Jump to content
സഹായം

"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p> <br>
<p> <br> നമ്മൾ  കൊറോണ  എന്ന വിപത്തിനെ അതിജീവിച്ചു കൊണ്ടിരിക്കുകയാണ്. ഉണ്ണുന്നു ...ഉറങ്ങുന്നു ..രാത്രിയാകുന്നു...പകലാകുന്നു.  ഞായറും,തിങ്കളും,ചൊവയും എല്ലാം ഒന്ന് പോലെ . കുറച്ചു ദിവസങ്ങൾക്കു മുമ്പ്  പറമ്പിലെ തെങ്ങിൽ നിന്നും കിട്ടിയ തത്ത കുഞ്ഞിനെ ഓമനിച്ചു വളർത്തിയ ഒന്നാം ക്‌ളാസ്സുകാരിയായ എന്റെ അനുജത്തി ദേവനന്ദ അതിന്റെ കൂടുതുറന് വിട്ടതാണ് ഞാൻ കണ്ട ഏറ്റവും നല്ല കാഴ്ചാ ....സ്വാതന്ത്ര്യം എന്താണ് എന്ന് ചിലപ്പോൾ കൊറോണ അവളെ പഠിപ്പിച്ചു കാണുമായിരിക്കും ...എല്ലാം പ്രതികൂല സാഹചര്യങ്ങൾ തരണം ചെയുവാൻ  ഇന്ന് നാം പേടിച്ചു കഴിഞ്ഞു .അല്ല... നമ്മെ പഠിപ്പിച്ചു കൊറോണ വൈറസ് .
ഈ കൊറോണകാലത്ത്  നമ്മൾ വിദ്യാര്ഥികള്ക്കെ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും . .
ഉദാ  :പാചകം, കൃഷി ചിത്ര രചന തുടങ്ങി  ഒത്തിരി കാര്യങ്ങൾ.
വികസിത രാജ്യങ്ങൾ എന്ന് അവകാശപെടുന്ന അമേരിക്കയിലും, ബ്രിട്ടനിലും ലക്ഷകണക്കിന് ആളുകൾ ചികിത്സ ലഭിക്കാതെ  മരിച്ചു  വീഴുമ്പോൾ കൊറോണ സുഖം പ്രാപിച്ച ആശുപത്രി വിടുന്ന നമ്മുടെ കൊച്ചു കേരളത്തിൽ ജനിച്ചതിൽ ഞാൻ അഭിമനും കൊളുന്നു .
മലയാളികളായ നാം ഓരോ മനുഷ്യനും സ്വന്തം നാടിനെ കുറിച്ചും മുഖ്യമന്ത്രിയേയും, ആരോഗ്യമന്ത്രിയും, ആരോഗ്യപ്രവർത്തകരായും ,കേരളം പോലീസിനെയും, കുറിച്ച ഓർത്ത്  അഭിമനും കൊണ്ട മുഹൂർത്തമാണ് ഈ കൊറോണ കാലം .
ഈ നിമിഷവും കടന്നു പോകും. നിപ്പ യെ  അധിജീവിച്ചപോലെ  കോറോണേയും നമ്മൾ അതിജീവിക്കും.
'''ലോക സമസ്ത സുഖിനോ ഭവന്തു .'''
597

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/738171" എന്ന താളിൽനിന്ന് ശേഖരിച്ചത്