലവിൽ ഇതിൽ നിന്നും രക്ഷനേടാനായി മരുന്നുകൾ കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ രോഗം പകരുന്നത് തടയാൻ ഉള്ള ഏക മാർഗ്ഗം വ്യക്തികളിൽ നിന്നും അകലം പാലിക്കുക, ഇടവേളകൾ വച്ച് സാനിറ്റൈസർ ഉപയോഗിക്കുക, മാസ്ക് ധരിക്കുക, അനാവശ്യ യാത്രകൾ ഒഴിവാക്കുക ഇവയാണ്. ഈ പ്രതിരോധമാർഗ്ഗങ്ങൾ ഏവരും പാലിച്ച് രോഗങ്ങളെ തടയാം. ചികിത്സയേക്കാൾ ഉചിതം പ്രതിരോധമാണ്.</p>
{{BoxBottom1
{{BoxBottom1
| പേര്=ദേവികൃഷ്‍ണ. ബി
| പേര്=ദേവികൃഷ്‍ണ. ബി
2,731

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/739781" എന്ന താളിൽനിന്ന് ശേഖരിച്ചത്