"ഗവ എച്ച് എസ് എസ് , ചേർത്തല സൗത്ത്/അക്ഷരവൃക്ഷം/നന്ദുവിന്റെ വിഷു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് , ചേർത്തല സൗത്ത്/അക്ഷരവൃക്ഷം/നന്ദുവിന്റെ വിഷു (മൂലരൂപം കാണുക)
16:02, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
അപ്പോഴേക്കും അകത്തു ഫോൺ ബെല്ലടിച്ചു.ഓടിച്ചെന്നു ഫോൺ എടുത്തതും ഒരു വിളി "നന്ദുമോനെ.... അവന്റെ അച്ഛന്റെ ശബ്ദം. "അച്ഛാ.... ". "മോൻ വിഷമിക്കരുത് കുറച്ചു ദിവസം കഴിയുമ്പോൾ അച്ഛൻ വീട്ടിലെത്തും. നീ വിഷമിക്കേണ്ട അച്ഛനൊരു കുഴപ്പവുമില്ല”. അമ്മ കരഞ്ഞെന്നോ ഒന്നും കഴിച്ചില്ലെന്നോ നന്ദു മിണ്ടിയില്ല. "ഇപ്പൊ അച്ഛന്റെ നാട്ടിലുള്ള ഒരു സുഹൃത്ത് അവിടെ വരും ". പറഞ്ഞതും ഫോൺ കട്ടായി. കോളിംഗ് ബെൽ കേട്ട് നന്ദു കതകു തുറന്നതും ഒരു കയ്യിൽ ഭക്ഷണപ്പൊതിയും മറുകയ്യിൽ സമ്മാനപൊതിയും. അവൻ ഉറക്കെ വിളിച്ചു .. മുത്തശ്ശിക്കും അമ്മയ്ക്കും ഒന്നുകൂടി സങ്കടമായി. ഈ അവസ്ഥയിലും അച്ഛൻ ഞങ്ങളെപ്പറ്റി ചിന്തിച്ചു. ആതായിരുന്നു നന്ദുവിന്റെ വിഷു. "ഇനി അച്ഛൻ വീട്ടിൽ വന്നിട്ടുവേണം ഈ പൊതിയഴിക്കാൻ" നന്ദു പ്രതീക്ഷയോടെ കാത്തിരിക്കുന്നു...... | അപ്പോഴേക്കും അകത്തു ഫോൺ ബെല്ലടിച്ചു.ഓടിച്ചെന്നു ഫോൺ എടുത്തതും ഒരു വിളി "നന്ദുമോനെ.... അവന്റെ അച്ഛന്റെ ശബ്ദം. "അച്ഛാ.... ". "മോൻ വിഷമിക്കരുത് കുറച്ചു ദിവസം കഴിയുമ്പോൾ അച്ഛൻ വീട്ടിലെത്തും. നീ വിഷമിക്കേണ്ട അച്ഛനൊരു കുഴപ്പവുമില്ല”. അമ്മ കരഞ്ഞെന്നോ ഒന്നും കഴിച്ചില്ലെന്നോ നന്ദു മിണ്ടിയില്ല. "ഇപ്പൊ അച്ഛന്റെ നാട്ടിലുള്ള ഒരു സുഹൃത്ത് അവിടെ വരും ". പറഞ്ഞതും ഫോൺ കട്ടായി. കോളിംഗ് ബെൽ കേട്ട് നന്ദു കതകു തുറന്നതും ഒരു കയ്യിൽ ഭക്ഷണപ്പൊതിയും മറുകയ്യിൽ സമ്മാനപൊതിയും. അവൻ ഉറക്കെ വിളിച്ചു .. മുത്തശ്ശിക്കും അമ്മയ്ക്കും ഒന്നുകൂടി സങ്കടമായി. ഈ അവസ്ഥയിലും അച്ഛൻ ഞങ്ങളെപ്പറ്റി ചിന്തിച്ചു. ആതായിരുന്നു നന്ദുവിന്റെ വിഷു. "ഇനി അച്ഛൻ വീട്ടിൽ വന്നിട്ടുവേണം ഈ പൊതിയഴിക്കാൻ" നന്ദു പ്രതീക്ഷയോടെ കാത്തിരിക്കുന്നു...... | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= വിഷ്ണുപ്രിയ | | പേര്= വിഷ്ണുപ്രിയ എച്ച് | ||
| ക്ലാസ്സ്= 9A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 9A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ഗവ | | സ്കൂൾ= ഗവ എച്ച് എസ് എസ് , ചേർത്തല സൗത്ത് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 34045 | | സ്കൂൾ കോഡ്= 34045 | ||
| ഉപജില്ല=ചേർത്തല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=ചേർത്തല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
വരി 24: | വരി 22: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sachingnair|തരം=കഥ }} |