"സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
13:58, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
]] | ]] | ||
[[{{PAGENAME}}/കൊറോണയുടെ മണിമുഴക്കം | കൊറോണയുടെ മണിമുഴക്കം]] | [[{{PAGENAME}}/കൊറോണയുടെ മണിമുഴക്കം | കൊറോണയുടെ മണിമുഴക്കം]] | ||
{{BoxTop1 | |||
| തലക്കെട്ട്= കൊറോണയുടെ മണിമുഴക്കം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
കൊറോണയുടെ മണിമുഴക്കം | |||
ഭീതി പരക്കുന്നു ഭയാനകമാകുന്നു | |||
വീണ്ടുമൊരു മഹാമാരി | |||
ഭീകരനാവുന്ന വിനാശകാരൻ | |||
കൊറോണയെന്ന നാശകാരി | |||
താണ്ഡവനടനം തുടരുന്ന വേളയിൽ | |||
ഭൂലോകമാകെ വിറകൊളളുന്നിപ്പോഴും | |||
പ്രാണനായ് കേഴും മർത്യകുലം മാനുഷരെല്ലാമൊന്നുപോലെ | |||
ഓർമ്മിപ്പാൻ വന്നൊരു സൂചകമോ മർത്യരെ- | |||
തുടച്ചുനീക്കും മഹാമാരിയോ | |||
പോമാരി പെയ്ത്തൊന്നു വന്ന നാളിൽ | |||
പ്രളയം പെരുങ്കളിയാട്ടമാടി -ജാതിയേതുമില്ലാ | |||
മതമൊന്നുമില്ലാ പ്രണനായ് കേണു ഞങ്ങൾ | |||
മതവിരികൾ മാഞ്ഞൂ മനസ്സിൻ | |||
ജീവൻ കിട്ടിയാൽ മതിയെന്നാശിച്ചു കേണൂ | |||
പ്രാണനായ് ഞങ്ങൾ | |||
നിശ്വാസമായ് പ്രളയം കഴിഞ്ഞു പലതും മറന്നു | |||
മുളപൊട്ടി മനതാരിൽ ജാതിതൻ ചിന്തകൾ | |||
മനവൈര-വിഷലിപ്ത താണ്ഡവങ്ങൾ | |||
പലജാതി മതവംശകോമരങ്ങൾ | |||
ദ്രംഷ്ടങ്ങൾ കാട്ടുന്ന കാലം | |||
കാലന്റെ വിളിയുമായെത്തീ നിപ്പാ | |||
പാഠം പഠിക്കാത്ത പകയുളള മനസ്സുകൾ | |||
പകപോക്കലൊക്കെ മറന്നൊന്നായ് | |||
കാലമേറെ കഴിഞ്ഞില്ല മറന്നൂ മനസ്സിൻ നന്മകൾ | |||
പൂവിടും സംഘഗാഥാ | |||
ആരോ നടുക്കുമൊരുടുക്കു താളത്തിൽ | |||
ഘോരഫണം വിടർത്തിയാടും മനസ്സുകൾ | |||
മർത്യൻ മറക്കുന്നു കഴിഞ്ഞതെല്ലാം | |||
ജാതിയായ് മതമായ് ഞാനായ് നീയായ് | |||
ഞങ്ങളായ് നിങ്ങളായ് പകയുളള പുകയുന്ന | |||
മനമോടെ മർത്യർ വീണ്ടും | |||
വിഭ്രാന്തമനമതിൽ നിശകണമൂറും പകയുടെ | |||
തീക്ഷണതൂളുന്നേരം | |||
അശനിപാതം തിരിച്ചിതാ കൊറോണയായും കോവിഡായും | |||
മറന്നതെല്ലാം സ്മരിച്ചിടാൻവേണ്ടി | |||
മരണം മുന്നാലേ കാണുന്നു | |||
പ്രാണനായ് കേഴുന്ന ഒറ്റപ്പെടലിൽ എല്ലാരുമൊന്നെന്ന | |||
വാഴ്ത്തുകൾ മാത്രം | |||
ഓർമ്മിപ്പാൻ വന്നൊരു സൂചകമോ | |||
മുച്ചൂടും മർത്യരെ തീർക്കാൻ | |||
പാഠം പഠിക്കാത്ത മർത്യന്റെ ചിന്തകൾ | |||
പാകപ്പെടുത്താൻ അടയാളരൂപമോ | |||
ഭീതി പരക്കുന്നു ഭയാനകമാകുന്നു | |||
വീണ്ടുമൊരു മഹാമാരി | |||
വീണ്ടുമൊരു മഹാമാരി | |||
വീണ്ടുമൊരു മഹാമാരി | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അനഘ വിനോദ് | |||
| ക്ലാസ്സ്= VIII A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=സെന്റ് തോമസ് ജി.എച്ച്.എസ്.പെരുമാനൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 26078 | |||
| ഉപജില്ല= എറണാകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= എറണാകുളം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |