Jump to content
സഹായം


"ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 3 }} <p> പരിസ്ഥിതി ശ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
<p>  
<p>  
പരിസ്ഥിതി ശുചിത്വ ബോധം ഉണ്ടായാലേ നമുക്ക് രോഗത്തെ പ്രതി രോധിക്കാൻ ആവുകയുള്ളൂ രോഗത്തെ പ്രതിരോധിക്കാൻ നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യണം എന്നാൽ നമ്മൾ കൂടുതൽ ശ്രദ്ധിക്കേണ്ടത് ആളുകൾ കൂടുന്ന കല്യാണ പാർട്ടി, ബീച്
വ്യക്തി ശുചിത്വം, പരിസര ശുചിത്വം ഇത് രണ്ടും നാം നമ്മുടെ ജീവിതത്തിൽ കൂടെ കൊണ്ടു നടക്കണം അത് നമ്മുടെ ആരോഗ്യത്തിനും നിലനിൽപ്പിനും നല്ലതാണ്. വ്യക്തി ശുചിത്വം നമ്മളെ പകർച്ചവ്യാധികളിൽ നിന്നും മാറാവ്യാധികളിൽ നിന്നും സംരക്ഷണം നേടാൻ സഹായകമാവും
എന്നീ സ്ഥലങ്ങളിൽ പോകാതിരിക്കുക, ഇടക്കിടക്ക് കൈ രണ്ടും സോപ്പിട്ട് കഴുകുക പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക.
ഉദാഹരണത്തിന് ഇപ്പോൾ പടർന്നു പിടിച്ചിരിക്കുന്ന മഹാമാരിയായ കൊറോണ വൈറസ് അതിനെ ചെറുത്തു നിൽക്കാൻ നാം ശുചിത്വം പാലിക്കണം അതിനായി നാം ഇടക്കിടക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകുകയും സാമൂഹ്യ അകലം പാലിക്കുകയും ചെയ്യണം കൂടാതെ പരിസര ശുചിത്വം പാലിക്കണം അതുവഴി ഇത്തരം മഹാമാരികളിൽ നിന്നും രക്ഷപ്പെടാൻ നമുക്ക് സാധിക്കും. നമ്മൾ ജാഗ്രത പാലിക്കണം അതുവഴി നമുക്ക് പല രോഗങ്ങളിൽ നിന്നും രക്ഷ നേടാൻ കഴിയും
തുറന്നു വെച്ച ഭക്ഷണം കഴിക്കാതിരിക്കുക, ഭക്ഷണത്തിന് മുമ്പും പിമ്പും കൈ സോപ്പിട്ട്, കഴുകുക, പരിസര ശുചിത്വം പാലിക്കുക, വ്യക്തി ശുചിത്വം പാലിക്കുക അതുവഴി ആരോഗ്യമുള്ള ഒരു സമൂഹം നമുക്ക് ഉണ്ടാക്കിയെടുക്കാം
മുൻ കരുതലുകൾ എടുക്കുക രോഗത്തെ പ്രതിരോധിക്കാം
{{BoxBottom1
{{BoxBottom1
| പേര്= ഫാത്തിമറസ് ന A P
| പേര്= സുൽത്താൻ ഫാരിസ്  VC
| ക്ലാസ്സ്= 5 C
| ക്ലാസ്സ്= 5 C
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
303

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/735780" എന്ന താളിൽനിന്ന് ശേഖരിച്ചത്