Jump to content
സഹായം

"എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ അനുഭവങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 6: വരി 6:
<p>  
<p>  


               സാധാരണപോലെ  അന്നത്തെ  ദിവസവും ഞാൻ രാവിലെ സ്കൂളിൽപോയി .പിന്നീടതാ വാർത്തകളിൽപറയുന്നു  സ്കൂളുകൾ അടച്ചുവെന്നു .കൊറോണയത്രെ  കാരണം പരീക്ഷ  ഇല്ലെന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി അപ്പോഴതാ ടീച്ചർ പറയുന്നു പരീക്ഷയില്ലെങ്കിലും നന്നായി പഠിക്കണമെന്ന് .അതുകേട്ടപ്പോൾ ഞങ്ങൾക്ക് വിഷമം തോന്നി  
               സാധാരണപോലെ  അന്നത്തെ  ദിവസവും ഞാൻ രാവിലെ സ്കൂളിൽപോയി. പിന്നീടതാ വാർത്തകളിൽപറയുന്നു  സ്കൂളുകൾ അടച്ചുവെന്നു. കൊറോണയത്രെ  കാരണം പരീക്ഷ  ഇല്ലെന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി അപ്പോഴതാ ടീച്ചർ പറയുന്നു പരീക്ഷയില്ലെങ്കിലും നന്നായി പഠിക്കണമെന്ന്. അതുകേട്ടപ്പോൾ ഞങ്ങൾക്ക് വിഷമം തോന്നി.
                 തിരിച്ചുപോകുമ്പോൾ 'അമ്മ പറഞ്ഞു സ്കൂൾ അടച്ചതിനാൽ ഇനി കുറച്ചു ദിവസം അമ്മയുടെ വീട്ടിൽപോകാമെന്നു .എനിക്ക് സന്തോഷമായി.വഴിയിൽ അന്നെന്തോ യാത്രക്കാർ കുറവായിരുന്നുവെന്നു തോന്നി .അന്ന് രാത്രി അച്ഛൻ പറഞ്ഞു കൊറോണ എന്നാൽ കിരീടം എന്നാണെന്നുംരോഗങ്ങളിലെ കിരീടം വച്ച ദുഷ്ടനായ രാജാവാണെന്നും. പിന്നെ ഈ രോഗം മൂലം  വേറെ രാജ്യങ്ങളില് കുറെ പേർ മരിച്ചുവെന്നും .ഇതുകേട്ടപ്പോൾ പേടിതോന്നിയ ഞാൻ കൊറോണ നമുക്കും വരുമോ എന്ന് ചോദിച്ചു അപ്പോൾ 'അമ്മ പറഞ്ഞു ഡോക്ടർമാരും വലിയ ആളുകളും ആരോഗ്യപ്രവർത്തകരും ഒക്കെ പറയുന്നത് പോലെ ശുചിത്വം പാലിക്കുകയും മാസ്ക് ധരിക്കുകയോഒക്കെ ചെയ്താൽ നമുക്കുവരില്ലന്നു പക്ഷെ വേറൊരു കാര്യം പറഞ്ഞു അടുത്ത വീട്ടിൽ പോകാനോ സിനിമ കാണാനോ ,പാർക്കിലോ പോകാനോ സാദിക്കില്ലാന്നു .എന്റെ സന്തോഷംപോയി .
<br>
               ഒരു മാസം ആയി ഞാൻ ഇപ്പോഴും അമ്മവീട്ടിൽ തന്നെ. തിരിച്ചു പോകാൻ പറ്റിയില്ല. ലോക്ക്ഡൗൺ ആണത്രേ   .ഇവിടെ കൊണ്ടുപോയിവിട്ട അച്ഛനെ കണ്ടിട്ട് ഒരു മാസമായി .എങ്കിലും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഒക്കെ പറഞ്ഞത് അനുസരിച്ചു ലോക്ക്ഡൗൺ  കഴിയുന്നതുവരെ ഞാൻ ഇവിടെ തന്നെ നിൽക്കും .
                 തിരിച്ചുപോകുമ്പോൾ അമ്മ പറഞ്ഞു സ്കൂൾ അടച്ചതിനാൽ ഇനി കുറച്ചു ദിവസം അമ്മയുടെ വീട്ടിൽപോകാമെന്നു. എനിക്ക് സന്തോഷമായി. വഴിയിൽ അന്നെന്തോ യാത്രക്കാർ കുറവായിരുന്നുവെന്നു തോന്നി. അന്ന് രാത്രി അച്ഛൻ പറഞ്ഞു കൊറോണ എന്നാൽ കിരീടം എന്നാണെന്നും, രോഗങ്ങളിലെ കിരീടം വച്ച ദുഷ്ടനായ രാജാവാണെന്നും. പിന്നെ ഈ രോഗം മൂലം  വേറെ രാജ്യങ്ങളിലൽ കുറെ പേർ മരിച്ചുവെന്നും. ഇതുകേട്ടപ്പോൾ പേടിതോന്നിയ ഞാൻ കൊറോണ നമുക്കും വരുമോ എന്ന് ചോദിച്ചു. അപ്പോൾ അമ്മ പറഞ്ഞു ഡോക്ടർമാരും വലിയ ആളുകളും ആരോഗ്യപ്രവർത്തകരും ഒക്കെ പറയുന്നത് പോലെ ശുചിത്വം പാലിക്കുകയും മാസ്ക് ധരിക്കുകയോഒക്കെ ചെയ്താൽ നമുക്കുവരില്ലന്ന്. പക്ഷെ വേറൊരു കാര്യം പറഞ്ഞു അടുത്ത വീട്ടിൽ പോകാനോ സിനിമ കാണാനോ, പാർക്കിൽ പോകാനോ സാധിക്കില്ലാന്ന്. എന്റെ സന്തോഷംപോയി .
ഈ കൊറോണ വേഗം പോകണേ ....എല്ലാവരുടെയും അസുഖം വേഗം ഭേദമാകണേ ....ഈ കിരീടം വച്ച ദുഷ്ടനെ ലോകത്തുനിന്ന് ഓടിക്കാൻ ഓടിക്കാൻ എല്ലാവരും വീടുകളിൽ     സുരക്ഷിതരായി കഴിയൂ ....
<br>
               ഒരു മാസം ആയി ഞാൻ ഇപ്പോഴും അമ്മവീട്ടിൽ തന്നെ. തിരിച്ചു പോകാൻ പറ്റിയില്ല. ലോക്ക്ഡൗൺ ആണത്രേ. ഇവിടെ കൊണ്ടുപോയിവിട്ട അച്ഛനെ കണ്ടിട്ട് ഒരു മാസമായി. എങ്കിലും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഒക്കെ പറഞ്ഞത് അനുസരിച്ചു ലോക്ക്ഡൗൺ  കഴിയുന്നതുവരെ ഞാൻ ഇവിടെ തന്നെ നിൽക്കും.
<br>
ഈ കൊറോണ വേഗം പോകണേ ....എല്ലാവരുടെയും അസുഖം വേഗം ഭേദമാകണേ ....ഈ കിരീടം വച്ച ദുഷ്ടനെ ലോകത്തുനിന്ന് ഓടിക്കാൻ എല്ലാവരും വീടുകളിൽ സുരക്ഷിതരായി കഴിയൂ ....




കൊറോണ ചങ്ങല നമുക്ക് മുറിക്കണം.
കൊറോണ ചങ്ങല നമുക്ക് മുറിക്കണം.


<br>


{{BoxBottom1
{{BoxBottom1
വരി 29: വരി 31:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes|തരം=കഥ}}
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/737349" എന്ന താളിൽനിന്ന് ശേഖരിച്ചത്