"കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/കോവിഡ് 19 (മൂലരൂപം കാണുക)
15:59, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ശാസ്ത്രലോകത്തെ പോലും ഭയപ്പെടുത്തുന്നിവൻ, | |||
നാടാകെ രോഗം പരത്തുന്നിവൻ, | |||
ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി | |||
ലോകത്തെ മാറ്റിമറിക്കുന്നിവൻ | |||
മനുഷ്യരാശി തൻ അന്ത്യം കുറിക്കാനായ് | |||
സർവശക്തനായ് എത്തിയവൻ, | |||
ഇവനെ തുരത്തുക എന്നത് ശ്രമകരം, | |||
പക്ഷെ മറ്റൊരു മാർഗമില്ല. | |||
വ്യക്തി ശുചിത്വം പാലിക്കൂ എപ്പോഴും, | |||
സാധിക്കും ഇവനെ അകറ്റി നിർത്താൻ. | |||
കൈകൾ കഴുകുക വൃത്തിയായെപ്പോഴും, | |||
സോപ്പിട്ടു നിർത്താം നമുക്കിവനെ. | |||
നിർത്തുക ചുറ്റിക്കറക്കമെല്ലാവരും, | |||
വീട്ടിലിരിക്കൂ സുരക്ഷിതരായ്. | |||
സാമൂഹികാകലം പാലിക്കണം, | |||
ഇത് ലോക് ഡൗൺ കാലമാണോർത്തീടണം. | |||
സർക്കാർ തരുന്ന നിർദ്ദേശങ്ങൾ തെറ്റാതെ, | |||
പാലിക്കുകെന്നത് ശീലമാക്കൂ. | |||
ഭീതിയില്ലാതെ ജാഗ്രത യോടെ, | |||
ഒന്നായ് തുരത്താം നമുക്കിവനെ. | |||
</poem> </center> |