Jump to content
സഹായം

"വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=രോഗ പ്രതിരോധം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
  വ്യക്തി ശുചിത്വത്തി ലൂടെയും പരിസ്ഥിതി സുരക്ഷയിലൂടെയും  നാം ആർജ്ജിക്കേണ്ട കരുത്താണ് രോഗപ്രതിരോധം.പ്രതിരോധം തടയലാണ് ചെറുത്തുനില്പാണ്. ഇതെങ്ങനെ കൈവരിക്കാം . എപ്പോഴും നാം കേൾക്കുകയും സംസാരിക്കുകയും ആചരിക്കുകയും ചെയ്യുന്ന ഒന്നാണല്ലോ പരിസ്ഥിതി സംരക്ഷണംപ്രകൃതി എന്ന വാസസ്ഥലം മലിനമാകാതെ സൂക്ഷിക്കേണ്ട വലിയ കടമ നമ്മിൽ നിക്ഷിപ്ത മാണ്. എന്റെ, എന്റേത് എന്ന സ്വാർത്ഥ വിചാരത്തോടെ എപ്പോൾ നാം അതിനെ കരുതുന്നുവോ അന്ന്, അത് ശുദ്ധമാകുകയും ചെയ്യും. ഈ സുരക്ഷ രക്ഷാകവചമായി നമുക്ക് ഭവിക്കുകയും ചെയ്യും. <br>മലയാളികൾ വ്യക്തി ശുചിത്വത്തിനു പ്രാധാന്യം നൽകുന്നു എന്നാൽ പാലിക്കേണ്ടവ പാലിക്കുന്നതും ഇല്ല. നല്ല ആരോഗ്യം പുലർത്താൻ വ്യക്തി ശുചിത്വം മാത്രം പോര. മാനസികവും ശാരീരികവുമായ ബലവും ആവശ്യമാണ്ശാരീരിക മാനസിക ആരോഗ്യം രോഗപ്രതിരോധ ഉപാധി യാണ് എന്നതിൽ സംശയമില്ല. ഈ ലോക്ക് ഡൌൺ കാലത്ത് നല്ല ഭക്ഷണശീലത്തിലൂടെ, നല്ല ചിന്തകളിലൂടെ, ശുചിത്വം പാലിച്ചു, നിർദേശങ്ങൾ അനുസരിച്ചു മുന്നേറാം. Covid19 പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കും നന്ദി{{BoxBottom1

| പേര്= നിധി ശ്രീകുമാ
| പേര്= നിധി ശ്രീകുമാർ
| ക്ലാസ്സ്=8 F    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 12: വരി 12:
| ഉപജില്ല=പിറശ്ശാല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

| ജില്ല=തിരുവനന്തപുരം   
| ജില്ല=തിരുവനന്തപുരം   
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=ലേഖനം}}
3,263

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/738084" എന്ന താളിൽനിന്ന് ശേഖരിച്ചത്