"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/കൊറോണ തൻ താണ്ഡവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/കൊറോണ തൻ താണ്ഡവം (മൂലരൂപം കാണുക)
15:59, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=കൊറോണ തൻ താണ്ഡവം | color=4 }} <center><...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
<center><poem> | <center><poem> | ||
ഞാൻ ഒന്നു പറയട്ടെ ഞാൻ ഒന്നും കുറിക്കട്ടെ പേരിൽ ചെറുതാണ് | ഞാൻ ഒന്നു പറയട്ടെ | ||
ഞാൻ ഒന്നും കുറിക്കട്ടെ | |||
പേരിൽ ചെറുതാണ് നീ | |||
രൂപത്തിൽ ചെറുതാണ് നീ | |||
ഹേ കൊറോണായെ | |||
പുറമേ ജീവനില്ല നിനക്ക് | |||
കോശംമില്ല നിനക്ക് | |||
എങ്കിലും കാർന്നെടുത്തില്ലേ | |||
ആയിരം ജീവനുകൾ | |||
പഠിച്ചിട്ടുണ്ട് ഞാൻ നിന്നെ കുറിച്ച് | |||
എങ്കിലും അറിഞ്ഞതിന്നദ്യമായി അറിഞ്ഞതിനാൽ | |||
ഗുരു നാഥൻ നൽകിയ അറിവുകൾ പകർത്തവേ | |||
വിട ചൊല്ലുവാൻ പോലും അനുവദിച്ചില്ല നീ | |||
കുർബാന ഇല്ല ജുമലഇല്ല പിന്നെയും | |||
അമ്പലദർശനം വിലക്കിലാണ്താനും | |||
ചൈനയെ വിഴുങ്ങി നീ | |||
ഫ്രാൻസിനെ വിഴുങ്ങി നീ | |||
ഒടുവിൽ വിഴുങ്ങി നീ | |||
ഈ ലോകത്തെയും | |||
പാഞ്ഞു നടന്ന യുവത്വംങ്ങളിന്നിതാ | |||
വീടിന്റെ നാല് കെട്ടിനുള്ളിൽ | |||
അറിഞ്ഞവർ കുടുംബത്തിൻ സ്നേഹവും കരുതലും | |||
എങ്കിലും ഉള്ളിലായി ഭീതിയാണ് | |||
മംഗളംമില്ല മംഗല നാദമില്ല | |||
വിഭവങ്ങളില്ല വിരുന്നുമില്ലാ | |||
കൂട്ടില്ല എങ്കിലും കൂട്ടമില്ലല്ലെങ്കിലും | |||
ഒന്നാണ് ഒന്നാണ് ഞങ്ങളെന്നും | |||
പ്രയാസമകറ്റിയ പ്രവാസിയെയും | |||
കുുടകുുട ചിരിപ്പിച്ച വൃദ്ധരെയും | |||
രാജ്യത്തിൻ നേട്ടം യും | |||
നിൻ കരങ്ങളാൽ എടുത്തില്ലയോ | |||
ഇരു കൈകൾ കൂപ്പി ഞാൻ | |||
നിന്നോട് കേഴുന്നു | |||
നിർത്തുക നിർത്തുക നിൻറെ താണ്ഡവം | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 |