Jump to content
സഹായം

"എസ് എൻ വി ടി ടി ഐ കാക്കാഴം/അക്ഷരവൃക്ഷം/കോവിഡ് -19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=    കോവിഡ് -19   <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
<p> <br>  
<p>
2019 ഡിസംബർ 31-ന് വുഹാൻ എന്ന സ്ഥലത്താണ് കോറോണയെന്ന കോവിഡ്-19 ആദ്യമായി സ്ഥിരീകരിച്ചത്.

ആരോഗ്യരംഗത് ഒട്ടേറെ നേട്ടങ്ങൾ ഉണ്ടാക്കിയ സംസ്ഥാനമാണ് കേരളം എന്നാൽ പകർച്ചവ്യാധികൾ ഇപ്പോഴും ഇവിടെ ഒരു പ്രധാന ആരോഗ്യപ്രശ്നം തന്നെയാണ്. സംസ്ഥാനത്ത് മുഖ്യ

ആരോഗ്യപ്രശ്നമായി മാറുന്ന പകർച്ചവ്യാധികളിൽ പ്രധാനമായി ഇപ്പോൾ കാണുന്നത് കോവിഡ്-19 എന്ന കൊറോണ വൈറസ് രോഗമാണ്. ഇവയുടെ പ്രതിരോധത്തിനും നിയന്ത്രണത്തിനും ആരോഗ്യത്തെ നിർണയിക്കുന്ന പ്രധാന സാമൂഹ്യഘടകങ്ങളായ പരിസരശുചിത്വം വ്യക്തിശുചിത്വം സാമൂഹിക അകലം കുടിവെള്ളശുചിത്വം തുടങ്ങിയവക്ക് വലിയ പങ്കുണ്ട്.

ജനങ്ങൾ കൂട്ടം കൂടി നിൽക്കുന്ന സാഹചര്യം, പൊതുപരിപാടികൾ, ആഘോഷങ്ങൾ, എന്നിവയെല്ലാം ഒഴുവാക്കി നിയന്ത്രിച്ചാൽ ഈ വൈറസിന്റെ സമൂഹവ്യാപനത്തെ തടയാൻ നമുക്ക് സാധിക്കും. ഇക്കാര്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ബന്ധപ്പെട്ട വകുപ്പുകളും വലിയ പങ്ക് വഹിക്കേണ്ടതുണ്ട് സംസ്ഥാനത്ത് ഗ്രാമനഗര പ്രദേശത്ത് വാർഡ് തല ആരോഗ്യശുചിത്വ സംഘടനകൾ ജനപ്രധിനിധികളുടെയും ആരോഗ്യപ്രവർത്തകരുടെയും നേതൃത്വത്തിൽ വളരെ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. നമ്മുടെ സർക്കാരും ആരോഗ്യവകുപ്പും തദ്ദേശസ്വയംവരണ വകുപ്പും ശുചിത്വമിഷനും ചേർന്ന് നടത്തുന്ന കോവിഡ് -19 നിർമാർജനപരിപാടികൾ വിജയിപ്പിക്കുന്നതിനായി നമുക്കേവർക്കും ഒരുമിച്ച് പ്രവർത്തിക്കാം.  

<br>
{{BoxBottom1  
{{BoxBottom1  
| പേര്= മിസ്‌രിയ നവാസ്
| പേര്= മിസ്‌രിയ നവാസ്
257

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/738405" എന്ന താളിൽനിന്ന് ശേഖരിച്ചത്