"ഗവ.വി.എച്ച്.എസ്സ്.തൃക്കോതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.വി.എച്ച്.എസ്സ്.തൃക്കോതമംഗലം (മൂലരൂപം കാണുക)
17:17, 28 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2010→ചരിത്രം
വരി 42: | വരി 42: | ||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം ടൗണില്‍ നിന്നും 16 കി. മി . അകലെ വാകത്താനം പഞ്ചായത്തില്‍ ത്യക്കോതമംഗലം എന്ന ഗ്രാമത്തിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1968 ജൂണ്‍ മാസത്തിലാണ് ഈ സ്കൂള്‍ സ്ഥാപിതമായത്. ഈ സ്കൂള്‍ സ്ഥാപിക്കുന്നതിന് മുന്‍കൈയെടുത്തത് വാര്‍ഡ് മെമ്പര് ശ്രീ.വി.എന്‍. രാമന്‍നായരായിരുന്നു. | |||
3ഏക്കര്‍സ്ഥലവും 100അടി നീളം കെട്ടിടവും ആദ്യവര്‍ഷത്തേക്കാവശ്യമായ ഉപകരണങ്ങളും നാട്ടുകാര്‍ നല്‍കി.ഉടന്‍തന്നെ കുട്ടികളെ സ്കൂളില്‍ചേര്‍ത്ത് വിദ്യാഭ്യാസം തുടങ്ങി.ആദ്യത്തെ ഹെഡ് മാസ്റ്റര് ശ്രീ.പി.കെ.വര്‍ഗ്ഗീസായിരുന്നു.സ്കൂള്‍പൂര്‍ണ്ണ ഹൈസ്കൂളായ ആദ്യ വര്‍ഷങ്ങളില്‍ ഇതിന്ടെ ഹെഡ്മാസ്റ്റര്‍ എം.എം.കുര്യനായിരുന്നു. | |||
നാട്ടുകാരുടേയും അദ്ധ്യാപകരുടെയും സഹകരണത്തിന്ടെയും പ്രയത്നത്തിന്ടേയും ഫലമായി 1991ല്‍ V.H.S.S തുടങ്ങി. 2007-2008 അദ്ധ്യയന വര്‍ഷത്തില്‍ ഇംഗ്ളീഷ് മീഡിയം ആരംഭിച്ചു. എല്ലാ മത്സരയിനങ്ങളിലും മികച്ച നേട്ടം കൈമുതലായ ഈ സ്കൂള്‍ നാടിന്ടെ അഭിമാനമായി നിലകൊള്ളുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |