Jump to content
സഹായം

"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/അക്ഷരവൃക്ഷം/ഞാൻ അല്ല നമ്മൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഞാൻ അല്ല നമ്മൾ | color= 3 }} ലോകം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=   ഞാൻ അല്ല നമ്മൾ  
| തലക്കെട്ട്=   ഞാൻ അല്ല നമ്മൾ     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3    
| color= 3       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ലോകം  ഇന്നുവരെ നേരിടാത്ത ഒരു പ്രതിസന്ധിയിലൂടെയാണ് നാമിപ്പോൾ  കടന്നുപോയിക്കൊണ്ടിരിക്കുന്നത് . ലോകം ഇന്ന് അരക്ഷിതാവസ്ഥയിൽ ആണ്.  നാളെ ഈ സാഹചര്യം തരണം ചെയ്യാൻ നാം അതീവ ജാഗ്രതയോടെയും കരുതലോടെയും ഇരിക്കേണ്ടതാണ്.  ലോകം ഇന്ന് സാമ്പത്തിക മാന്യം നേരിടുകയാണ് . കൊറോണ ലോകം മുഴുവൻ നാശം വിതച്ചത് പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ നാം വായിക്കുകയും കാണുകയും ചെയ്തതാണ് . ഏറെ ശക്തമായ രാജ്യങ്ങളേപ്പോലും കൊറോണ എങ്ങനെയാണ് പ്രതിസന്ധിയിലാക്കിയതെന്നും നമ്മൾ കാണുന്നുണ്ട്.  ഈ രാജ്യങ്ങൾക്ക് ആവശ്യത്തിന് വിഭവങ്ങൾ ഇല്ലാത്തതുകൊണ്ടോ അവർ ആവശ്യമുള്ള ശ്രമങ്ങൾ നടത്താത്തത് കൊണ്ടോ അല്ല,  എല്ലാ ശ്രമങ്ങൾക്കും തയ്യാറെടുപ്പുകൾക്കും അപ്പുറം കൊറോണ വൈറസ് അതിവേഗം പടരുകയാണ്.  ഈ പ്രതിസന്ധി നേരിടാൻ രാജ്യങ്ങൾ പ്രയാസപ്പെടുകയാണ് കഴിഞ്ഞ രണ്ട് മാസങ്ങളായി രാജ്യങ്ങളിൽ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിശകലനവും വിദഗ്ധരുടെ അഭിപ്രായവും തെളിയിക്കുന്നത് സാമൂഹിക അകല പാലനം മാത്രമാണ് കൊറോണയെ നേരിടാനുള്ള ഫലപ്രദമായ ഏകമാർഗമെന്നാണ് . മറ്റുള്ളവരിൽ നിന്ന് ശാരീരികമായ അകലം പാലിക്കുകയും സ്വന്തം വീട്ടിനുള്ളിൽ താമസിക്കുകയും ആണ് ഇതിലൂടെ അർത്ഥമാക്കുന്നത്
 
ഒരാൾ വിചാരിച്ചാൽ നമ്മൾ ഇപ്പോൾ നേരിടുന്ന പ്രതിസന്ധി മറികടക്കാൻ പറ്റില്ല. കോവിഡ് - 19 എന്ന മഹാമാരി കാരണം എല്ലാം അടച്ചുപൂട്ടി ഇരിക്കുകയാണ് . ലോകത്തിൽ തന്നെ ഒരുലക്ഷത്തിലധികം മനുഷ്യർ മരണപ്പെട്ടു.  ഈ രോഗം വളരെ വേഗത്തിൽ പടരുകയാണ് . നമുക്ക് ഇതിനെ നിയന്ത്രിക്കാൻ സാധിക്കും.
ലോകം  ഇന്നുവരെ നേരിടാത്ത ഒരു പ്രതിസന്ധിയിലൂടെയാണ് നാമിപ്പോൾ  കടന്നുപോയിക്കൊണ്ടിരിക്കുന്നത് . ലോകം ഇന്ന് അരക്ഷിതാവസ്ഥയിൽ ആണ്.  നാളെ ഈ സാഹചര്യം തരണം ചെയ്യാൻ നാം അതീവ ജാഗ്രതയോടെയും കരുതലോടെയും ഇരിക്കേണ്ടതാണ്.  ലോകം ഇന്ന് സാമ്പത്തിക മാന്യം നേരിടുകയാണ് . കൊറോണ ലോകം മുഴുവൻ നാശം വിതച്ചത് പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ നാം വായിക്കുകയും കാണുകയും ചെയ്തതാണ് . ഏറെ ശക്തമായ രാജ്യങ്ങളേപ്പോലും കൊറോണ എങ്ങനെയാണ് പ്രതിസന്ധിയിലാക്കിയതെന്നും നമ്മൾ കാണുന്നുണ്ട്.  ഈ രാജ്യങ്ങൾക്ക് ആവശ്യത്തിന് വിഭവങ്ങൾ ഇല്ലാത്തതുകൊണ്ടോ അവർ ആവശ്യമുള്ള ശ്രമങ്ങൾ നടത്താത്തത് കൊണ്ടോ അല്ല,  എല്ലാ ശ്രമങ്ങൾക്കും തയ്യാറെടുപ്പുകൾക്കും അപ്പുറം കൊറോണ വൈറസ് അതിവേഗം പടരുകയാണ്.  ഈ പ്രതിസന്ധി നേരിടാൻ രാജ്യങ്ങൾ പ്രയാസപ്പെടുകയാണ് കഴിഞ്ഞ രണ്ട് മാസങ്ങളായി രാജ്യങ്ങളിൽ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിശകലനവും വിദഗ്ധരുടെ അഭിപ്രായവും തെളിയിക്കുന്നത് സാമൂഹിക അകല പാലനം മാത്രമാണ് കൊറോണയെ നേരിടാനുള്ള ഫലപ്രദമായ ഏകമാർഗമെന്നാണ് . മറ്റുള്ളവരിൽ നിന്ന് ശാരീരികമായ അകലം പാലിക്കുകയും സ്വന്തം വീട്ടിനുള്ളിൽ താമസിക്കുകയും ആണ് ഇതിലൂടെ അർത്ഥമാക്കുന്നത്.
ഇങ്ങനെ ചെയ്യുന്നതിലൂടെ :
ലോകം  ഇന്നുവരെ നേരിടാത്ത ഒരു പ്രതിസന്ധിയിലൂടെയാണ് നാമിപ്പോൾ  കടന്നുപോയിക്കൊണ്ടിരിക്കുന്നത് . ലോകം ഇന്ന് അരക്ഷിതാവസ്ഥയിൽ ആണ്.  നാളെ സാഹചര്യം തരണം ചെയ്യാൻ നാം അതീവ ജാഗ്രതയോടെയും കരുതലോടെയും ഇരിക്കേണ്ടതാണ്.  ലോകം ഇന്ന് സാമ്പത്തിക മാന്യം നേരിടുകയാണ് . കൊറോണ ലോകം മുഴുവൻ നാശം വിതച്ചത് പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ നാം വായിക്കുകയും കാണുകയും ചെയ്തതാണ് . ഏറെ ശക്തമായ രാജ്യങ്ങളേപ്പോലും കൊറോണ എങ്ങനെയാണ് പ്രതിസന്ധിയിലാക്കിയതെന്നും നമ്മൾ കാണുന്നുണ്ട്.  ഈ രാജ്യങ്ങൾക്ക് ആവശ്യത്തിന് വിഭവങ്ങൾ ഇല്ലാത്തതുകൊണ്ടോ അവർ ആവശ്യമുള്ള ശ്രമങ്ങൾ നടത്താത്തത് കൊണ്ടോ അല്ല,  എല്ലാ ശ്രമങ്ങൾക്കും തയ്യാറെടുപ്പുകൾക്കും അപ്പുറം കൊറോണ വൈറസ് അതിവേഗം പടരുകയാണ്.   ഈ പ്രതിസന്ധി നേരിടാൻ രാജ്യങ്ങൾ പ്രയാസപ്പെടുകയാണ് കഴിഞ്ഞ രണ്ട് മാസങ്ങളായി രാജ്യങ്ങളിൽ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിശകലനവും വിദഗ്ധരുടെ അഭിപ്രായവും തെളിയിക്കുന്നത് സാമൂഹിക അകല പാലനം മാത്രമാണ് കൊറോണയെ നേരിടാനുള്ള ഫലപ്രദമായ ഏകമാർഗമെന്നാണ് . മറ്റുള്ളവരിൽ നിന്ന് ശാരീരികമായ അകലം പാലിക്കുകയും സ്വന്തം വീട്ടിനുള്ളിൽ താമസിക്കുകയും ആണ് ഇതിലൂടെ അർത്ഥമാക്കുന്നത്.  
 
ഇങ്ങനെ ചെയ്യുന്നതിലൂടെ :
1. കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക
1. കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക
2. സാമൂഹിക അകലം പാലിക്കുക
2. സാമൂഹിക അകലം പാലിക്കുക
വരി 11: വരി 14:
4. വീട്ടിൽതന്നെ ഇരിക്കുക
4. വീട്ടിൽതന്നെ ഇരിക്കുക
5. അസുഖം ഉണ്ടെങ്കിൽ ഹെൽപ്പ് ലൈനിൽ വിളിക്കുക
5. അസുഖം ഉണ്ടെങ്കിൽ ഹെൽപ്പ് ലൈനിൽ വിളിക്കുക
ഈ രോഗം നമ്മെ പല പാഠങ്ങളും പഠിപ്പിക്കുന്നു.  ഒന്നും സ്ഥിരമല്ല ,പ്രകൃതിയെ സ്നേഹിക്കണം,  നമ്മൾ അതിനെ ദ്രോഹിച്ചാൽ അത് നമ്മളെയും ദ്രോഹിക്കും.  ഈ സമയത്ത് നമ്മൾ മനസ്സുകൊണ്ട് ഒറ്റക്കെട്ടായാണ് നിൽക്കേണ്ടത്.  ഞാനല്ല,  നമ്മൾ ഈ രോഗത്തെ തോൽപ്പിക്കും.
ഈ രോഗം നമ്മെ പല പാഠങ്ങളും പഠിപ്പിക്കുന്നു.  ഒന്നും സ്ഥിരമല്ല ,പ്രകൃതിയെ സ്നേഹിക്കണം,  നമ്മൾ അതിനെ ദ്രോഹിച്ചാൽ അത് നമ്മളെയും ദ്രോഹിക്കും.  ഈ സമയത്ത് നമ്മൾ മനസ്സുകൊണ്ട് ഒറ്റക്കെട്ടായാണ് നിൽക്കേണ്ടത്.  ഞാനല്ല,  നമ്മൾ ഈ രോഗത്തെ തോൽപ്പിക്കും.


1,140

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/737980" എന്ന താളിൽനിന്ന് ശേഖരിച്ചത്